Vasudha Beri

  • Fact Check: മോദിക്ക് പിന്തുണ കൊടുത്തതിന്  ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്ന വീഡിയോ അല്ലിത്

    Fact Check: മോദിക്ക് പിന്തുണ കൊടുത്തതിന്  ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്ന വീഡിയോ അല്ലിത്

    Claimമോദിക്ക് പിന്തുണ കൊടുത്തതിന്  ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു.Factനിയമസഭാ സീറ്റിൽ നിന്നുള്ള ടിഡിപി സ്ഥാനാർത്ഥിയായി ഗുമ്മനൂർ ജയറാമിനെ നാമനിർദ്ദേശം ചെയ്തതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗുണ്ടകലിൽ നടന്ന പ്രതിഷേധമാണ് വീഡിയോ കാണിക്കുന്നത്. നിയമസഭാ സീറ്റിൽ നിന്നുള്ള ടിഡിപി സ്ഥാനാർത്ഥിയായി ഗുമ്മനൂർ ജയറാമിനെ നാമനിർദ്ദേശം ചെയ്തതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗുണ്ടകലിൽ നടന്ന പ്രതിഷേധമാണ് വീഡിയോ കാണിക്കുന്നത്.  ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, ബുധനാഴ്ച എൻഡിഎ ഏകകണ്ഠമായി നരേന്ദ്രമോദിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുന്ന…

  • Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?

    Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?

    Claim: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ നശിപ്പിച്ചു. Fact: അന്നത്തെ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറിൻ്റെ ഒരു പരിപാടിയിൽ നടന്ന അക്രമം കാണിക്കുന്ന 2021 വീഡിയോ. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. “ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ അടിച്ചു പൊളിക്കുന്നു!! ബിജെപിയുടെ ജനദ്രോഹ പ്രവർത്തനങ്ങൾ എക്കാലവും ജനങ്ങൾ…

  • Fact Check: എസ്‌സി/എസ്‌ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല

    Fact Check: എസ്‌സി/എസ്‌ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല

    Claim “എസ്‌സി/എസ്‌ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും,” എന്ന് അമിത് ഷാ പറയുന്നതായി, കാണിക്കുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ Fact വൈറലായ വീഡിയോയുടെ കീഫ്രെയിമുകളിൽ ഗൂഗിൾ ലെൻസിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, അത് 2023 ഏപ്രിൽ 23-ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച…

  • Fact Check: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹമല്ല ആക്രമിക്കപ്പെടുന്നത്

    Fact Check: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹമല്ല ആക്രമിക്കപ്പെടുന്നത്

    Claim: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥി അശോക് തൻവാറിൻ്റെ വാഹനവ്യൂഹത്തിന് നേരെ നാട്ടുകാർ ആക്രമണം നടത്തി. Fact: സിർസയിൽ ഹരിയാന ഡെപ്യൂട്ടി സ്പീക്കറുടെ കാറിന് നേരെ നടന്ന ആക്രമത്തിന്റെഏകദേശം 3 വർഷം പഴക്കമുള്ള വീഡിയോ. “ഹരിയാനയിലെ സിർസയിൽ ബിജെപി സ്ഥാനാർത്ഥി അശോക് തൻവറിന് എതിരെ കർഷക പ്രതിഷേധം. വ്യാപക കർഷക പ്രതിഷേധമാണ് ബിജെപി സ്ഥാനാർത്ഥികൾ ഹരിയാനയിൽ പലയിടത്തും നേരിടുന്നത്..” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. എഎപി വിട്ട് ജനുവരിയിലാണ് തൻവർ ബിജെപിയിൽ ചേർന്നത്. TR Rajesh…

  • Fact Check: സുപ്രഭാതം ആശംസകൾക്ക് 18% ജിഎസ്‌ടി  ഈടാക്കുമോ?

    Fact Check: സുപ്രഭാതം ആശംസകൾക്ക് 18% ജിഎസ്‌ടി  ഈടാക്കുമോ?

    Claim സുപ്രഭാതം ആശംസകൾക്ക് ജിഎസ്‌ടി ഈടാക്കുമെന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. നാളെ മുതൽ ചിത്രങ്ങൾ സഹിതമുള്ള good morning, good evening, good night (സുപ്രഭാതം, ശുഭദിനം, ശുഭരാത്രി) സന്ദേശങ്ങൾക്ക് 18% ജിഎസ്‌ടി  ഈടാക്കും എന്നാണ് പോസ്റ്റ്.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: അരിക്കൊമ്പമ്പനല്ല എഫ്‌സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത് Fact ഞങ്ങൾ ഒരു കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, ഇംഗ്ലീഷിലും ഈ പോസ്റ്റ്…

  • Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത് 

    Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത് 

    Claim ഡൽഹിയിലെ രാംലീല മൈതാനിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലിയിൽ വൻ ജനപങ്കാളിത്തം കാണിക്കുന്ന ഫോട്ടോ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക: Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്? Fact വൈറലായ ചിത്രത്തിലെ ഗൂഗിൾ ലെൻസ് സെർച്ച്, 2019 ഫെബ്രുവരി 10ന് പീപ്പിൾസ് ഡെമോക്രസിയുടെ ഒരു ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. ഇപ്പോൾ  വൈറലായ ഫോട്ടോയ്‌ക്കൊപ്പമുള്ള റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “പതിനായിരക്കണക്കിന് ആളുകൾ- ചില…

  • Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലേ?

    Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലേ?

    Claim എൽ കെ അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൽ കെ അദ്വാനിയും ഇരിക്കുമ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമു സമീപത്ത് നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് പ്രചരണം. ഇവിടെ വായിക്കുക:Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല Fact വൈറലായ ഫോട്ടോയിൽ ഗൂഗിൾ ലെൻസ് സെർച്ച്, 2024 മാർച്ച് 31-ന് ദി ഹിന്ദു ബിസിനസ് ലൈനിൽ പ്രസിദ്ധീകരിച്ച PTI റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.…

  • Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?

    Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?

    Claim: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറുന്നു. Fact: പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ അവസാന പ്രാർത്ഥനാ സമ്മേളനത്തിൽ സംഘടിപ്പിച്ച തലപ്പാവ് ലംഗറിൻ്റെ 2022ലെ വീഡിയോ. സിഖ് തലപ്പാവ് ധരിക്കുന്നതിനായി ഒരാൾ മുസ്ലിങ്ങൾ ധരിക്കുന്ന തരം തൊപ്പി മാറ്റുന്ന ഒരു വീഡിയോ കർഷക സമരവുമാറ്റിയി ബന്ധിപ്പിച്ചു സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുണ്ട്. “സമരത്തിന് ഇറങ്ങാൻ തൊപ്പി മാറ്റി തലപ്പാവ് കെട്ടി സിഖ് കർഷകനായി സുടാപ്പി റെഡി ആവുന്ന വീഡിയോ,” എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ത്രിലോക്…

  •    Fact Check:റയാൻ ഖാൻ  പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം 

       Fact Check:റയാൻ ഖാൻ  പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം 

    Claim റയാൻ ഖാൻ പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കേസിലാക്കി. Fact ഈ സംഭവത്തിൽ ഉൾപ്പെട്ടവർ ഒരേ സമുദായക്കാർ.  ഒരു പെൺകുട്ടിയുടെ മൃതദേഹം അടങ്ങുന്ന  സ്യൂട്ട്കേസുമായി പിടികൂടിയ ആൺകുട്ടിയുടെ വീഡിയോ  വൈറലാകുകയാണ്. ഒരു മുസ്ലീം ആൺകുട്ടി തന്റെ ഹിന്ദു പങ്കാളിയെ കൊന്ന് മൃതദേഹം സംസ്കരിക്കാൻ സ്യൂട്ട്കേസിൽ പാക്ക് ചെയ്തുവെന്ന അവകാശവാദത്തോടെ വാട്ട്സ്ആപ്പിൽ വീഡിയോ ഷെയർ ചെയ്യപ്പെടുന്നു. മുപ്പത്തി രണ്ട് മിനിറ്റ്  ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു ‘റയൻഖാൻ ‘ എന്ന് അവകാശപ്പെടുന്ന ഒരു ആൺകുട്ടി, ഒരു പെൺകുട്ടിയുടെ മൃതദേഹം നിറച്ച ഒരു നീല സ്യൂട്ട്കേസിനടുത്തായി ഇരിക്കുന്നത്…

  • Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം 

    Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം 

    Claimവിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ റെക്കോർഡ് ചെയ്ത ചന്ദ്രയാൻ 3 വിക്ഷേപണം കാണിക്കുന്ന വീഡിയോകൾ. Factയുഎസിലെ ഫ്ലോറിഡയിൽ റോക്കറ്റ് വിക്ഷേപണത്തിന്റെ പഴയ വീഡിയോകൾ. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ അഭിമാനകരമായ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. അതിന്റെ വിക്ഷേപണത്തിന് ശേഷം, ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമാനത്തിൽ നിന്നും പകർത്തിയ ചന്ദ്രയാൻ 3  ദൃശ്യങ്ങൾ എന്ന പേരിൽ പല വീഡിയോകൾ പങ്കിട്ടു.  Video 1…