Kushel HM

  • Fact Check: ജി20 ഉച്ചകോടിയ്ക്ക് മുൻപ് മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോ വൈറലാകുന്നു

    Fact Check: ജി20 ഉച്ചകോടിയ്ക്ക് മുൻപ് മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോ വൈറലാകുന്നു

    Claim: സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ചേരികൾ ഷീറ്റുകൾ കൊണ്ട് മൂടി. Fact: 2022 ഡിസംബറിൽ, മുംബൈയിൽ നടന്ന ജി20 പരിപാടിക്കിടെ മുംബൈയിൽ വെച്ചാണ് ഫോട്ടോ എടുത്തത്. 2023 സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ചേരികൾ ഷീറ്റുകളും ബാനറുകളും കൊണ്ട് മൂടുന്നുവെന്ന് അവകാശവാദത്തോടെ  നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ഒരു ഫോട്ടോ പ്രചരിപ്പിക്കുന്നു.  “ജി20 ഉച്ചകോടിക്കായി എത്തുന്ന വിവിധ രാഷ്‌ട്രത്തലവന്മാരും…

  • Fact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?

    Fact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?

    Claimഏകികൃത സിവിൽ നിയമത്തിന് പിന്തുണയുടെ അടയാളമായി 9090902024 എന്ന നമ്പറിലേക്ക് മിസ്‌ഡ് കോൾ നൽകാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്ന സമൂഹ മാധ്യമ കാമ്പെയ്‌ൻ. Factപൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ഒമ്പത് വർഷത്തെ അധികാരത്തോടനുബന്ധിച്ചുള്ള മെഗാ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായ മിസ്‌ഡ് കോൾ ഡ്രൈവ്. ഏകികൃത സിവിൽ നിയമത്തിന് പിന്തുണ തേടി സമൂഹ മാധ്യമ കാമ്പെയ്‌ന്റെ നമ്പർ അല്ലിത്. ഏകികൃത സിവിൽ നിയമത്തിന് പിന്തുണ അറിയിച്ച്  9090902024 എന്ന നമ്പറിലേക്ക് മിസ്‌ഡ് കോൾ നൽകാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കാൻ ആവശ്യപ്പെടുന്ന പോസ്റ്റുകൾ  സമൂഹ മാധ്യമങ്ങളിൽ…

  • Fact Check: സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചോ?
  •   Fact Check: ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന ഹിന്ദു യുവതിയല്ല വിഡിയോയിൽ

      Fact Check: ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന ഹിന്ദു യുവതിയല്ല വിഡിയോയിൽ

    Claim ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു. Fact  മുസ്ലീം സമുദായത്തിൽ നിന്നുള്ള യുവതിയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്.  “ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു,”എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ലണ്ടൻ ആദംസ് സെന്ററിലെ ഈദ് നമസ്കാരം കുളമാക്കാൻ മിമ്പറിലേക്ക് ഓടിക്കയറിയതാണത്രെ കൊലസ്ത്രീ. വംശീയ വിഷം അടിച്ചു കയറ്റി വീർത്ത് മുട്ടിയപ്പോൾ ഉണ്ടായ പരാക്രമമാണ്. എനിക്ക് തോന്നുന്നത് ഇവറ്റയെല്ലാം കൂടി യൂറോപ്പിലെ ഹിന്ദു സമൂഹത്തിന്റെ പരദേശ വാസം കോഞ്ഞാട്ടയാക്കുമെന്നാണ്. അവിടങ്ങളിലെ സാമൂഹിക…