Sabloo Thomas

  • ഒരിക്കൽ തകർത്ത പള്ളിയിൽ  ഹിന്ദുത്വർ അഭയം തേടിയോ?

    ഒരിക്കൽ തകർത്ത പള്ളിയിൽ  ഹിന്ദുത്വർ അഭയം തേടിയോ?

    ഒരിക്കൽ തകർത്ത പള്ളിയിൽ അഭയംതേടിയെത്തുന്നഹിന്ദുത്വർ എന്ന പേരിൽ ഫേസ്ബുക്കിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന തേജസ് ന്യൂസിന്റെ വീഡിയോ പോസ്റ്റ് പറയുന്നു.ഒരിക്കൽ തകർത്തെറിഞ്ഞ പള്ളിയിൽ തന്നെയാണ് ഹിന്ദുത്വർ അഭയം തേടിയെത്തുന്നത്. ഇത് കാലത്തിന്റെ കാവ്യനീതിയാണ് എന്നും വീഡിയോ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ, ലൈക്കുകൾ, ഷെയറുകൾ, അഭിപ്രായങ്ങൾ തുടങ്ങി മൊത്തം 57,518 ഇടപെടലുകൾ ഈ ക്ലെയിമിന് ലഭിച്ചിട്ടുണ്ട്. ഈ ക്ലെയിമിനെ  ആശ്രയിച്ചു  ആകെ 43 പോസ്റ്റുകൾ ഫേസ്ബുക്കിൽ ഉണ്ട്. അവയിൽ രണ്ടെണ്ണത്തിന്റെ  സ്ക്രീൻ ഷോട്ടുകൾ  ചുവടെ ചേർക്കുന്നു. Fact…

  • നമ്പർ ലോക്ക് മറന്നു പോയാൽ ശ്രദ്ധിക്കുക

    നമ്പർ ലോക്ക് മറന്നു പോയാൽ ശ്രദ്ധിക്കുക

    ഫേസ്ബുക്കിൽ വൈറലായ  ഒരു വീഡിയോയിൽ;Shabeer Km Shabee എന്ന ഫേസ്ബുക്ക് ഐഡി അവകാശപ്പെടുന്നത് ലോക്കിന്റെ നമ്പർ മറന്നു പോയാലും അത് തുറക്കാനുള്ള വിദ്യ അറിയാമെന്നാണ്. ഈ വീഡിയോയുടെ ചരിത്രം സെർച്ച് ചെയ്തു നോക്കിയപ്പോൾ അത് പുതിയതല്ല. യൂട്യൂബിൽ രാഹുൽ അണക്കര എന്ന  ഐ ഡി മാർച്ച് പതിനേഴാം തിയതി പോസ്റ്റ് ചെയ്തതാണ് ടിക് ടോക്കിൽ അയാൾ ചെയ്ത ഈ വീഡിയോ. ഈ വിഡീയോ ഇപ്പോൾ ഷബീർ കെ എം എന്ന ഐ ഡി കോപ്പി എടുത്തു സ്വന്തം പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ്…

  • രണ്ടു മതത്തിൽപെട്ടവർ വിവാഹം ചെയ്താൽ ലൗ ജിഹാദ് ആവുമോ? 

    രണ്ടു മതത്തിൽപെട്ടവർ വിവാഹം ചെയ്താൽ ലൗ ജിഹാദ് ആവുമോ? 

    കൃഷ്ണരാജ് പോസ്റ്റിൽ ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്നത് ശരിയാണ് . പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയാണ് “ ജാനകിയും നവീനും തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറലാകുന്നു. ജാനകി ഓംകുമാറും നവീൻ കെ റസാഖുമാണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു