Sabloo Thomas

  • രമ്യ ഹരിദാസ് ഭക്ഷ്യ കിറ്റുമായി  നിൽക്കുന്നത് പഴയ പടമാണ്

    രമ്യ ഹരിദാസ് ഭക്ഷ്യ കിറ്റുമായി നിൽക്കുന്നത് പഴയ പടമാണ്

    ആലത്തൂർ എം പി രമ്യ ഹരിദാസിന്‍റെ ഒരു ചിത്രം വൈറലാവുന്നുണ്ട്.ഭക്ഷ്യ സാധനങ്ങൾ ഉള്ള  ഒരു കിറ്റ് തോളിലും മറ്റൊരു കിറ്റ് കൈയ്യിലുമായി  എം പി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. റാഫി അബ്ദുൽ വാഹിദ് കനൽ  എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിനു 122 ഷെയറുകളും 405 റിയാക്ഷനുകളും ഉണ്ടായിരുന്നു. ആ പോസ്റ്റ് ഇപ്പോൾ ഡിലീറ്റ് ചെയ്തു. ആർകൈവ്ഡ് ലിങ്ക്സ്    തവനൂരിൻ്റെ ചെമ്പട എന്ന ഗ്രൂപ്പിലേക്ക് Haris Bappu Kottakkal എന്ന മറ്റൊരാൾ ഷെയർ ചെയ്ത പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ട്. അതിനു 86  ഷെയറുകളും 226…

  • high jump gold പങ്കിട്ട സംഭവം :യാഥാർഥ്യം എന്ത്?

    high jump gold പങ്കിട്ട സംഭവം :യാഥാർഥ്യം എന്ത്?

    High jump goldനു വേണ്ടിയുള്ള ചാട്ടത്തിനു മുൻപ് കാലിനു പരിക്കേറ്റ ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരി പിന്മാറി. തുടർന്ന് അദ്ദേഹത്തിന് കൂടി സ്വർണം നൽകാൻ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത ഉയർത്തി പിടിച്ചു ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും പിന്മാറി. ഇങ്ങനെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ് ഐ നേതാവ് എ എ റഹിം ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. അതിനു1.4 k ഷെയറുകളും 1 .5 k റീയാക്ഷനുകളും ഉണ്ട്. ശ്രീ ജോൺ ബ്രിട്ടാസ് എഴുതിയത് എന്ന…

  • Covid vaccine  എടുത്തവർക്ക്  chicken  കഴിക്കാം

    Covid vaccine എടുത്തവർക്ക് chicken കഴിക്കാം

    covid vaccine  എടുത്തവർക്ക്  chicken കഴിക്കരുത് എന്ന് പറഞ്ഞു  ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതായി ഒരു  ശബ്ദ സന്ദേശം വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്.  എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ആ  ശബ്ദ സന്ദേശം തുടങ്ങുന്നത്.  ആ പ്രചാരണത്തിന്റെ ഓഡിയോ ഞങ്ങളുടെ കയ്യിൽ ഉണ്ടെങ്കിലും ദുരുപയോഗ സാധ്യത കണക്കിലെടുത്തു അത് ഞങ്ങൾ ഇവിടെ ചേർക്കുന്നില്ല. ആ പോസ്റ്റ് പറയുന്നത് ഇങ്ങനെയാണ്:  കോവിഡ് വാക്‌സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക്…

  • Old age homeൽ അച്ഛനെ  കൊണ്ട് വിട്ട മകൻ:വൈറൽ പോസ്റ്റിന്റെ വാസ്തവം

    Old age homeൽ അച്ഛനെ കൊണ്ട് വിട്ട മകൻ:വൈറൽ പോസ്റ്റിന്റെ വാസ്തവം

    Old age homeൽ അച്ഛനെ  കൊണ്ട് വിട്ടു മടങ്ങുന്ന മകനെ  കുറ്റപ്പെടുത്തുന്ന തരത്തിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. ഞങ്ങൾ ഈ ഫാക്ട് ചെക്ക് ചെയ്യും വരെ, വിജയ മീഡിയ ഐഡിയിൽ നിന്ന് പോസ്റ്റ് ചെയ്ത, ഫോട്ടോയ്ക്ക് 3.7 K  പ്രതികരണങ്ങളും 868 ഷെയറുകൾ ഉണ്ട്.  ആർക്കൈവ്ഡ് ലിങ്ക് അതേ ഫോട്ടോ, ഫിറോസ് കുന്നംപറമ്പിൽ ഇന്റർനാഷണൽ എന്ന  മറ്റൊരു ഐ ഡിയിൽ നിന്നും പോസ്റ്റ് ചെയ്തപ്പോൾ,3.5K  പ്രതികരണങ്ങളും 1 കെ ഷെയറുകളും കിട്ടി. ആർക്കൈവ്ഡ് ലിങ്ക് പോസ്റ്റുകളുടെ…

  • Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറലായ  പോസ്റ്റുകൾ

    Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറലായ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ചയിലെ വൈറലായ  പോസ്റ്റുകളിൽ സാമൂഹികവും രാഷ്ട്രീയവുമായ പോസ്റ്റുകൾ ഉൾപ്പെടുന്നു. ഇവയിൽ ചിലത് താഴെ ചേർക്കുന്നു: ”Tipu Sultan’s Real Photo എന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോ, TT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമെന്ന പ്രചാരണം,എം എം മണി ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചു restaurantൽ: ഫോട്ടോ,World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ പങ്കിടുന്ന  പടം,പ്ലസ് ടു പരീക്ഷ എഴുതാത്തവർ ജയിച്ചെന്ന പ്രചാരണം.”

