Sabloo Thomas

  • വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍: വാസ്തവമെന്ത്?

    വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍: വാസ്തവമെന്ത്?

    വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കുടിയന്മാരും കള്ള വാറ്റ് കാരും തമ്മില്‍ പൊരിഞ്ഞ അടി.സിനിമയിലല്ല! എന്ന കുറിപ്പോടെയാണ് വീഡിയോ വൈറലാവുന്നത്. വ്യാജവാറ്റ് കേന്ദ്രത്തില്‍ ദൃശ്യങ്ങൾ പറയുന്നത്  പുഴയുടെ തീരത്തുള്ള ഒരു സ്ഥലത്തെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.  കുറച്ചാളുകള്‍ ഒരു സ്ഥലത്തേക്ക് കയറിപ്പോകുന്നത് വീഡിയോയിൽ കാണാം.  അവിടെ വ്യാജവാറ്റ് നടക്കുന്നുണ്ടെന്നു വീഡിയോ പറയുന്നു. കുറച്ച് പാത്രങ്ങള്‍ അടുപ്പിന്റെ മുകളിൽ വെച്ചിരിക്കുന്നത്  ദൃശ്യങ്ങളില്‍  ഉണ്ട്. വീഡിയോ ഷൂട്ട് ചെയ്യുന്നവർ മദ്യം…

  • Bharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതിയെയോ?

    Bharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതിയെയോ?

    മഫ്തിയിലുള്ള Bharuch Police team ഭക്ഷണശാലയിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ്  വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുന്നുണ്ട്. മറ്റ് മൂന്ന് പുരുഷന്മാർക്കൊപ്പം ഇരിക്കുന്നതായി കാണപ്പെടുന്ന പ്രതിയെ പിടികൂടുന്നതിനുമുമ്പ് ഭക്ഷണശാലയിൽ  ഭക്ഷണം കഴിക്കാൻ മേശ അന്വേഷിക്കുന്നതായി പോലീസുകാർ അഭിനയിക്കുന്നതായി  വീഡിയോ ക്ലിപ്പിൽ കാണുന്നു. സുഡാപ്പി ### മോനെ അറസ്റ്റ് ചെയ്യുന്ന മനോഹര ദൃശ്യം.എന്തു രസം😂ദൽഹി കലാപകാരി സിറാജ് മുഹമ്മദ് അൻവർ എന്ന പന്നീ ൻ്റെ മോനെയടക്കം crime Branch പൂട്ടുന്ന…

  • ചങ്ങലയിലുള്ളത് Father Stan Swamy ആണോ?

    ചങ്ങലയിലുള്ളത് Father Stan Swamy ആണോ?

    ഭീമ കൊറെഗാവ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന  Father Stan Swamy മരിച്ചത്  ചൂട് പിടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. സാമൂഹ്യ മാധ്യമങ്ങളിൽ  സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾക്കും ഇത് കാരണമായി. ഈ സന്ദർഭത്തിലാണ്  ഒരു വൃദ്ധനെ ആശുപത്രി കിടക്കയിൽ ചങ്ങലയിട്ട നിലയിലുള്ള ഒരു ചിത്രം പലരും ഷെയർ ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത ആളുകൾ ഈ വൃദ്ധൻ  ഫാദർ സ്റ്റാൻ ആണ് എന്ന് അവകാശപ്പെടുന്നു. ആർക്കൈവ്ഡ് ലിങ്ക്  ആർക്കൈവ്ഡ് ലിങ്ക്  ആർക്കൈവ്ഡ് ലിങ്ക്  Fact Check/Verification Google…

  • Reporter TVയുടെ Screenshot  വ്യാജമാണോ?

    Reporter TVയുടെ Screenshot വ്യാജമാണോ?

    Reporter TVയുടെ പേരിൽ കെ സുരേന്ദ്രന്റെ screenshot പ്രചരിക്കുന്നുണ്ട്.പ്രധാനമായും വാട്ട്സ്ആപ്പ് ഫോർവേഡുകൾ എന്ന രീതിയിലാണ് ഇവ പ്രചരിക്കുന്നത്. ഫേസ്ബുക്കിലും ഇവയെ കുറിച്ചുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തന്നെ ജയിലിൽ അടച്ചാൽ ആരും സങ്കടപ്പെട്ടരുത്;എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട്;കുഴൽപ്പണ കവർച്ചാക്കേസ് അറസ്റ്റിനോടടുക്കുമ്പോൾ അടവ് മാറ്റി സുരേന്ദ്രൻ എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. Reporter TVയുടെ പേരിൽ കെ സുരേന്ദ്രന്റെ screenshot എന്തുകൊണ്ട്? കൊടകര കുഴൽ‍പ്പണ കേസിൽ ‍ ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രന് ചോദ്യം ചെയ്യാന്‍ ഹാജരാവാൻ പോലീസ് ‍ നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് തൃശൂർ ‍ പൊലീസ് ക്ലബിൽ ‍ ഹാജാരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉള്ള്യേരിയിലെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഈ വാർത്ത വന്നതിനു ശേഷമാണ് സുരേന്ദ്രന്റെ പേരിൽ ഈ  screenshot പ്രചരിക്കുന്നത്. കൊടകരയിൽ ‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർ‍ച്ച നടത്തിയെന്നതാണ് കേസ്. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് പൊലീസ് കോടതിയിൽ ‍ സമർ‍പ്പിച്ച റിപ്പോർ‍ട്ടിൽ ‍ ചൂണ്ടിക്കാണിച്ചിരുന്നത് . കുഴൽ‍പ്പണമാണെന്നും കർ‍ണാടകയിൽ ‍ നിന്ന് കൊണ്ടുവന്നതാണെന്നും റിപ്പോർ‍ട്ടിൽ ‍ പറയുന്നു.…

  • LPG cylinder വില:ശോഭ സുരേന്ദ്രന്റെ Video പഴയതാണ്

    LPG cylinder വില:ശോഭ സുരേന്ദ്രന്റെ Video പഴയതാണ്

    LPG cylinder വില വർദ്ധനവിൽ  ശോഭ സുരേന്ദ്രൻ പ്രതിഷേധിക്കുന്ന ഒരു Video  ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നുണ്ട്. ഏത് കാലത്തേതാണ് ഈ വീഡിയോ എന്ന് സൂചിപ്പിക്കാതെയാണ് ഇത് പ്രചരിപ്പിക്കുന്നത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ പേജിൽ നിന്നും വരെ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ആർകൈവ്ഡ് ലിങ്ക്  പാചകവാതക വിലവർദ്ധനവിനെതിരെ ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയിൽ പ്രതികരിക്കുന്നു.പാചക വാതക വില ഭീഷ്മരുടെ താടിപോലെ നീളുമ്പോൾ ഈ അടുക്കളക്കാരിയുടെ രോദനം ആരും കേൾക്കാതെ പോകരുത് എന്നൊക്കെ പറഞ്ഞാണ് Video പ്രചരിപ്പിക്കുന്നത്. LPG cylinder വില:ശോഭ സുരേന്ദ്രന്റെ Video,…

  • India Vision പിരിച്ചുവിട്ട ആളാണോ   സികെ വിജയൻ?

    India Vision പിരിച്ചുവിട്ട ആളാണോ സികെ വിജയൻ?

    India Vision പിരിച്ചുവിട്ട റിപ്പോർട്ടർ ആണ് സികെ വിജയൻ എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇപ്പോൾ മാതൃഭൂമി ന്യൂസിൽ ഉള്ള സികെ വിജയൻ കള്ളക്കടത്ത് കേസിൽ സിപിഎം ബന്ധം ആരോപിക്കുന്ന ഒരു ഓഡിയോ പുറത്തു വിട്ടിരുന്നു. അതിനെ തുടർന്നാണ് ഈ പ്രചരണം.  വിജയനെതിരെ പ്രചരിക്കുന്ന പോസ്റ്റിലെ വാചകങ്ങൾ ഇതാണ്: ഇതാണ് CK വിജയൻ എന്ന മാതൃഭൂമിയിലെ പരമ മാന്യനായ റിപ്പോർട്ടർ, ഏതോ ഒരു അജ്ഞാതന്റെ വോയിസ് കേൾപ്പിച്ചു CPIM നെ കഴുവേറ്റാൻ നടക്കുന്നവൻ, ഇത്…

  • Tech Travel Vlogger  ഇടമലക്കുടിയിൽ: സത്യാവസ്ഥ

    Tech Travel Vlogger ഇടമലക്കുടിയിൽ: സത്യാവസ്ഥ

    Tech Travel Vlogger സുജിത് ഭക്തൻ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനൊപ്പം ഇടമലകുടിയിൽ പോയതിനെ കുറിച്ച് ഒരു വിവാദം ഫേസ്‌ബുക്കിൽ സജീവമായിട്ടുണ്ട്. വനം വകുപ്പറിയാതെയാണ് യാത്ര എന്നാണ് ചിലർ വാദിക്കുന്നത്. വാദങ്ങൾ ഇങ്ങനെയൊക്കെയാണ്: എന്തൊരു പ്രഹസനമാണ് ഡീനേ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ നിലനിൽക്കുന്ന ഞായറാഴ്ച ദിവസം യൂട്യൂബർ ആയ സുജിത് ഭക്തനെയും കൂട്ടി ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഇടമലക്കുടിയിലേക്ക് താങ്കൾ നടത്തിയ യാത്രയുടെ ഉദ്ധേശമെന്തായിരുന്നു.? ഇടമലക്കുടിയിൽ ഇത്തരം ചിത്രീകരണം നടത്താൻ…

  • Karnataka borderലെ  അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കമുണ്ടോ?

    Karnataka borderലെ അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കമുണ്ടോ?

    Karnataka borderലെ  അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കം എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അത്തരം ചില പോസ്റ്റുകൾ താഴെ ചേർക്കുന്നു. ആർക്കൈവ്ഡ് ലിങ്ക്    ആർക്കൈവ്ഡ് ലിങ്ക്    Karnataka borderലെ  അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന പ്രചരണം   കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽനിന്ന് കേരളം പിന്മാറണമെന്ന് കർണാടക. തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തി മേഖല വികസന അതോറിറ്റിയും കർണാടക വികസന അതോറിറ്റിയുമാണ് രംഗത്തെത്തിയത്. കാസർകോട്ടെ…

  • പോപ്പുലർ ഫ്രണ്ട് സൈന്യം:   യാഥാർഥ്യമെന്ത്?

    പോപ്പുലർ ഫ്രണ്ട് സൈന്യം: യാഥാർഥ്യമെന്ത്?

    പോപ്പുലർ ഫ്രണ്ട് മുസ്ലിം സൈന്യം രൂപീകരിച്ചുവെന്ന് രീതിയിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.“ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പോപ്പുലര്‍ ഫ്രണ്ട് മുസ്ലീം സൈന്യം രൂപീകരിക്കുന്നു.(ഹിന്ദിയിലും ഇംഗ്ലീഷിലും വായിച്ചിട്ട് എനിക്ക് അങ്ങനെയാണ് മനസിലായത്?” ഫേസ്ബുക്കിൽ ഒരു ഫോട്ടോയ്ക്ക് ഒപ്പം പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. പോപ്പുലർ ഫ്രണ്ടിന്റെ ചരിത്രം  1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിച്ചാണ് 2006 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) രൂപിക്കരിക്കപ്പെട്ടത്. കേരളത്തിന്റെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ…

  • Weekly Wrap:കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകൾ

    Weekly Wrap:കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകൾ

    ബിവറേജസ് ഔട്ട്ലൈറ്റുകൾ തുറന്നതിനു ശേഷമുള്ള തിരക്ക്, ബ്രണ്ണൻ കോളേജ് വിഷയവുമായി ബന്ധപ്പെട്ട തർക്കത്തെ കുറിച്ചുള്ള പോസ്റ്റുകൾ, ലോക്ക്ഡൗൺ മാനദണ്ഡങ്ങളെ കുറിച്ചുള്ള പോസ്റ്റുകൾ എല്ലാം കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.