Sabloo Thomas

  • പി സി ജോർജിന്റെ തെറി വിളി വിഡിയോ പഴയതാണ്

    പി സി ജോർജിന്റെ തെറി വിളി വിഡിയോ പഴയതാണ്

    പി സി ജോർജിന്റെ പേരിൽ ഒരു വിഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മകൻ ഷോൺ ജോർജിനെ തെറി വിളിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. ഷോൺ ജോർജ് മതം മാറ്റത്തെ കുറിച്ച് പറഞ്ഞ ഒരു വിഡിയോയുടെ ഒരു ഭാഗം എടുത്ത് ചേർത്തതിന് ശേഷം പിസി ജോർജിനെ മറുപടി എന്ന നിലയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്. മകൻ പതിനാറ് തന്തക്ക് ജനിച്ചവനാണെന്ന് പിസി ജോർജ് എന്ന വിവരണത്തോടെയാണ് വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്. Mohan Pee എന്ന…

  • Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ  വൈറൽ  പോസ്റ്റുകൾ

    Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ്, കോൺഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധു,എന്നീ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള പ്രചാരണങ്ങൾമുന്നിട്ട് നിന്നു. അഫ്ഗാനിസ്ഥാൻ പോസ്റ്റുകളിൽ മുഖ്യ വിഷയമായി തുടർന്നു. ഓണം ബംപർ ലോട്ടറി, രാഷ്ട്രീയക്കാരനെ പത്രപ്രവർത്തകൻ തള്ളുന്ന ആക്ഷേപ ഹാസ്യ പോസ്റ്റുകളും വൈറലായിരുന്നു.  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ്…

  • സിദ്ധു തക്ബീർ മുഴക്കുന്ന വിഡിയോ: സത്യമെന്താണ്?

    സിദ്ധു തക്ബീർ മുഴക്കുന്ന വിഡിയോ: സത്യമെന്താണ്?

    കോൺഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധു തക്ബീർ മുഴക്കുന്ന ഒരു വിഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി സ്ഥാനം എറ്റെടുക്കുന്ന ചടങ്ങിലാണ് സിദ്ധു ഈ മുദ്രാവാക്യം വിളിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച ഉടനെ അമരീന്ദർ സിംഗ് നവജ്യോത് സിംഗ് സിദ്ദുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.സിദ്ദു പാക്കിസ്ഥാൻ ആർമി തലവൻ ഖമർ ജാവേദ് ബജ്‌വയുമായും പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സൗഹൃദത്തിലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെ പഞ്ചാബിലെ കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താൽ…

  • നർക്കോട്ടിക്ക് ജിഹാദ് സമൂഹ മാധ്യമ കാലത്തെ പുതിയ വാക്ക്

    നർക്കോട്ടിക്ക് ജിഹാദ് സമൂഹ മാധ്യമ കാലത്തെ പുതിയ വാക്ക്

    സാമൂഹ്യ മാധ്യമങ്ങളിൽ നാം വിവരങ്ങൾ പങ്കു വെക്കുമ്പോൾ അതിലെ വിഷയങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹാഷ് ടാഗുകൾ ഉപയോഗിക്കുന്നത്. ചെറുസന്ദേശങ്ങൾ മാത്രം അയയ്ക്കാൻ സാധിക്കുന്ന ട്വിറ്ററിലാണ് ആദ്യമായി അത് കണ്ടു തുടങ്ങിയത്. തുടർന്ന് എല്ലാ സാമൂഹിക മാധ്യമങ്ങളിലേക്ക് ഇത് പടർന്നു പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. “പോ മോനെ മോദി” #PoMoneModi എന്ന ഹാഷ്ടാഗില്‍ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് ഉയർന്നത് ഒരു ഉദാഹരണം. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ, ചുംബന സമരത്തിന്റെ സമയത്ത്,…

  • സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്

    സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്

    പഞ്ച്ശീറിൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന താലിബാൻ (Taliban) ഭീകരർ, എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. Kolambi എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 306 ഷെയറുകൾ ഉണ്ട്. കോളാമ്പി എന്ന വെബ്‌സൈറ്റിലും ഈ ദൃശ്യം കൊടുത്തിട്ടുണ്ട്. HomayounMMD എന്ന ട്വീറ്റർ അക്കൗണ്ടിൽ നിന്നും വന്ന ഒരു ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ്  അവർ വാർത്ത കൊടുത്തിരിക്കുന്നത്. Fact Check/Verification ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം എടുത്തു ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ യാൻസെക്സിൽ ചില…

