Shubham Singh
-

Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ?
Claimഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചു. Factബിജെപി നേതാവിന്റെ കാറിൽ നിന്നല്ല ഇവിഎമ്മുകൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഓഫീസറുടെ കാറിൽ നിന്ന് പിടിച്ചെടുത്ത റിസർവ് ഇവിഎമ്മുകൾ നാട്ടുകാർ നശിപ്പിച്ചിരുന്നു. “കർണാടകയിൽ ബി.ജെ.പി നേതാവിന്റെ കാറിൽ ഇ.വി.എം യന്ത്രം കൈയ്യോടെ നാട്ടുകാർ പിടികൂടിയപ്പോൾ,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. മേയ് 10ന് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.യും കോൺഗ്രസും ജെ.ഡി.എസും നടത്തിയ ആവേശകരമായ പ്രചരണങ്ങളെ തുടർന്ന് 72 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. മെയ് 13ന്…