Raushan Thakur
-

Fact Check: ജനക്കൂട്ടം ബസ് തകർത്ത വീഡിയോ 2019ൽ സൂറത്തിൽ നിന്നുള്ളത്
Claimനുഹിലെ വർഗീയ കലാപത്തിനിടെ ബസ് തകർത്ത ജനക്കൂട്ടം.Fact2019-ൽ ഗുജറാത്തിലെ സൂറത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരായ പ്രതിഷേധം അക്രമാസക്തമായപ്പോഴുള്ള വീഡിയോ. വർഗീയ സംഘർഷങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹരിയാനയിലെ നൂഹിൽ മുസ്ലീങ്ങളുടെ ആൾക്കൂട്ടം ബസ് അടിച്ചു തകർക്കുന്നതെന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “ഹരിയാനയിലെ സമാധാന കലാപം മലയാള മാധ്യമങ്ങൾ അറിഞ്ഞിട്ടുപോലുമില്ല. മറ്റൊന്നുമല്ല പരസ്യം തരുന്ന സമാധാന മുതലാളിമാർ കോപിക്കും. അതോടെ ശമ്പളവും ചാനലിന്റെ പ്രവർത്തനവും മുടങ്ങും അതുകൊണ്ടാണ്,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.…