Komal Singh
-

Fact Check: ₹ 500യുടെ പുതിയ നോട്ടിൽ രാമക്ഷേത്രത്തിന്റെ ഫോട്ടോ ഉണ്ടോ?
Claim: ₹500 രൂപയുടെ പുതിയ നോട്ടിൽ നിന്ന് ചെങ്കോട്ടയുടെ പടം ഒഴിവാക്കി. ഇനി രാമക്ഷേത്രത്തിന്റെ ഫോട്ടോ. ഗാന്ധിജിയുടെ പടത്തിന് പകരം ശ്രീരാമന്റെ പടം. Fact: ഈ അവകാശവാദം വ്യാജമാണ്. ₹500 നോട്ടിൽ നിന്ന് ചെങ്കോട്ടയുടെ പടം ഒഴിവാക്കി രാമക്ഷേത്രത്തിന്റെ ഫോട്ടോ പതിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ഗാന്ധിജിയുടെ പടം മാറ്റി ശ്രീരാമന്റെ പടവും കൊടുത്തിട്ടില്ല. ₹500 രൂപയുടെ പുതിയ നോട്ടിൽ ചെങ്കോട്ടയുടെ പടത്തിന്റെ സ്ഥാനത്ത് രാമക്ഷേത്രത്തിന്റെ ഫോട്ടോയും, ഗാന്ധിജിയുടെ പടത്തിന്റെ സ്ഥാനത്ത് ശ്രീരാമന്റെ ഫോട്ടോയും കാണിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജനുവരി 22 ന് രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക്…