Shaminder Singh

  • Fact Check: ഇസ്രായേൽ അക്രമത്തിന്റെ വീഡിയോ 5 മാസം പഴയത്

    Fact Check: ഇസ്രായേൽ അക്രമത്തിന്റെ വീഡിയോ 5 മാസം പഴയത്

    Claim ഗാസയിലെ ഇസ്രായേൽ അക്രമത്തിന്റെത് എന്ന അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. “ഇസ്രായേൽ പണി തുടങ്ങി. ഗാസ തീവ്രവാദ കേന്ദ്രങ്ങൾ ബോംബിട്ടു തകർത്തു.” എന്ന വിവരണത്തോടെയാണ്  വീഡിയോ പോസ്റ്റ്. ഈ അടുത്ത ദിവസം ഇസ്രായേലിൽ നടന്ന ഏറ്റവും മാരകമായ  അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം. പാലസ്തീൻ സംഘടനയായ ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹമാസ് അവകാശപ്പെടുന്നത് അവർ ഇസ്രായേലിന് നേരെ 5000 റോക്കറ്റുകൾ തൊടുത്തുവിട്ടുവെന്നാണ്. നൂറുകണക്കിന് ഇസ്രായേലി പൗരന്മാർക്ക് ഈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലും…