Sabloo Thomas
-

Cubaയിലെ rallyയിലെ വൻ ജനാവലി:വാസ്തവമെന്ത്?
Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധപ്പെട്ട് ധാരാളം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. അവയിൽ ധാരാളം ഫോട്ടോകളുമുണ്ട്.അതിലൊന്ന് ഒരു വൻ റാലിയുടേതാണ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവം നേരിട്ടാൻ സഖാവ് ഒറ്റയ്ക്ക് മതി എന്ന ആക്ഷേപ ഹാസ്യ കമന്റ് ഫോട്ടോയിൽ ഉണ്ട്. ഒപ്പം ആ വൻ rally ചുവന്ന കൊടി വെച്ച് തടഞ്ഞു നിർത്തുന്ന ഒരാളുടെ ഫോട്ടോയും ഉണ്ട്. ഔട്ട്സ്പോക്കൺ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ പോസ്റ്റിനു 1.6 k റിയാക്ഷനുകളും and 83 ഷെയറുകളും ഉണ്ട്. Cubaയിലെ സമരത്തിന്റെ വാസ്തവം ക്യൂബയിൽ…
-

കുട്ടികളുടെ അമിതമായ ഫോൺ / കമ്പ്യൂട്ടർ ഉപയോഗം പോലീസിനെ അറിയിക്കണം: പ്രചാരണത്തിന്റെ വാസ്തവം എന്ത്?
കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നുവെങ്കിൽ മാതാപിതാക്കൾ അത് സൈബർ ഡോമിനെ അറിയിക്കുക എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പോസ്റ്റിനൊപ്പം ഒരു മൊബൈൽ നമ്പർ കൂടി ഷെയർ ചെയ്താണ് ഇത് പ്രചരിപ്പിക്കുന്നത്. സെലിബ്രിറ്റിയായ അറിയപ്പെടുന്ന റേഡിയോ ജോക്കി കിടിലൻ ഫിറോസ് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നിന്നും വന്ന ഈ പോസ്റ്റിനു 1.7 k റിയാക്ഷൻസും 1.9 k ഷെയറുകളുമുണ്ട്. കുട്ടികളുടെ അമിതമായ ഫോൺ / കമ്പ്യൂട്ടർ ഉപയോഗം, അസമയത്തെ ഒറ്റയ്ക്കുള്ള ഉപയോഗം, കുട്ടികളിലെ സ്വഭാവത്തിലെ മാറ്റം, അരിശം, ഏകാന്തത, ഭക്ഷണ…
-

Fidel Castro യുടെ ഫോട്ടോ waste binൽ:Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ഇതിന് ബന്ധമുണ്ടോ?
Fidel Castro യുടെ ഫോട്ടോ waste binൽ കിടക്കുന്ന ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധപ്പെട്ടാണ് ഫോട്ടോ പ്രചരിക്കുന്നത്. ധാരാളം പേർ ഈ ഫോട്ടോ ഷെയർ ചെയുന്നുണ്ട്. ഔട്ട്സ്പോക്കൺ എന്ന ഐഡിയിൽ നിന്നും ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോയ്ക്ക് 1.7 k റിയാക്ഷനുകളും 189 ഷെയറുകളും ഉണ്ട്. ആർക്കൈവ്ഡ് ലിങ്ക് ആർക്കൈവ്ഡ് ലിങ്ക് ആർക്കൈവ്ഡ് ലിങ്ക് Fidel Castro യുടെ ഫോട്ടോ waste binൽ:Cubaയിലെ ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലം ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം നടക്കുകയാണ്.…
-

കോവിഡിന്റെ കാലത്ത് കട തുറക്കാൻ പോവുന്ന വ്യാപാരിയെ ലാത്തിച്ചാർജ്ജ് ചെയ്യുന്ന ദൃശ്യമാണോ പ്രചരിക്കുന്നത്?
കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷമുള്ള ലോക്ക്ഡൗൺ തുടരുമ്പോഴും ചൊവാഴ്ച 14,539 പുതിയ കോവിഡ് -19 കേസുകളും 124 മരണങ്ങളും കേരളത്തിൽ രേഖപ്പെടുത്തി. കേരളത്തിൽ മൊത്തം അണുബാധിതരുടെ എണ്ണം 30,87,673 ഉം മരണസംഖ്യ 14,810 ഉം ആയി ഉയർന്നു. ചൊവാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സൽഹിയിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥന പ്രസിഡണ്ട് ടി.നസീറുദ്ദീൻ നേരിൽ വിളിച്ച് ആവശ്യപ്പെട്ടത് പ്രകാരം നാളെ ആരംഭിക്കാനിരുന്ന കട…
-

Himachalലെ Cloud burst video: വാസ്തവമെന്ത്?
Himachal Pradeshലെ Dharmasalaയിൽ തിങ്കളാഴ്ചയുണ്ടായ Cloud burst ധാരാളം നാശം വിതച്ചു.അതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയം റുകൾക്ക് നാശം ഉണ്ടാക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. ദുരന്തത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മലയാളം ടെലിവിഷൻ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട വീഡിയോ മാത്രം 1.6k റീയാക്ഷനുകൾക്കും 89k വ്യൂവുകളും 676 ഷെയറുകളും ഉണ്ടായിട്ടുണ്ട്. Himachal Pradeshലെ Dharmasalaയിലെ Cloud burst:വാർത്തകൾ പറയുന്നത് കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുക്കുന്നു. കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്-…
-

COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം 1 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് ആൾ ഒന്നിന് Rs 10000:വാസ്തവമെന്ത്?
COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം 1 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് ആൾ ഒന്നിന് Rs 10000/- (പതിനായിരം രൂപ ) വീതം പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുന്നു, എന്ന പേരിൽ ഒരു ഓഡിയോ സ്‌കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലാവുന്നുണ്ട്. ഓഡിയോയുടെ ക്ലിപ്പ് ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ദുരുപയോഗ സാധ്യതയുള്ളതിനാൽ അത് ഞങ്ങൾ ഷെയർ ചെയ്യുന്നില്ല. COVID -19 സപ്പോർട്ടിങ് പ്രോഗ്രാം: ഓഡിയോ പറയുന്നത് എന്താണ്? ആ ഓഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ-…
-

കാശ്മീരിൽ കൊല്ലപ്പെട്ട Hizbul തീവ്രവാദി MehrajuDin Halwai ആണോ ഫേസ്ബുക്കിൽ വൈറൽ ആയ ചിത്രത്തിലുള്ളത്?
കാശ്മീരിൽ കൊല്ലപ്പെട്ട Hizbul തീവ്രവാദി MehrajuDin Halwai എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറൽ ആയിട്ടുണ്ട്.അതിൽ ഒരു പോസ്റ്റിനു മാത്രം 1.3 K ലൈക്കുകളും 326 ഷെയറുകളും ഉണ്ട്. ഈ പോസ്റ്റ് കൂടാതെ ധാരാളം മറ്റ് പോസ്റ്റുകൾ ഈ വിഷയത്തിൽ ഫേസ്ബുക്കിലുണ്ട്. Hizbul തീവ്രവാദി MehrajuDin Halwai:പോസ്റ്റുകൾ അവകാശപ്പെടുന്നത് എന്താണ്? ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകൾ എന്ത് പറയുന്നുവെന്ന് പരിശോധിക്കാം. “ഇന്നത്തെ സന്തോഷ വാർത്ത.ഏറ്റവും കൂടുതൽ കാലം ജീവിച്ച ഹിസ്ബുൾ ജിഹാദി തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദ് രാവിലെ…
-

കൃത്രിമ മുട്ട: സത്യമാണോ?
നമ്മുടെ കേരളത്തിൽ കൃത്രിമ മുട്ട സുലഭം, കരുതിയിരിക്കുക എന്ന ഒരു പോസ്റ്റ് വൈറൽ ആവുന്നുണ്ട്. കെ ആർ സുനിൽ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 7.8 K ഷെയറുകളും ഉണ്ട്. കൃത്രിമ മുട്ട: പോസ്റ്റിനൊപ്പമുള്ള വീഡിയോ പറയുന്നത് എന്താണ്? പോസ്ടിനോപ്പം ഉള്ള വീഡിയോയുടെ ട്രാൻസ്‌ക്രിപ്റ്റ് പറയുന്നത് ഇതാണ്. ഇടുക്കിയിൽ വ്യാജ മുട്ട സുലഭമാണ് എന്ന വാർത്തയെ തുടർന്നാണ് മാതൃഭൂമി ന്യൂസ് അന്വേഷണം ആരംഭിച്ചത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ വിപണിയിൽ സജീവമാണ് ചൈനീസ് മുട്ട എന്നറിയപ്പെടുന്ന കൃത്രിമ മുട്ട. കാഴ്ചയിൽ വലിയ…
-

Weekly Wrap:കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകൾ
താൻ അറസ്റ്റ് ചെയ്യപ്പെട്ടാൽ ആരും കരയരുതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതാണ് കഴിഞ്ഞ ആഴ്ച വൈറലായ ഒരു രാഷ്ട്രീയ പോസ്റ്റ്. യുഎപിഎ പ്രകാരം തടവിലായിരുന്നപ്പോൾ അന്തരിച്ച Fr Stan Swamiയുടെ കാലുകൾ ആശുപത്രി കിടക്കയിൽ ചങ്ങലയിലിട്ട നിലയിൽ എന്ന പേരിൽ ഒരു ചിത്രം വൈറൽ ആയിരുന്നു.Bharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതി എന്ന പേരിൽ ഒരു വീഡിയോ വൈറലായിരുന്നു.വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍,KIIFB, Masala Bond, എന്നിവ കേരളത്തിന് ബാധ്യതയാകും എന്ന്…
-

KIIFB, Masala Bond, എന്നിവ കേരളത്തിന് ബാധ്യതയാകും എന്ന് തമിഴ്‌നാട് ധനകാര്യ മന്ത്രി പറഞ്ഞോ?
KIIFB കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ.പി ത്യാഗരാജന്‍’ എന്ന് മനോരമ ന്യൂസ് അവതാരക നിഷ പുരുഷോത്തമന്‍ ട്വീറ്റ്ചെയ്തിരുന്നു.ത്യാഗരാജനെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. നിഷ ഈ ട്വീറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ തമിഴ്നാട് ധനകാര്യ മന്ത്രി ഡോ.പി ത്യാഗരാജനെ ഉദ്ധരിച്ചു ചിലരൊക്കെ ഫേസ്‌ബുക്കിൽ ഇതേ തരത്തിലുള്ള പോസ്റ്റുകൾ ചെയ്തിരുന്നു. ആർക്കൈവ്ഡ് ലിങ്ക് വാസ്തവത്തിൽ മെയ് മുതൽ ഇത്തരം പോസ്റ്റുകൾ ഫേസ്‌ബുക്കിൽ ഉണ്ട്.കേരള കൗമുദിയുടെ സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ചായിരുന്നു അതിൽ ചില പോസ്റ്റുകൾ. ആർക്കൈവ്ഡ് ലിങ്ക് എന്താണ് KIIFB? അടിസ്ഥാന…