Runjay Kumar
-

Fact Check: കങ്കണ റണാവത്തിനെ തല്ലിയ കുൽവീന്ദർ കൗർ അല്ല രാഹുൽ ഗാന്ധിയ്ക്കൊപ്പം നിൽക്കുന്നത്
Claimകങ്കണ റണാവത്തിനെ തല്ലിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം. Factഈ ചിത്രത്തിൽ രാഹുലിനൊപ്പം കാണുന്ന സ്ത്രീ രാജസ്ഥാൻ മുൻ എംഎൽഎ ദിവ്യ മഹിപാൽ മദേർനയാണ്. കങ്കണ റണാവത്തിനെ തല്ലിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 2024 ജൂൺ 6-ന് ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് വനിതാ…
-

Fact Check: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ മുസ്ലിം ആണോ?
Claimലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം അയോധ്യയിൽ രാമക്ഷേത്രത്തിന് പകരം പള്ളി പണിയുമെന്ന് ഭീഷണി മുഴക്കുന്ന മുസ്ലിം. Factവീഡിയോയിൽ കാണുന്നയാൾ മുസ്ലീം അല്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇസ്ലാമിക് തൊപ്പി ധരിച്ച ഒരാൾ ഒരു പ്രത്യേക മതത്തെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. “നമ്മുടെ സർക്കാർ വന്നിരുന്നെങ്കിൽ അയോധ്യയിൽ ക്ഷേത്രത്തിനുപകരം മുസ്ലീം പള്ളി പണിയുമായിരുന്നു,” എന്നാണ് ആ വ്യക്തി പറയുന്നത്. കാറിൽ ഇരിക്കുന്ന 1 മിനിറ്റ് 7 സെക്കൻഡ് നീളമുള്ള വീഡിയോയിൽ കാണുന്ന ഇസ്ലാമിക്…
-

Fact Check: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയോ?
Claim: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി. Fact: വൈറലായ കത്ത് വ്യാജമാണ്. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി എന്നൊരു പ്രചരണം നടക്കുന്നുണ്ട്. “പോരാട്ടം. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും. ഓരോ കോൺഗ്രസ് പ്രവർത്തകനും ആഗ്രഹിച്ച ഏറ്റവും സുന്ദരമായ നിമിഷം. നൂറ് ത്രിവർണ അഭിവാദ്യങ്ങൾ,” എന്നാണ് രാഹുലിനെയും പ്രിയങ്കയെയും ടാഗ് ചെയ്തു കൊണ്ടുള്ള പോസ്റ്റ് പറയുന്നത്. സമാനമായ പോസ്റ്റ്, അമേഠിയിൽ പ്രിയങ്ക ഗാന്ധിയും,റായ്ബറേലിയിൽ…
-

Fact Check: ഇത് ഇവിഎം തട്ടിപ്പ് നടത്തുന്ന വീഡിയോയാണോ?
Claim ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിഎം തട്ടിപ്പ് നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ലോക്സഭാ വിവിപാറ്റ് മെഷീനിൽ നിന്ന് സ്ലിപ്പുകൾ പുറത്തെടുക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. “പ്രിയ വോട്ടർമാരെ ഇത് കടും ചതിയാണ്. പെട്ടെന്ന് പരമാവധി ഷെയർ ചെയ്യൂ,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check:എസ്സി/എസ്ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല Fact വൈറലായ വീഡിയോയുടെ കീഫ്രെയിമുകളുടെ സഹായത്തോടെ ന്യൂസ്ചെക്കർ ആദ്യം…
-

Fact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല
Claim: തെലങ്കാനയിൽ, ഒരു മുസ്ലീം ഐസ്ക്രീം വ്യാപാരി അശ്ലീല പ്രവൃത്തി നടത്തി ഐസ്ക്രീം മലിനമാക്കി.Fact: വൈറലായ അവകാശവാദം തെറ്റാണ്. ഒരു വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ പരസ്യമായി അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിച്ച് കൊണ്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാന്നുണ്ട്. തെലങ്കാനയിലെ ഒരു മുസ്ലീം ഐസ്ക്രീം വിൽപനക്കാരൻ അശ്ലീലം കാണിച്ച് ഐസ്ക്രീം മലിനമാക്കിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏകദേശം 22 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഷെയർ ചെയ്യുന്ന ഉപഭോക്താക്കൾ വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ…
-

Fact Check: പാക്ക് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല, ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നതിങ്ങനെ
Claim: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. അതുവഴി ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകി. Fact: പാകിസ്ഥാൻ ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി എന്ന വാർത്ത നിഷേധിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകളെത്തുടർന്ന്, മാർച്ച് 14 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, എസ്ബിഐ ലഭ്യമാക്കിയ ഇലക്ടറൽ ബോണ്ടുകളെ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു. താമസിയാതെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടികയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു കമ്പനിയെ കണ്ടെത്തിയതായി അവകാശപ്പെട്ടു. അതുവഴി…