Sabloo Thomas
-

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിന്റെ വീഡിയോയാണോ ഇത്?
മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച വാഹനാപകടത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു അവകാശവാദം ഫേസ്ബുക്കിൽ സജീവമാണ്.സാലിം അഹ്സനി എന്ന ഐഡിയിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനു 1.5 k റിയാക്ഷനുകളും 4.6 K ഷെയറുകളും ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു. ”മുഹമ്മദ് നബി(സ)യെ ലോകത്തിന് മുമ്പിൽ അപമാനിച്ചവന്റെ മരണ വേദന രോധനം ലോകം കേൾക്കേണ്ടി വന്നു” എന്ന വിവരണത്തോടെയാണ് ഇത് ഷെയർ ചെയ്യപ്പെട്ടുന്നത്. Archive links of സാലിം അഹ്സനി’s post Fact Check/ Verification ലാർസ് ലാർസ് വിൽക്സിന്റെ…
-

കർഷകർ സൈനിക വ്യൂഹം തടഞ്ഞത് ഭാരത് ബന്ദിന്റെ ദിവസമാണ്
”ചൈന അതിർത്തിയിൽ സന്നാഹം വർദ്ധിപ്പിച്ചതിനാൽ, ഒരു യുദ്ധ സാധ്യത മുൻകൂട്ടി കണ്ട്, ഇന്ത്യ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാൻ തുടങ്ങി. ഇത്തരം നിർണായക സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്തതാണ്,ഇപ്പോൾ കർഷകർ ചെയ്തത്. അവർ സൈനിക വാഹന വ്യൂഹം തടഞ്ഞു. പകുതി വാഹനങ്ങൾ പോകാൻ അനുവദിച്ചെങ്കിലും, പകുതി തടഞ്ഞ് വെച്ചിരിക്കുകയാണ്. അസ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥർ, കർഷകരോട് അഭ്യർത്ഥിച്ചെങ്കിലും, ഒരു ഫലവും കാണുന്നില്ല,”എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്. Ajeesh Ajeesh എന്ന ഐഡിയിൽ നിന്നും ഒക്ടോബർ 8 നു പോസ്റ്റ് ചെയ്ത ഈസന്ദേശത്തോടൊപ്പം…