Rangman Das

  • Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത് 

    Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത് 

    Claim: പുതുക്കി പണിത അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നു. Fact: 2021 മുതൽ ഇന്റർനെറ്റിൽ വീഡിയോ  ലഭ്യമാണ്. വൈറലായ വീഡിയോ, പുതുക്കി പണിത അഗത്തിയിലെ  എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങളല്ല. പ്രധാനമന്ത്രി മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമർശം വിവാദമായതോടെ മാലിദ്വീപിനെ  ബഹിഷ്‌കരിക്കാനുള്ള അഹ്വാനം  ഓൺലൈനിൽ സജീവമായി. ഈ സാഹചര്യത്തിൽ, ലക്ഷദ്വീപിലെ നവീകരിച്ച അന്താരാഷ്ട്ര എയർപോർട്ടിൽ ആദ്യ വിമാനം ലാന്‍റ്  ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽവൈറലാവുന്നുണ്ട്. “ഷേവ് ലെച്ച ദീപ് ടീംസ് ഒക്കെ എങ്ങനെ സഹിക്കോ എന്തോ. ഇതിയാൻ ഇത് എന്ത്…

  •   Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്? 

      Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്? 

    Claim: മേക്കപ്പിന്റെ സഹായത്തോടെ പാലസ്തീനുക്കാർ  വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നു. തങ്ങളെ ഇരകളായി ചിത്രീകരിക്കാനും കുറ്റം ഇസ്രായേലിന്റെ മേൽ ചുമത്താനുമാണിത്.Fact: മേക്കപ്പ് ആർട്ടിസ്റ്റ് മറിയം സലാ 2017-ൽ ഫ്രഞ്ച് ചാരിറ്റി സ്ഥാപനമായ ഡോക്‌ടേഴ്‌സ് ഓഫ് ദ വേൾഡിന്റെ ഒരു മെഡിക്കൽ  പരിശീലനത്തിൽ സഹായം നൽകുന്നതാണ് വീഡിയോയിൽ. ഈ വൈറൽ വീഡിയോയ്‌ക്ക് ഇസ്രായേൽ-പാലസ്തീൻ സംഘർഷവുമായി ഒരു ബന്ധവുമില്ല. “ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ പാവം മുസ്ലിങ്ങളുടെ വീഡിയോ എടുക്കും മുന്നേയുള്ള തയ്യാറെടുപ്പാണ്.” എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.…

  • Fact Check: റെയ്‌നോൾഡ്‌സ് പേന ഇന്ത്യയിലെ വില്പന നിർത്തുന്നില്ല

    Fact Check: റെയ്‌നോൾഡ്‌സ് പേന ഇന്ത്യയിലെ വില്പന നിർത്തുന്നില്ല

    Claim: റെയ്‌നോൾഡ്‌സ് 045 ഫൈൻ കാർബർ പേനയുടെ ഇന്ത്യയിലെ വില്പന നിർത്തുന്നു. Fact: വൈറൽ സന്ദേശത്തെ “തെറ്റായ വിവരം” എന്നാണ് റെയ്നോൾഡ് വിശേഷിപ്പിച്ചത്. വെള്ള ബോഡിയും നീല ക്യാപ്പുമായി ഐതിഹാസിക മാനങ്ങൾ നേടിയ റെയ്‌നോൾഡ്‌സ് 045 ഫൈൻ കാർബർ പേന  വിപണിയിൽ എത്തി പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും അതിന്റെ പ്രശസ്തിയ്ക്ക് മങ്ങലേറ്റിട്ടില്ല. എങ്കിലും, X-ൽ (മുമ്പ് ട്വിറ്റർ) ചില ഉപയോക്താക്കൾ റെയ്‌നോൾഡ്‌സ് ഇന്ത്യയിൽ ചില ഉൽപ്പന്നങ്ങൾ നിർത്തലാക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. 90skid എന്ന ഉപയോക്താവ് ഒരു പോസ്റ്റിൽ എഴുതി, “റെയ്‌നോൾഡ്‌സ് 045 ഫൈൻ കാർബർ ഇനി…