Arjun Deodia

  • Fact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല

    Fact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല

    Claimപ്രയാഗ്‌രാജിൽ പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു. Factറോഡ് വികസനത്തിനാണ് പള്ളി പൊളിച്ചത്. പ്രയാഗ്‌രാജിൽ പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രധാനമായും വാട്ട്സ്ആപ്പിലാണ് പ്രചരണം  “പ്രയാഗ്‌രാജ് , യൂപി യിൽ മോസ്ക്കിനു മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി. പതാക മാറ്റുന്നതിനു പകരം പള്ളി പൊളിച്ചു മാറ്റാൻ യോഗിജി ഉത്തരവ് നൽകി. ഇതായിരിക്കണം രാജ്യസ്നേഹവും ചങ്കുറപ്പുമുള്ള ഭരണാധികാരി,” എന്നവിവരണമാണ് ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട്  ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം…

  • Fact Check: മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്?

    Fact Check: മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്?

    Claimഒരു മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ/കാമുകിയെ മർദ്ദിക്കുന്ന വീഡിയോ. Factകേസിലെ പ്രതിയും ഇരയും ഹിന്ദു സമുദായത്തിൽ ഉള്ളവരാണ്. ഒരു പുരുഷൻ സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുവായ ഭാര്യയെ/കാമുകിയെ ക്രൂരമായി മർദ്ദിക്കുന്ന ഇയാൾ മുസ്ലീമാണെന്ന് വീഡിയോ പങ്കിട്ടുന്നവർ അവകാശപ്പെടുന്നു. യുവതിയുടെ മുടിയിൽ പിടിച്ച് വെച്ച ശേഷം വടികൊണ്ട് പുരുഷൻ തുടർച്ചയായി മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്ത്രീ വേദനകൊണ്ട് നിലവിളിക്കുന്നു, പക്ഷേ പുരുഷൻ നിർത്തുന്നില്ല. വാട്ട്സ്ആപ്പിൽ ഈ പോസ്റ്റ് വളരെ അധികം വൈറലാണ്. ഈ പോസ്റ്റ്…

  • Fact Check: ഈ ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതാണോ?

    Fact Check: ഈ ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതാണോ?

    Claim മേഘാലയയിൽ ഒരു ബസ് ഡ്രൈവർ എഞ്ചിൻ ഓഫാക്കാതെ ചായ കുടിക്കാൻ പോയപ്പോൾ  ബസ് കുഴിയിൽ വീണു. Fact ഈ വീഡിയോ മേഘാലയയിൽ നിന്നല്ല, ഇന്തോനേഷ്യയിൽ നിന്നാണ്. മെയ് ഏഴിനായിരുന്നു സംഭവം. ബസ് അപകടത്തിന്റെ ഒരു വീഡിയോ  സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. മേഘാലയയിൽ നിന്നുള്ളത് എന്ന് അവകാശപ്പെടുന്ന  ഈ വീഡിയോയിൽ ചുവന്ന നിറമുള്ള ഒരു ബസ് ഒരു ചെരിവിലൂടെ  താഴേക്ക് വീഴുന്നത് കാണാം. തുടർന്ന് ആളുകളുടെ നിലവിളികളിക്കുന്നതും ബസ് കുഴിയിൽ വീഴുന്നതും വീഡിയോയിൽ ഉണ്ട്. “മേഘാലയിലാണ് സംഭവം. ഡ്രൈവർ ചായ…