  • UP യിൽ ദൈവങ്ങൾക്കും വാക്സിൻ:പ്രചാരണം തെറ്റാണ്

    UP യിൽ ദൈവങ്ങൾക്കും വാക്സിൻ:പ്രചാരണം തെറ്റാണ്

    UP യിൽ ദൈവങ്ങൾക്കും vaccine എന്ന പേരിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. അതിൽ ചില പോസ്റ്റുകൾ വാദിക്കുന്നത് ഇങ്ങനെയാണ്: UP യിൽ ദൈവങ്ങൾക്കും വാക്സിൻ. കമ്മികളെ വാക്സിൻ ദൈവത്തിന് കൊടുത്തിട്ട് ബാക്കി ഉണ്ടങ്കിൽ നിങ്ങൾക്ക് തരാം. ധാരാളം അത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങളുടെ തിരച്ചിലിൽ നിന്നും മനസിലായി. അതിൽ പ്രദോഷ് ആര്യൻതൊടിക എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 245 റീയാക്ഷനുകളും 22 ഷെയറുകളുമുണ്ട്. ആർക്കൈവ്ഡ് ലിങ്ക്  K Vasudevan Devan എന്ന ഐഡിയിൽ നിന്നുള്ള…

  • സിനിമ താരം ജനാർദ്ദനൻ ആരോഗ്യവാനാണ്

    സിനിമ താരം ജനാർദ്ദനൻ ആരോഗ്യവാനാണ്

    മലയാളികളുടെ  ഇഷ്ട സിനിമ താരം ജനാർദ്ദനന്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ  ഒരു  പ്രചാരണം നടക്കുന്നുണ്ട്. പ്രധാനമായും  വാട്സാപ്പ് ഗ്രൂപ്പുകളിലാണ്  ഇത്തരം പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാഞ്ജലി  കാര്‍ഡുകൾ വെച്ചാണ് പ്രചാരണം.  Fact Check/Verification ഈ പ്രചാരണം വ്യാജമാണ് എന്ന് അദ്ദേഹത്തിന്റെ ഫാൻ പേജിൽ ആരാധകർ  കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.  മാധ്യമങ്ങളും ആ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സിനിമ പ്രവർത്തകരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ കോൺട്രോളറും നിർമാതാവുമായ ബാദുഷയുടെ പോസ്റ്റ് അതിൽ ശ്രദ്ധേയമാണ്.  ബാദുഷ…

  • +2 exam: എഴുതാത്തവരെ വിജയിപ്പിച്ചിട്ടില്ല

    +2 exam: എഴുതാത്തവരെ വിജയിപ്പിച്ചിട്ടില്ല

    +2 exam എഴുതാത്തവരെയും വിജയിപ്പിച്ചുവെന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ നടക്കുന്നുണ്ട്. അത്തരം പോസ്റ്റുകൾ പറയുന്നത് ഇങ്ങനെയാണ്: “പരീക്ഷ എഴുതിയവരുടെ എണ്ണം 1,76,717 ജയിച്ചതോ.. 1,89,988 ?? പരീക്ഷ എഴുതാത്തവരെയും വിജയിപ്പിച്ച് ശവൻ കുട്ടി” ബാസിത് ചേലേരി എന്ന ഐ ഡിയിൽ നിന്നും IUML എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിനു 367 റീയാക്ഷനുകളും 528 ഷെയറുകളുമുണ്ട്. ആർകൈവ്ഡ് ലിങ്ക്  ഒരു ട്രോളിന്റെ രൂപത്തിലാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ `പരീക്ഷ എഴുതാത്തവരെയും വിജയിപ്പിച്ച്‘ എന്ന…

  • World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ പങ്കിടുന്ന  പടത്തിന്റെ   വാസ്തവം

    World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ പങ്കിടുന്ന പടത്തിന്റെ വാസ്തവം

    World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ ഒരു പടം  സമുഹ മാധ്യമ സൈറ്റുകളിൽ  പ്രചരിക്കുന്നുണ്ട്. ഈ ലേഖനം എഴുതുന്ന സമയത്ത്  ത്രയംബകം കേരളം എന്ന പേജിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു  5.1k റീയാക്ഷനും 1.1 k ഷെയറുകളും ഉണ്ട്.  ടോക്കിയോ ഒളിമ്പിക്സിന്റെ അതേ സമയത്ത് ഇപ്പോൾ  ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലോക കേഡറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പ് നടക്കുകയാണ്. ഈ ചാമ്പ്യൻഷിഷിപ്പിൽ 73  കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പ്രിയ മാലിക് സ്വർണം നേടിയിരുന്നു. സെലിബ്രിറ്റികളും…

  • എം എം മണി ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചു restaurantൽ: ഫോട്ടോയുടെ വാസ്തവം

    എം എം മണി ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചു restaurantൽ: ഫോട്ടോയുടെ വാസ്തവം

    മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവും ഇപ്പോഴത്തെ എംഎൽഎയുമായ എം എം മണി restaurantൽ കയറി ഭക്ഷണം കഴിക്കുന്ന ഒരു പടം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ ലേഖനം എഴുത്തുന്ന നേരം  വരെ പോരാളി വാസു എന്ന ഐഡിയിൽ നിന്നും ഉത്ഭവിച്ച ഫോട്ടോയ്ക്ക് 5.8k റീയാക്ഷനും 2.1k ഷെയറും ഉണ്ട്. ”ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചാൽ ആർക്കാടാ കുഴപ്പം” എന്ന ഒരു ചോദ്യത്തിനൊപ്പമാണ് ഫോട്ടോ ഷെയർ ചെയ്യുന്നത്. ആർക്കൈവ്ഡ് ലിങ്ക്  വാരാന്ത്യ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നതുമായി ബന്ധപ്പെട്ട…