Ramkumar Kaliamurthy
-

Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?
Claim കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി കങ്കണ റണാവത്തിൻ്റെ മുഖത്ത് അടിച്ച തിൻ്റെ ചിത്രം.Factവൈറലാകുന്നത് കങ്കണ റണാവത്തിൻ്റെ മുഖമല്ല; ഒരു പരസ്യ നടിയുടെ മുഖം. ചണ്ഡീഗഡ് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ വനിതാ സെക്യൂരിറ്റി ഗാർഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗത്തിനെ മർദിച്ച സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതേത്തുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. ഈ സാഹചര്യത്തിൽ മർദ്ദനത്തിന് ശേഷം കങ്കണയുടെ മുഖത്ത് പോലീസുകാരിയുടെ കൈമുദ്ര പതിഞ്ഞതിന്റെത് എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: വടകരയിലെ…
-

Fact Check: പണം കൊടുത്ത് കർഷക സമരത്തിന് ആളെ കൂട്ടുന്നു എന്ന പ്രചരണം വ്യാജം
Claim: പണം കൊടുത്ത് കർഷകർ സമരത്തിന് ആളെ കൂട്ടുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ. Fact: ജനുവരിയിൽ കർഷക പ്രതിഷേധത്തിന് മുമ്പാണ് വൈറലായ വീഡിയോയിൽ കാണുന്ന സംഭവം നടന്നത്. കർഷക സമരത്തിന്റെ ഉടായിപ്പ് മുഖം എന്ന പേരിൽ പണം നൽകിയാണ് ആളെ കൂട്ടുന്നതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കർഷകൻ: “ഒരുമാസം ഹരിയാന അതിർത്തിയിലിരുന്ന് സമരം ചെയ്യാൻ ₹40,000 വേണം. ഇല്ലേൽ ഞാൻ പോകുവാ.”*കർഷകന്റെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട് സമരം നടത്താൻ ക്വട്ടേഷൻ പിടിച്ച…
-

Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?
Claim: നിരപരാധികളായ മുസ്ലീം യുവാവിന് തോക്ക് നൽകി തീവ്രവാദിയായി ചിത്രീകരിച്ച് യുപി പോലീസ്.Fact: യഥാർത്ഥത്തിൽ പിസ്റ്റൾ ബൈക്കിലുണ്ടായിരുന്ന ആളുടേതായിരുന്നു. തോക്കുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടി. നിരപരാധികളായ മുസ്ലീം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിന്റെ തെളിവ് എന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ഇത് വിദൂരമല്ല നാളെ നമ്മളിലേക്കും എത്താം. ബിജെപി മുസ്ലീം നേതാക്കൾക്ക് ഇതിനെ കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ? അങ്ങനെയെങ്കിൽ ഉടൻ തന്നെ ഉചിതമായ മാർഗം കണ്ടെത്തി മുസ്ലിം സമുദായത്തെ സംരക്ഷിക്കുക. ഉത്തർപ്രദേശ്…
-

Fact Check: സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല
Claim ഹിന്ദു സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം പിടിക്കുന്ന വീഡിയോ.Factവീഡിയോയിലെ ആൾ ഒരു ശ്രീലങ്കൻ ബുദ്ധ സന്യാസിയാണ്. ഹിന്ദു സന്ന്യാസിയെ രണ്ടു സ്ത്രീകൾക്കൊപ്പം പിടിച്ചുവെന്ന് ആരോപിക്കുന്ന ഒരു വിഡിയോ വൈറലാവുന്നുണ്ട്. ഈ വീഡിയോയിൽ രണ്ട് രംഗങ്ങളുണ്ട്. ആദ്യ രംഗത്തിൽ രണ്ട് സ്ത്രീകളുമായി ഒരു മുറിയിൽ കാണപ്പെട്ട മനുഷ്യനെ ആളുകൾ ആക്രമിക്കുന്നു. മറ്റൊരു രംഗത്തിൽ, കാവി വസ്ത്രധാരിയായ ഒരു പ്രസംഗകൻ ഉത്തരാഖണ്ഡ് ഹിന്ദുക്കളുടേതാണെന്ന് മതപ്രഭാഷണം നടത്തുന്നു. ഈ രണ്ട് സീനുകളിലും കാണുന്നവർ രണ്ടു പേരും ഒന്നാണെന്ന് കരുത്തും. “RSS ചെറ്റ സ്വാമിയെ കൈയോടെ പിടിച്ചിട്ടുണ്ട്…