Sabloo Thomas

  • Fact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?

    Fact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?

    Claim വയനാടിലെ റോഡ് ഷോയിൽ രാഹുലിന്റെ വാഹനത്തിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടുവെന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വയനാട്ടിൽനടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്‌ലിം ലീഗിന്റെ കൊടി കെട്ടാൻ അനുവദിച്ചില്ലെന്ന വിവാദത്തിന് പിന്നാലെയാണ് ഈ പ്രചരണം. ഇവിടെ വായിക്കുക: Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ? Fact ഞങ്ങൾ പ്രചരിക്കുന്ന വിഡിയോയിൽ വൺ മലയാളം എന്ന ഒരു വാട്ടർമാർക്ക് ശ്രദ്ധിച്ചു. അത് ഒരു സൂചനയായി എടുത്ത് നടത്തിയ…

  • Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?

    Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?

    Claim:  ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ്. Fact: ഈ പ്രചരണം തെറ്റാണ്.  ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഈ വാർത്താക്കുറിപ്പ് ലഭിച്ച എല്ലാവരും പത്ത് കോപ്പികൾ മറ്റുള്ളവർക്ക് അയച്ചാൽ, തീർച്ചയായും ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ഡോ.രാജേന്ദ്ര ബഡ്‌വേ പറയുന്നുവെന്ന ആമുഖത്തോടെയാണ് ഈ ദീർഘമായ കുറിപ്പ് ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ്…

  • Weekly Wrap: എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പനും സുപ്രഭാത ആശംസകളും ഈ ആഴ്ചയിലെ പ്രധാന വ്യാജ പ്രചാരണങ്ങൾ 

    Weekly Wrap: എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പനും സുപ്രഭാത ആശംസകളും ഈ ആഴ്ചയിലെ പ്രധാന വ്യാജ പ്രചാരണങ്ങൾ 

    എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പൻ എന്ന പേരിൽ ഒരു വീഡിയോ, വാട്ട്സ്ആപ്പിലെ സുപ്രഭാത ആശംസകൾക്ക് 18% ജിഎസ്‌ടി എന്ന് തുടങ്ങി വിവിധ വ്യാജ പ്രചരണങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രാഷ്ട്രീയമായ വ്യാജ പ്രചരണങ്ങളും കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക.…

  • Fact Check: അരിക്കൊമ്പമ്പനല്ല എഫ്‌സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത്

    Fact Check: അരിക്കൊമ്പമ്പനല്ല എഫ്‌സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത്

    Claim: അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി കഴിക്കുന്നു. Fact: പശ്ചിമബംഗാളിലെ വെസ്റ്റ് മേദിനിപൂരിലെ രാംലാല്‍ എന്ന ആന. അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി കഴിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണില്‍” എന്ന തലക്കെട്ടിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. ഒരു ആന ​ഗോഡൗണിന്‍റെ ഷട്ടർ തുമ്പിക്കൈ കൊണ്ട് ഇടിച്ച് പൊളിക്കുന്നതും ഒരു ചാക്ക് വലിച്ചെടുക്കുന്നതും കുറച്ചുപേർ ഇതുകണ്ട് നില്‍ക്കുന്നതുമാണ്  വീഡിയോയിൽ.  കേരള അതിർത്തിയിൽ നിന്ന് അധികം അകലെയല്ലാത്ത അപ്പർ കോതയാർ ഡാം പരിസരം കേന്ദ്രീകരിച്ചാണ് അരിക്കൊമ്പനുള്ളത് എന്നാണ്…

  • Fact Check: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം? വാർത്ത കൃത്രിമമാണ്

    Fact Check: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം? വാർത്ത കൃത്രിമമാണ്

    Claim: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം എന്ന പേരിൽ ഒരു പത്ര കട്ടിംഗ്.  Fact: ഇത് കൃത്രിമമായി നിർമ്മിച്ച ഒരു പത്ര കട്ടിംഗാണ്.  ”റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം,” എന്ന തലകെട്ടുള്ള ഒരു പത്രത്തിന്റെ കട്ടിംഗ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.  “ചെന്നൈ: ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് 4 പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനിവാസികളായ മുത്ത് പാണ്ടി(06),കണ്ണപ്പൻ (28), രാജി മോഹൻ(38) വീരപ്പൻ…

  • Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്?

    Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്?

    Claim പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റില്‍ നേര്‍ക്കുനേര്‍ നിന്ന് ഒരു വനിത അംഗം പരിഹസിക്കുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന് ഇരിപ്പിടം കൊടുത്തില്ലേ? Fact പ്രചരിക്കുന്ന 8.40 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഇടതുഭാഗത്ത് മുകളിലായി Courtesy, Delhi Vidhan Sabha എന്ന് എഴുതിയിട്ടുള്ളത് ഞങ്ങൾ ശ്രദ്ധിച്ചു. തുടര്‍ന്ന് ഞങ്ങള്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍…

  • Weekly Wrap: ഉണ്ണി മുകുന്ദനും എം വി ജയരാജനും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

    Weekly Wrap: ഉണ്ണി മുകുന്ദനും എം വി ജയരാജനും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

     സിനിമ നടൻ ഉണ്ണി മുകുന്ദനും സിപിഎം നേതാവും കണ്ണൂരിലെ സ്ഥാനാർഥിയുമായ എം വി ജയരാജനും അടക്കമുള്ളവർ കഴിഞ്ഞ ആഴ്ച്ച വ്യാജ പ്രചരണങ്ങൾക്കിടയായി. വരാൻ പോവുന്ന പാർലമെൻറ് തിരഞ്ഞെടുപ്പും അതിനു അനുബന്ധമായ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ മുൻ ആഴ്ചയിലെ പോലെ കഴിഞ്ഞ ആഴ്ചയും  നിറഞ്ഞു നിന്നത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ…

  • Fact Check:സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിട്ടില്ല 

    Fact Check:സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിട്ടില്ല 

    Claim:  സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു. Fact: വാർത്ത വ്യജമാണെന്ന് കൊച്ചിൻ മെട്രോ അധികാരികൾ വ്യക്തമാക്കി. സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചുവെന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. “ലാവ്ലിൻ കേസ് വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പിണറായി വിജയന്റെ സംഘി വിധേയത്വം വീണ്ടും. ബിജെപി എംപി സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചിൻ മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു,” എന്നാണ് പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ…

  • Fact Check: ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രങ്ങളല്ലിത് 

    Fact Check: ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രങ്ങളല്ലിത് 

    Claim: ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു. Fact: കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിൽ ചേർന്ന ചിത്രമാണിത്. “ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു. കൂടെ ആയിരക്കണക്കിന് അണികളും. ഇന്നത്തെ സഖാവ് നാളത്തെ സംഘി,” എന്ന അവകാശവാദത്തോടെ ഒരുപോസ്റ്റർ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.   ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ? Fact Check/Verification പ്രചരിക്കുന്ന പോസ്റ്ററിലെ ചിത്രം ഞങ്ങൾ…

  • Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ?

    Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ?

    Claim കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജൻ കണ്ണൂര്‍ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാണിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. “കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയരാജൻ പള്ളിയിൽ കയറി ഗുണ്ടായിസം കാണിക്കുന്നതാണ്. എത്ര ഒളിപ്പിച്ചു വെക്കാൻ നോക്കിയാലും ഇടയ്ക്കിടെ ഉള്ളിലുള്ള ഫ്രാഡ് സ്വഭാവം അറിയാതെ പുറത്ത് വരും എന്താ ചെയ്യുക” എന്നാണ് വിഡിയോടൊപ്പമുള്ള കുറിപ്പ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക്…