Rangman Das
-

Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്?
Claim: മേക്കപ്പിന്റെ സഹായത്തോടെ പാലസ്തീനുക്കാർ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നു. തങ്ങളെ ഇരകളായി ചിത്രീകരിക്കാനും കുറ്റം ഇസ്രായേലിന്റെ മേൽ ചുമത്താനുമാണിത്.Fact: മേക്കപ്പ് ആർട്ടിസ്റ്റ് മറിയം സലാ 2017-ൽ ഫ്രഞ്ച് ചാരിറ്റി സ്ഥാപനമായ ഡോക്ടേഴ്സ് ഓഫ് ദ വേൾഡിന്റെ ഒരു മെഡിക്കൽ പരിശീലനത്തിൽ സഹായം നൽകുന്നതാണ് വീഡിയോയിൽ. ഈ വൈറൽ വീഡിയോയ്ക്ക് ഇസ്രായേൽ-പാലസ്തീൻ സംഘർഷവുമായി ഒരു ബന്ധവുമില്ല. “ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ പാവം മുസ്ലിങ്ങളുടെ വീഡിയോ എടുക്കും മുന്നേയുള്ള തയ്യാറെടുപ്പാണ്.” എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.…