Sabloo Thomas
-

ഈ വീഡിയോ ഉജ്ജയിനിൽ നിന്നുള്ളതല്ല
ഉജ്ജയിനിൽ ഒരു മുസ്ലിം പള്ളിയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതായുള്ള ഒരു ആരോപണം നിലനിൽക്കുന്നു. അതിനു മറുപടിയായി രാജ്യസ്‌നേഹികൾ നടത്തിയ പ്രകടനം എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ആ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്: ആർക്കാടാ വേണ്ടത് പാകിസ്ഥാൻ ഉജ്ജയിനിയിലെ (മധ്യപ്രദേശ്) പള്ളിക്ക് മുന്നിൽ മുഹറം ഘോഷയാത്രയിൽ “പാകിസ്താൻ സിന്ദാബാദ്” വിളിച്ച ദേശദ്രോഹികൾക്ക് അതിന്റെ രണ്ടാം ദിവസം അതേ പള്ളിയുടെ മുന്നിൽ രാജ്യസ്നേഹികൾ നൽകിയ മറുപടി ഇന്ന് രാജ്യം മുഴുവൻ ഉജ്ജയിനിയിൽ അഭിമാനിക്കുന്നു! നന്ദി ഉജ്ജയിൻ. Ramanandan…
-

ടോളോ ന്യൂസ് റിപ്പോർട്ടറെ താലിബാൻ തല്ലി കൊന്നോ?
ടോളോ ന്യൂസിന്റെ റിപ്പോർട്ടറെ അഫ്ഗാനിസ്ഥാനിൽ താലിബാൻ തല്ലി കൊന്നുവെന്നൊരു പോസ്റ്റ് വൈറലാവുന്നുണ്ട്. Bhiravan Kashi എന്ന ആൾ, MODI_YOGI Fans Kerala എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് ഞങ്ങൾ നോക്കും വരെ 77 പേര് ഷെയർ ചെയ്തിട്ടുണ്ട്. പട്ടിണി ഉണ്ടെന്ന വാർത്ത നൽകിയ മാമ’യെ താലിബാൻ തല്ലിക്കൊന്നു ഇറച്ചി പട്ടിണിക്കാർക്ക് തിന്നാൻ കൊടുത്തു. ബിസ്മയ’ താലിബാൻ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ആർക്കൈവ്ഡ് ലിങ്ക് Manorenjan P. Chitharenjan എന്ന ഐഡിയിൽ നിന്നും അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ…
-

മമ്മൂട്ടിക്ക് 1998ൽ പത്മശ്രീ കൊടുത്തത് ആരാണ്?
“മമ്മൂട്ടിക്ക് പത്മശ്രീ നല്‍കിയത് ബിജെപി സര്‍ക്കാരാണ്. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ഇത്തരത്തിലൊരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.” Manorenjan P. Chitharenjan എന്ന ഐഡിയിൽ നിന്നും അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ 750ലേറെ ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് Premod Thodiyil എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ പോസ്റ്റിനു 42 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് മറ്റു ചില ഐഡികളിൽ നിന്നും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ആർക്കൈവ്ഡ് ലിങ്ക് “നിന്റെ പാര്‍ട്ടിക്ക്…
-

യുഡിഎഫ് എട്ടു നിലയിൽ പൊട്ടും എന്ന് രമേശ് പിഷാരടി പറഞ്ഞോ?
“യുഡിഎഫ് എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിരുന്നു എന്തു സംഭവിക്കും എന്ന് നേരത്തെ അറിയാമായിരുന്നു. അറിഞ്ഞുകൊണ്ട് തന്നെ പ്രചരണത്തിനു പോയി പ്രതീക്ഷിച്ചപോലെ അത്ഭുതം ഒന്നും സംഭവിച്ചില്ല.” രമേശ് പിഷാരടി പറഞ്ഞ വാചകങ്ങളാണ് ഇത് എന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസിന്റെ സ്ക്രീൻഷോട്ടിനൊപ്പം ആണ് പോസ്റ്റ് പ്രചരിക്കുന്നത്. പോരാളി ഷാജി എന്ന ഫേസ്ബുക്കിൽ സജീവമായ ഒരു എൽഡി എഫ് അനുകൂല പേജിൽ നിന്നുള്ള പോസ്റ്റിനു 121 ഷെയറുകൾ ഉണ്ട്. Siddeequ Ksd Mugu എന്ന മറ്റൊരു ഐഡിയിൽ നിന്നുള്ള പോസ്റ്റിനു…
-

Afghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ അല്ലിത്
Afghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. എല്ലാം പൊളിച്ചടുക്കിയ സ്ഥിതിക്ക് ഇനി ലേശം മതപരമായ ഡെൻസ് കളിക്കാം എന്ന തലവാചകത്തോടെയാണ് വീഡിയോ വൈറലാവുന്നത്. അഖണ്ഡ ഭാരതം എന്ന ഐഡിയിൽ വന്ന പോസ്റ്റിനു ഞങ്ങൾ നോക്കുമ്പോൾ 379 ഷെയറുകൾ ഉണ്ടായിരുന്നു. കുളിയും നനയുമില്ലാതെ കഞ്ചാവുമടിച്ചു- പേക്കുത്ത് കളിക്കുന്ന -ഈ താലിബാൻ തീവ്രവാദി നായിന്റെ മക്കൾക്കും ഇവിടെ ഫാൻസുണ്ട് എന്നാണ് പോസ്ടിനോപ്പം ഉള്ള വിവരണം. ആർക്കൈവ്ഡ് ലിങ്ക് BJP Mission kerala എന്ന ഐഡിയിൽ നിന്നുള്ള…
-