  • ഓണം ബംപറിന്റെ 12 കോടി  ദുബായിലുള്ള ആൾക്കല്ല

    ഓണം ബംപറിന്റെ 12 കോടി ദുബായിലുള്ള ആൾക്കല്ല

    കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായിലുള്ള ഒരാൾക്കാണ് എന്ന് പറയുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പോസ്റ്റ് പറയുന്നത് ഇങ്ങനെയാണ്:“അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാന്‍.ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു.  പ്രചാരണത്തിന്റെ ഉത്ഭവം…

  • യു പ്രതിഭ  MLA  വീണ ജോർജ്ജ് ഫോൺ എടുക്കില്ലെന്ന പറഞ്ഞിട്ടില്ല

    യു പ്രതിഭ MLA വീണ ജോർജ്ജ് ഫോൺ എടുക്കില്ലെന്ന പറഞ്ഞിട്ടില്ല

    ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഭരണപക്ഷ MLA യു. പ്രതിഭ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പോസ്റ്റിൽ ഇങ്ങനെ പറയുന്നു:“ എത്ര തവണ വിളിച്ചാലും ആരോഗ്യമന്ത്രി ഫോണെടുക്കാറില്ലെന്നും കായംകുളം എം. എൽ. എ. യു. പ്രതിഭ.ഭരണപക്ഷ എം എൽ. എയുടെ അവസ്ഥ ഇതാണെങ്കിൽ പൊതുജന അവസ്ഥയോ,”എന്നാണ് പോസ്റ്റ് പറയുന്നത്. Congress Warriors എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ്  ഞങ്ങൾ കാണുമ്പോൾ അതിനു 135 ഷെയറുകൾ ഉണ്ടായിരുന്നു.  ആർക്കൈവ്ഡ് ലിങ്ക്  Factcheck / Verification ഞങ്ങൾ ഫോൺ എടുക്കാത്ത…

  • Journalist രാഷ്ട്രീയക്കാരനെ  അടിക്കുന്ന ദൃശ്യം വിനോദ പരിപാടിയുടേത്

    Journalist രാഷ്ട്രീയക്കാരനെ അടിക്കുന്ന ദൃശ്യം വിനോദ പരിപാടിയുടേത്

    ഒരു അഭിമുഖത്തിനിടെ ഒരു Journalist  രാഷ്ട്രീയ നേതാവിനെ   തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ  പങ്കുവയ്ക്കപ്പെടുന്നു. ആൾക്കൂട്ടത്തിൽ നിന്ന് അകറ്റി വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി  മാസ്ക് ധരിക്കാത്തത്തിന്  മാധ്യമപ്രപ്രവർത്തകൻ രാഷ്ട്രീയ നേതാവിനെ  അടിക്കുന്നു.  ഇതാണ് വീഡിയോയുടെ ഉള്ളടക്കം. ഈ വർഷത്തെ മികച്ച റിപോർട്ടർക്കുള്ള അവാർഡിനായി ആരും മത്സരിക്കേണ്ട എന്ന തലവാചകത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. ആട് -1 എന്ന പ്രൊഫൈലിൽ നിന്നുള്ള വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 268 ഷെയറുകൾ ഉണ്ട്.  ആർക്കൈവ്ഡ് ലിങ്ക്  Factcheck / Verification…

  • Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ  വൈറൽ  പോസ്റ്റുകൾ

    Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ ചില പോസ്റ്റുകൾ ഇവയാണ്:  താലിബാൻ Chief Secretaryയുടേത് എന്ന പേരിലുള്ള ഒരു പ്രസംഗം,   യോഗിയെ വിമർശിച്ചതിന്  യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം,  ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രക്കാരന്റെ കയ്യിൽ കൊടുത്തു വിട്ട ക്ഷണകത്തിൽ മയക്ക് മരുന്ന് കണ്ടെന്ന പ്രചാരണം, കേരളാ പോലീസിന്റെ   ഫ്രീ റൈഡ് സ്കീമിന്റേത് എന്ന പേരിൽ 2 നമ്പറുകൾ.  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ…

  • കള്ള് വിതരണം കർഷക സമരത്തിൽ അല്ല

    കള്ള് വിതരണം കർഷക സമരത്തിൽ അല്ല

    കർഷക സമരത്തിൽ കള്ള് വിതരണം എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. Rahul Nair,Hindu Help Line Kerala എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ നോക്കുമ്പോൾ 105 ഷെയറുകൾ ഉണ്ടായിരുന്നു. ആർകൈവ്ഡ് ലിങ്ക് Fact Check/Verification Alcohol being distributed in farmers agitation എന്നു ഗൂഗിളിൽ കീ വെർഡ് സേർച്ച് ചെയ്തപ്പോൾ  സ്വതന്ത്ര പത്രപ്രവർത്തകൻ സന്ദീപ് സിംഗിന്റെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. അതിൽ വീഡിയോ  ലുധിയാനയിലെ   ബാബ റോഡു ഷാ ദർഗയിലെ…