Sabloo Thomas

  • ഈ പോസ്റ്റ് Dr വേണുഗോപാൽ എഴുതിയതല്ല

    ഈ പോസ്റ്റ് Dr വേണുഗോപാൽ എഴുതിയതല്ല

    Dr പി പി വേണുഗോപാലിന്റേത് എന്ന പേരില്‍ ഒരു പോസ്റ്റ്  പ്രചരിക്കുന്നുണ്ട്.   മൂന്നാം തരംഗ അപ്ഡേറ്റ്. പുതിയ വൈറസ് കോവിഡ് ഡെല്‍റ്റയോടൊപ്പം. ചുമയോ പനിയോ ഇല്ല. ധാരാളം സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന തീര്‍ച്ചയായും, കൂടുതല്‍ മാരകവും ഉയര്‍ന്ന മരണനിരക്കും, എന്നാണ്  ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ്. വാട്ട്സ് ആപ്പിലാണ് പോസ്റ്റുകൾ കൂടുതൽ പ്രചരിക്കുന്നത്. ഫേസ്ബുക്കിലും ധാരാളം ഐഡികളിൽ നിന്നും അത് ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആർക്കൈവ്ഡ് ലിങ്ക്  ആർക്കൈവ്ഡ് ലിങ്ക്  ആർക്കൈവ്ഡ് ലിങ്ക്  Fact Check/Verification ഗൂഗിൾ കീ വേർഡ്…

  • American സൈന്യം പോയ ഉടനെ, പാക്കിസ്ഥാനിലേക്ക്  ഓടികയറുന്ന അഫ്ഗാനികൾ അല്ല ഇത്

    American സൈന്യം പോയ ഉടനെ, പാക്കിസ്ഥാനിലേക്ക് ഓടികയറുന്ന അഫ്ഗാനികൾ അല്ല ഇത്

    അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ (American)സൈന്യം പോയ ഉടനെ, പാകിസ്ഥാൻ (Pakistan) അധികാരി പാക് അഫ്ഗാൻ അതിർത്തി തുറന്നു കൊടുത്തപ്പോൾ, പാക്കിസ്ഥാനിലേക്ക് ഓടികയറുന്ന അഫ്ഗാനികൾ ആണിത്, എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. Abdul Jabbar Smj എന്ന ഐഡിയിൽ നിന്നുമുള്ള ഈ പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 34 ഷെയറുകൾ ഉണ്ട്. ആർക്കൈവ്ഡ് ലിങ്ക്  ഇതിൽ സ്ത്രീകളും, പുരുഷൻമാരും പെടും. ഇന്ത്യയിൽ നുഴഞ്ഞുകയറി അക്രമം ഉണ്ടാക്കുവാൻ, നാളെ പാക്കിസ്ഥാൻ ഇവരെ തന്നെ തിരഞ്ഞെടുക്കും, എന്ന് ഈ പോസ്റ്റ് തുടർന്ന് പറയുന്നു.…

  • 2 ദളിത് യുവതികളെ മർദ്ദിക്കുന്ന വീഡിയോ അല്ല ഇത്

    2 ദളിത് യുവതികളെ മർദ്ദിക്കുന്ന വീഡിയോ അല്ല ഇത്

    പുഴയിൽ കുളിച്ചതിന് 2 ദളിത് യുവതികളെ സവർണർ മർദ്ദിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് വാട്ട്‌സ്ആപ്പിൽ വളരെ വൈറലാണ്. ഞങ്ങൾക്ക് മെസ്സഞ്ചറിൽ ആപ്പിൽ (https://app.messengerpeople.com) ഇതിനെ കുറിച്ച്  ഒരു അന്വേഷണം ലഭിച്ചു. ഈ അവകാശവാദം ഫെയ്സ്ബുക്കിലൂടെയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഫേസ്ബുക്കിൽ അത് അത്ര വൈറലല്ല. ആർക്കൈവൈഡ് ലിങ്ക്  “പുഴയിൽ ദളിത് സ്ത്രീ കുളിച്ചു പുഴ അശുദ്ധമാക്കി എന്ന് പറഞ്ഞ്ഒരു സ്ത്രീയെ വസ്ത്രാക്ഷേപം നടത്തി. രാജ്യത്ത് നടക്കുന്നത് ഇത്തരം ഇന്ത്യൻ താലിബാനിസം. അഫ്ഗാനിസ്ഥാനിലെ താലിബാനീസത്തെക്കുറിച്ച് ആശങ്കപ്പെടുന്നവർ ഇത് കണ്ടിട്ട് മൗനംപാലിക്കുന്നു എങ്കിൽ അതിന് ഒറ്റ കാരണമേയുള്ളൂ.…

  • Weekly Wrap: കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകൾ

    Weekly Wrap: കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റിലെ വിഷയങ്ങൾ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ,ഉജ്ജയിനിയിലെ വർഗീയ സംഘർഷം,കർഷക സമരം, കശ്മീരിലെ ജന്മാഷ്ടമി എന്നിവയൊക്കയിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