ചോർ ഗ്രൂപ്പ് മീറ്റിംഗ് പോസ്റ്റർ എഡിറ്റഡ് ആണ്
ചോർ ഗ്രൂപ്പ് മീറ്റിംഗ് എന്ന ബാനർ വെച്ച ഒരു കോൺഗ്രസ് മീറ്റിംഗിന്റെ പടം വൈറൽ ആവുന്നുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി,മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, CWC മെമ്പർ എ കെ ആന്റണി എന്നിവരാണ് പടത്തിലുള്ളത്. എജ്ജാതി സെൽഫ് ട്രോൾ ചോർ ഗ്രൂപ്പ് മീറ്റിംഗ് മലയാളത്തിലെ ചോർ അല്ല ഇത് ഹിന്ദി ചോർ ഈ കുറിപ്പോടെ Ragesh Kappad എന്ന ഐഡി പങ്കു വെച്ച പടത്തിനു ഞങ്ങൾ പരിശോധിക്കുന്ന…
-

മർക്കസ് വെയ്‌സ്‌ജോർബെർ RCH871ന്റെ പൈലറ്റ് അല്ല
RCH871 വിമാനത്തിന്റെ പൈലറ്റ് മർക്കസ് വെയ്‌സ്‌ജോർബെർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ രക്ഷ ദൗത്യത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. പോസ്റ്റിലെ അവകാശവാദം ഇങ്ങനെയാണ്: ‘യൂ.എസ്സ് എയർഫോഴ്സ്സിന്‍റെ, RCH871ലെ പൈലറ്റാണ് മർക്കസ് വെയ്‌സ്‌ജോർബെർ’. തന്‍റെ വിമാനത്തിന്‍റെ പരമാവധി ശേഷിയുടെ അഞ്ച് മടങ്ങിലധികം ആളുകൾ തിങ്ങി നിറഞ്ഞ വിമാനം എന്ത് ധൈര്യത്തിലാണ് ‘മർക്കസ്’ മുന്നോട്ട് എടുത്തത്.? വർദ്ധിത ഭാരത്താൽ,വിമാനം തകർന്നാൽ താൻ ഉൾപ്പെടെ എല്ലാവരും മരണപ്പെടും എന്ന് അറിയാഞ്ഞിട്ടല്ല…
-

താലിബാൻ തീവ്രവാദികൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പഴയതാണ്
പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും കാശ്മീർ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് താലിബാൻ തീവ്രവാദികൾ. പ്രഖ്യാപനം വന്നു എന്ന കുറിപ്പോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അഖണ്ഡ ഭാരതം എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 457 റീഷെയറുകൾ ഉണ്ട്. ആർക്കൈവ്ഡ് ലിങ്ക് മറ്റ് ചില പ്രൊഫൈലുകളും ഇത് ഷെയർ ചെയ്തിട്ടുണ്ട്. ആർക്കൈവ്ഡ് ലിങ്ക് ധാരാളം ഗ്രൂപ്പുകളിലേക്കും ഇത് ഷെയർ ചെയ്തിട്ടുണ്ട്. ആർക്കൈവ്ഡ് ലിങ്ക് Fact Check/Verification സമൂഹ മാധ്യമങ്ങളിൽ വൈറലായ…
-

അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമാണോ ഇത്?
അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമെന്ന രീതിയിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതിനുശേഷം ആ രാജ്യം ഭീതിയിലാണ് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതിനു ശേഷം സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിട്ടുള്ള പല തരത്തിലുള്ള പ്രചാരണങ്ങളിൽ ഒന്നാണിത്. ആളുകൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ പാലായനം ചെയ്യുന്നു. മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിക്കാനുള്ള ശ്രമത്തിനിടയിൽ തങ്ങളുടെ ജീവൻ നഷ്‌ടപ്പെടുത്താൻ പോലും ആളുകൾ സന്നദ്ധരാണ്. ഒരു യുഎസ് വിമാനം കാബൂളിൽ എത്തിയപ്പോൾ, ആയിരക്കണക്കിന്…
-

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയ ശേഷമുള്ള സംഭവ വികാസങ്ങളാണ് കഴിഞ്ഞ ആഴ്ച്ച വൈറലായ പോസ്റ്റുകളിൽ ഏറ്റവും അധികം വിഷയമായത്. ഈ വിഷയത്തിലുള്ള ധാരാളം പോസ്റ്റുകൾ അതിനെ പറ്റി സമൂഹ മാധ്യമങ്ങളിൽ കണ്ടെത്തി.മെസ്സി ബാർസിലോണ വിട്ട് പി എസ് ജിയിൽ ചേർന്നതും കശ്‍മീരിൽ തീവ്രവാദികളെ പിടിക്കുന്നത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയും ആഴ്ച വൈറലായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,…