Sabloo Thomas

  • ഈ 2 നമ്പറുകൾ Kerala Police സ്കീമിന്റേത് ആണോ?

    ഈ 2 നമ്പറുകൾ Kerala Police സ്കീമിന്റേത് ആണോ?

    Kerala Police ഫ്രീ റൈഡ് സ്കീമിന്റേത് എന്ന പേരിൽ 2 നമ്പറുകൾ വാട്ട്സ് ആപ്പിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. 1091, 7837018555 എന്നിവയാണ് ഈ നമ്പറുകൾ. രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, #പോലീസ്_ഹെൽപ്പ്_ലൈൻ_നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24×7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്,എന്നും പോസ്റ്റ് പറയുന്നു. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ…

  • 43 ക്ഷണകത്തുകൾ മയക്കുമരുന്ന് കടത്തിന്: സത്യമെന്ത്?

    43 ക്ഷണകത്തുകൾ മയക്കുമരുന്ന് കടത്തിന്: സത്യമെന്ത്?

    ” ബംഗ്ളൂർ എയർപോർട്ടിൽ വെച്ച് ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ പിടിക്കപ്പെട്ടു. പക്ഷേ ക്ലെയിമാക്സ് കണ്ട് ഞെട്ടാത്തവരും ഞെട്ടി.! ഇത് പോലുള്ള തട്ടിപ്പ് നമ്മുടെ പ്രവാസികൾക്ക് നടക്കാതിരിക്കാൻ പരമാവധി ഷെയർ ചെയ്യുക.”ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റിന്റെ ഉള്ളടക്കമാണ്. Shibu Kunjumon എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  1.1  k ലൈക്കുകളും   5 .4 k ഷെയറുകളും ഉണ്ട്. ആർക്കൈവ്ഡ് ലിങ്ക്   Chalakudy voice എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  228…

  • യോഗിയെ വിമർശിച്ചതിനാണോ  യുപി പോലീസ് IAS  ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്?

    യോഗിയെ വിമർശിച്ചതിനാണോ യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്?

    യോഗിയുടെ നയങ്ങളെ വിമർശിച്ച IAS ഉദ്യോഗസ്ഥനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്. Pushpavally Haridas എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 72   ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  നിലമ്പൂർ സഖാവ് എന്ന ഐഡിയിൽ നിന്നുള്ള  പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 89 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  ഏണസ്റ്റോ ചെ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 17 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  നജീബ് ബക്കർ എന്ന ഐഡിയിൽ…

  • വീഡിയോയിൽ ഉള്ളത് താലിബാൻ Chief Secretary അല്ല

    വീഡിയോയിൽ ഉള്ളത് താലിബാൻ Chief Secretary അല്ല

    താലിബാൻ ചീഫ് സെക്രട്ടറിയുടേത് (Chief Secretary)  എന്ന പേരിൽ ഒരു വീഡിയോ  വൈറലാവുന്നുണ്ട്.  “ആർ.എസ്.എസ്സും, ബി.ജെ.പിയും ഇന്ത്യയിൽ അതിശക്തമാണെന്ന് താലിബാൻ അംഗീകരിക്കുന്നു. അതു കൊണ്ടു തന്നെ ഒരു രാജ്യത്തിനും ഇന്ത്യയെ ആക്രമിക്കാൻ കഴിയില്ല. അതു സാധ്യമാകണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് നീക്കണം. താലിബാൻ ചീഫ് സെക്രട്ടറി പറയുകയാണ്.മുഴുവൻ വീഡിയോയും കാണുക.RSS ൽ അഭിമാനിക്കുന്നു” എന്നാണ് വീഡിയോ പറയുന്നത്. Kumar S എന്ന അക്കൗണ്ടിൽ നിന്നുള്ള വീഡിയോയ്ക്ക് ഞങ്ങൾ കണ്ടപ്പോൾ  783 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്    Fact…

  • Weekly Wrap: കഴിഞ്ഞ ആഴ്ച വൈറലായ  പോസ്റ്റുകൾ

    Weekly Wrap: കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളുടെ വിഷയങ്ങളിൽ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു പ്രധാന വിഷയമാണ്. കോവിഡിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ,വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ 1922ൽ അറസ്റ്റ് ചെയ്ത വാർത്ത,മഹാരാഷ്ട്രയിലെ ബാങ്ക് കൊള്ള എന്നിവയും വൈറലായ പോസ്റ്റുകൾ വിഷയമാക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക്…

  • വീഡിയോയിലുള്ളത് കൊച്ചിയിലെ 33 വയസ്സുകാരൻ അല്ല

    വീഡിയോയിലുള്ളത് കൊച്ചിയിലെ 33 വയസ്സുകാരൻ അല്ല

    “കൊച്ചി ഗോൾഡ് ജിം. 33 വയസ്സുകാരൻ. എന്തോ അസ്വസ്ഥത ഉണ്ടാകുന്നു. മാറും എന്ന് കരുതി ആ യുവാവ് വിശ്രമിക്കുന്നു. അവസാനം അദ്ദേഹം മരണത്തെ പുല്കുന്നു. സുഹൃത്തുക്കളെ സാധാരണം അല്ലാത്ത അസ്വസ്ഥതകൾ, ആസ്വഭാവിക പ്രശ്നങ്ങൾ, ഒക്കെ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തേണ്ടത് ഇന്നത്തെ കാലത്തെ ആവശ്യം ആണ്. പ്രായം ഇത്തരം തീരുമാനങ്ങൾ എടുക്കുവാൻ തടസ്സം ആകാതെ ഇരിക്കട്ടെ.” ഫേസ്ബുക്കിൽ വൈറലാവുന്ന വീഡിയോയുടെ വിവരണം  ആണിത്. Riyas Wayanad എന്ന ഐഡിയിൽ നിന്നും ഉള്ള ഈ വീഡിയോക്ക്  357 ഷെയറുകളും…

  • കോഴികളിൽ Formalin: റിപ്പോർട്ട് പഴയതാണ്

    കോഴികളിൽ Formalin: റിപ്പോർട്ട് പഴയതാണ്

    ഫോര്‍മലിന്‍ (Formalin) പോലെയുള്ള 14 തരം രാസവസ്‌തുക്കള്‍ തമിഴ് നാട്ടിൽ  നിന്നും  കേരളത്തിലേക്ക് കൊണ്ട് വരുന്ന കോഴികളിൽ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മാംസം വര്‍ദ്ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനുമാണ് കെമിക്കലുകള്‍ ചേർക്കുന്നത് എന്നാണ് വീഡിയോ പറയുന്നത്.  അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഞങ്ങൾ കാണുമ്പോൾ  110ല്‍ അധികം ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. ആർക്കൈവ്ഡ് ലിങ്ക്  Fact Check/Verification ഞങ്ങൾ കീ വെർഡ് സേർച്ച് നടത്തിയപ്പോൾ, ഈ വീഡിയോയുള്ള ജൂലൈ 3, 2018ന്റെ മീഡിയവൺ വെബ്‌സൈറ്റിന്റേയും യു ട്യൂബ് ചാനലിന്റെയും, വാർത്ത…

  • ഇത് അഫ്ഗാനിസ്ഥാനിൽ  ഹെലികോപ്റ്ററിൽ താലിബാൻ ഒരു മനുഷ്യനെ തൂക്കി കൊല്ലുന്ന ദൃശ്യമല്ല

    ഇത് അഫ്ഗാനിസ്ഥാനിൽ ഹെലികോപ്റ്ററിൽ താലിബാൻ ഒരു മനുഷ്യനെ തൂക്കി കൊല്ലുന്ന ദൃശ്യമല്ല

    അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം  2021 ഓഗസ്റ്റ് 31 -ന് അവസാനിച്ചു.  ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വെടികോപ്പുകൾ   ഉപേക്ഷിച്ചാണ് അവർ മടങ്ങിയത്. അത് ഇപ്പോൾ താലിബാൻ സ്ഥാപിച്ച ‘അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റിന്റെ’ നിയന്ത്രണത്തിലാണ്. താലിബാൻ സേനയുടെ കൈയിൽ ഈ ആയുധം എത്തിയതിനെ ആശങ്കയോടെയാണ് പലരും നോക്കി കാണുന്നത്. അത് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) മേധാവി ജനറൽ കെന്നത്ത് മക്കെൻസി സ്ഥിരീകരിച്ചു. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 70 മൈൻ റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ്…

  • 1922 ലെ  വാർത്ത ഏത് പത്രത്തിന്റേത്?

    1922 ലെ വാർത്ത ഏത് പത്രത്തിന്റേത്?

    വാരിയം  കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കൂട്ടരെയും പിടിച്ചപ്പോഴുള്ള 1922 ലെ  മനോരമ വാർത്ത  എന്ന പേരിൽ ഒരു ന്യൂസ്‌പേപ്പർ കട്ടിങ് ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) നിയോഗിച്ച മൂന്നംഗ സമിതി  ശുപാർശ നൽകിയതിന് പിന്നാലെയാണ് ഇത് ഷെയർ…

  • ഇത് Bank കൊള്ളക്കാരെ പിടിക്കുന്ന വീഡിയോ അല്ല

    ഇത് Bank കൊള്ളക്കാരെ പിടിക്കുന്ന വീഡിയോ അല്ല

    Bank കൊള്ളക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ  എന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. മുംബൈയിൽ  ബാങ്കിൽ കയറി പണം തട്ടാൻ ശ്രമിച്ച ക്രിമിനലുകളെ പോലീസ് കീഴടക്കുന്നത്  നോക്കാം എന്ന തരത്തിലാണ്  Kumar S എന്ന ആൾ ഫേസ്ബുക്കിൽ ഈ വീഡിയോ  ഷെയർ ചെയ്തത്. ഈ പോസ്റ്റ്  ഞങ്ങൾ കാണുമ്പോൾ അതിനു 500 ഷെയറുകളിൽ അധികം ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് Reji Arookutty എന്ന മറ്റൊരു ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് കണ്ടു. ആർക്കൈവ്ഡ്…