  • Karnalൽ മരിച്ച സുശീൽ കാജളിന്റെ ഫോട്ടോയല്ലിത്

    Karnalൽ മരിച്ച സുശീൽ കാജളിന്റെ ഫോട്ടോയല്ലിത്

    പോലീസ് ലാത്തി ചാർജിൽ Karnalൽ മരിച്ച സുശീൽ കാജളിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കർഷക സമരത്തിനിടയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ധീര രക്തസാക്ഷി സുശീൽ കാജൾ ആദരാഞ്ജലികൾ എന്ന വിശേഷണത്തോടെയാണിത്. ഹരിയാനയിലെ കർണാലിൽ പൊലീസ്‌ ലാത്തി ചാർജിൽ  പരിക്കേറ്റ ഒരു കർഷകൻ ആശുപത്രിയിൽ വെച്ചു മരിച്ചു. കർണാലിലെ റായ്‌പ്പുർ ജതൻ സ്വദേശിയായ സുശീൽ കാജളാണ് ലാത്തിയടിയെ തുടർന്ന്‌ മരിച്ചത്‌. പൊലീസ്‌ മർദനത്തിൽ പരിക്കേറ്റ നിരവധി കർഷകർ ആശുപത്രിയിൽ ചികിത്സയിലാണ്‌.  മർദനത്തെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും നിശിതമായി വിമർശിച്ചു.…

  • America ഒഴിഞ്ഞു പോയത്  ആഘോഷിക്കുന്ന താലിബാനികളുടെ വീഡിയോ അല്ലിത്

    America ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനികളുടെ വീഡിയോ അല്ലിത്

     America ഒഴിഞ്ഞു പോയത്  ആഘോഷിക്കുന്ന ഒരു  താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നതു  ഈ വീഡിയോയില്‍ കാണാം എന്ന വിവരണത്തോടെയാണ്. Abdul Jabbar എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 49 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  BJP Mission kerala എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 247 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  അഫ്ഗാൻ വേഷത്തിലുള്ള രണ്ടു പേർ വെടിവെക്കുന്നു. അതിൽ ഒരാളുടെ ഉന്നം തെറ്റി മറ്റേയാളുടെ കാലിൽ കൊള്ളുന്നു. അയാൾ…

  • Kashmirലെ  90കൾക്ക് ശേഷമുള്ള  ആദ്യത്തെ ജന്മാഷ്‌ടമി ആഘോഷമല്ല ഈ കൊല്ലത്തേത്

    Kashmirലെ 90കൾക്ക് ശേഷമുള്ള ആദ്യത്തെ ജന്മാഷ്‌ടമി ആഘോഷമല്ല ഈ കൊല്ലത്തേത്

     ജന്മാഷ്ടമി ആഘോഷങ്ങൾ Kashmir താഴ്‌വരയിൽ  90കൾക്ക് ശേഷം ആദ്യമായി ഈ കൊല്ലമാണ് നടക്കുന്നത് എന്ന തരത്തിൽ  ഒരു ഫോട്ടോയും, വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “1990 കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിന് ശേഷം ഇതാദ്യമായി ശ്രീനഗറിൽ ജന്മാഷ്ടമി ആഘോഷം.നവഭാരതത്തിലെ കശ്മീർ” എന്ന വിവരണത്തോടെയാണിത്. Kl Kavipada എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ  62 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  Bhagavath TV എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത വീഡിയോയ്ക്ക് 4 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ്…

  • Talibanന്റെ പേരിൽ പ്രചരിക്കുന്ന ഈ പടം പഴയതാണ്

    Talibanന്റെ പേരിൽ പ്രചരിക്കുന്ന ഈ പടം പഴയതാണ്

    Talibanന്റെത് എന്ന പേരിൽ ഒരു കുട്ടി റോക്കറ്റ് ലോഞ്ചർ പിടിച്ചു നിൽക്കുന്ന ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. താലിബാൻ ഒരു വിസ്മയം. കേരളത്തിലെ മാധ്യമങ്ങളുടെ വിസ്മയം എന്ന കുറിപ്പോടെയാണ് ഇത് പ്രചരിക്കുന്നത്. അഖണ്ഡ ഭാരതം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത പടത്തിന് ഞങ്ങൾ നോക്കുമ്പോൾ 119 ഷെയറുകൾ ഉണ്ട്.  ആർക്കൈവ്ഡ് ലിങ്ക്  Fact Check/Verification ഞങ്ങൾ ഈ പടത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഇത് google reverse image സെർച്ച് ചെയ്തു. ഇൻറർനെറ്റിൽ ഇത് ധാരാളമായി പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.…

  • ഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്

    ഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്

    പാക് അനുകൂല പ്രകടനം നടത്തിയ മധ്യപ്രദേശ് ഉജ്ജയിനിയിലെ അനധികൃത Colony ആയ ഗഫൂർ കോളനി ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ, എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഉജ്ജയിനിയിലെ ഒരു പള്ളിയിൽ മുഹറം ഘോഷയാത്രയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ഈ പ്രചാരണം നടക്കുന്നത്. കാവിപ്പട എന്ന ഐഡിയിൽ നിന്നും പോസ്റ്റ്  ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ  307 ഷെയറുകൾ ഉണ്ട്. ആർക്കൈവ്ഡ് ലിങ്ക്  മറ്റ് ചില ഐഡികളിൽ നിന്നും സമാനായ സന്ദേശങ്ങൾ…

  • Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

    Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ച പോസ്റ്റുകളിൽ നിറഞ്ഞു നിന്നത് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷമുള്ള സംഭവ വികാസങ്ങളാണ്. വളരെ അധികം പോസ്റ്റുകൾ ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച കണ്ടെത്താനായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു…