Sabloo Thomas
-

ബംഗാളിൽ ബിജെപി പ്രവർത്തക ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തോ?
ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘർഷത്തിൽ ഒരു ബി ജെപി പ്രവർത്തകയായ കോളേജ് വിദ്യാർഥിനി സ്നേഹ (മാറ്റിയ പേര്) ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ടുവെന്ന് പറയുന്ന ഒരു പോസ്റ്റ് മലയാളത്തിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം ബംഗാളില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മമതാ ബാനര്‍ജിക്കും തൃണമൂൽ കോൺഗ്രസിനും ഒഴിഞ്ഞുമാറാനാവില്ല.ഇതുവരെ അക്രമത്തിൽ 14 പേര്‍ കൊല്ലപ്പെട്ടു.കോല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നിരുന്നു.നൂറോളം പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ തകര്‍ത്തതായി ബിജെപി ആരോപിച്ചിട്ടുമുണ്ട്.ഈ ഓഫീസുകള്‍ കാണാനും…
-

കൊറോണയിൽ കുടുംബാംഗങ്ങൾ മരിച്ചു: ബി ജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു
കോവിഡ് രണ്ടാം തരംഗം അതി തീവ്രമാവുകയാണ്.ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നട്ടം തിരിയുന്നു.മതിയായ ഓക്സിജൻ ഇല്ലെന്ന പരാതിയുമായി ഡൽഹിയിലെ ആശുപത്രികൾ വീണ്ടും രംഗത്തെത്തിയിരുന്നു.ഡൽഹിയിൽ ദിനംപ്രതി 976 മെട്രിക് ടൺ ഓക്സിജനാണ് ആവശ്യമാണ് . എന്നാൽ കേന്ദ്രസർക്കാർ അനുവദിച്ചത് 590 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ്.അനുവദിച്ചതിനെക്കാൾ 100 മെട്രിക് ടൺ കുറവ് ഓക്സിജനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഡൽഹി സർക്കാരിന്റെ വാദം.ഇത്തരം ഭീകരമായ ഒരു സാഹചര്യത്തിലൂടെ രാജ്യം കടന്നു പോവുന്ന ഒരു സന്ദർഭമാണ് ഇത്. അപ്പോഴാണ് ഉത്തരന്ത്യയിൽ ബിജെപി…
-

കോവിഡിന് ഒറ്റമൂലികൾ ഫലപ്രദമാണോ?
എളുപ്പം വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്ന ഒറ്റമൂലി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു വിഡീയോ വൈറൽ ആയിട്ടുണ്ട്. ഇത് എല്ലാവരും ഒന്ന് ചെയ്ത് നോക്കുന്നത് നല്ലതാണ് എന്നാണ് `കോവിഡിന് ഒരു ഒറ്റമൂലി : അനുഭവ സാക്ഷ്യം’ എന്ന പേരിലുള്ള വീഡിയോ പറയുന്നത്. 175.8 K വ്യൂവും, 10 k ലൈക്കും 17 k ഷെയറുമുള്ള ആ വീഡിയോ ഏപ്രിൽ 30 നു പ്രധാന വാർത്ത എന്ന ഐ ഡി യിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇങ്ങനെ ചെയ്തു സൗഖ്യമായ ഒത്തിരിപേരുണ്ട് എന്നും വീഡിയോ പറയുന്നു.…
-

സൗദിയിൽ നിന്നുള്ള ഓക്സിജൻ റിലയൻസ് സ്വന്തം പേരിലാക്കിയോ?
സൗദിയിൽ നിന്നുള്ള ഓക്സിജൻ സ്വന്തം പേരിലാക്കി ക്രെഡിറ്റ് സ്വന്തമാക്കാൻ റിലിയൻസ് ശ്രമിക്കുന്നുവെന്നാരോപിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.സംഘി ഭരണകൂടം നാട് മുടിപ്പിച്ചേ അടങ്ങൂവെന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.മെയ് ഒന്നാം തീയതി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.8 k ലൈക്കും 61 k ഷെയറുകളും ഉണ്ട്. പോസ്റ്റിലുള്ളത് റിലയൻസിന്റെ മെഡിക്കൽ ഓക്സിജൻ സപ്ലൈ ചെയ്യുന്ന വാഹനമാണ്.ജാംനഗറിലെ റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സിൽ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി ആർജിച്ച കാര്യം ഈ അടുത്ത കാലത്ത് റിലയൻസ് കമ്പനി പരസ്യമാക്കിയിരുന്നു. ജാംനഗർ റിഫൈനറിയിലെ പ്ലാന്‍റുകൾ ഒറ്റരാത്രികൊണ്ട് പുനർനിർമ്മിച്ചാണ് മെഡിക്കൽ…
-

മനുഷ്യനെ വരെ ജീവനോടെ ഭക്ഷിക്കുന്ന പക്ഷി
പക്ഷികൾ പൊതുവെ ശാന്ത സ്വഭാവമുള്ളതും വളരെ കാണാൻ അഴകുള്ള ശരീരവും ചിറകും കൊക്കും എല്ലാം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ പക്ഷികളെ ഇഷ്ട്ടപെടാത്തവർ കുറവായിരിക്കും എന്നുതന്നെ പറയാം. എന്നാൽ ഈ പറഞ്ഞ ശാന്ത സ്വഭാവമുള്ള പക്ഷികളിൽനിന്നും വ്യത്യാസമായി മനുഷ്യനെ വരെ പിന്നാലെ പോയി ആക്രമിച്ചു ജീവനോടെ ഭക്ഷിച്ചു അസ്തി മാത്രം ആക്കിമാറ്റുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂവെന്നു പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പി എൻ എസ് മീഡിയ എന്ന ഐഡിയിൽ നിന്നും…
-

കൊറോണയെ തുരത്താൻ ഉപ്പു വെള്ളം ഫലപ്രദമോ?
കൊറോണയെ തുരത്താൻ ഉപ്പ് വെള്ളം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വീണ്ടും വൈറൽ ആവുകയാണ്.മാർച്ച് 23,2020 ൽ ഭാരത് ലൈവ് എന്ന പ്രൊഫൈലിൽ നിന്നും ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയ്ക്ക് 1,24,432 വ്യൂകളും 13 ലൈക്കുകളും 20 K ഷെയറുകളും ഉണ്ടായിട്ടുണ്ട്. ഈ വീഡിയോ അവസാനമായി ക്യൂവിലേക്ക് ചേർക്കപ്പെട്ടത് ഏപ്രിൽ 28നാണ്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ വീഡിയോയ്ക്ക് 40 K ലൈക്കുകൾ ഉണ്ട്. കേരളത്തില്‍ കൊറോണ വൈറസ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ ഗുണത്തേക്കാൾ…
-

ബാംഗ്ളൂരിലെ ഒരു ആശുപത്രിയിൽ കോവിഡ് രോഗികളെ കൊന്നോ?
ബാംഗ്ളൂരിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച രോഗികളെ തല്ലി കൊല്ലുന്നു എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.അടിയന്തരചികിത്സ ആവശ്യമുള്ള കോവിഡ് രോഗികൾക്ക് പോലും ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജനും മറ്റും കിട്ടാതെ ഭയാശങ്കകളോടെ കഴിയുന്ന കാലത്താണ് ബാംഗ്ലൂരിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കോവിഡ് രോഗികളെ കൊലപ്പെടുത്തുന്ന ദൃശ്യമാണ് എന്ന് പറഞ്ഞു ഈ ദൃശ്യം പ്രചരിക്കുന്നത് . ഹോസ്പിറ്റൽ കിടക്കയിലുള്ള രോഗികൾ ആക്രമിക്കപ്പെടുന്ന രണ്ട് വ്യത്യസ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്.കോവിഡ് മാനദണ്ഡങ്ങൾ സർക്കാർ കടുപ്പിക്കുകയും ജനങ്ങൾ ആകെ ഭീതിയിൽ കഴിയുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ്…
-

യൂസഫലിയെ വധിക്കാന്‍ ശ്രമം നടന്നുവോ?
യൂസഫലിയെ വധിക്കാന്‍ ശ്രമം നടന്നുവോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറൽ ആയിട്ടുണ്ട്. അതിന് 2.5 k റീയാക്ഷൻസും 328 കമന്റുകളും 525 ഷെയറുകളും ഉണ്ട്.ഏപ്രിൽ 16നാണ് വീഡിയോ ആദ്യമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡിറ്റക്ടറുമായ എം എ യൂസഫലിയെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ഈ വീഡിയോയിൽ ഒരു തെളിവും നല്കുന്നില്ല. ആകെ പറയുന്നത് കടവന്ത്രയിലെ വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ മാത്രം ദൂരം ഉള്ള കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു ബന്ധുവിനെ…
-

സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ സംസ്‌ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടോ?
പാവപ്പെട്ട രോഗികൾ ജീവിക്കണ്ടേ, ആശുപത്രികൾക്ക് കണ്ണിൽ ചോരയില്ല എന്ന തലക്കെട്ടിൽ കർമ്മ ന്യൂസ് എന്ന യൂട്യൂബ് ചാനൽ ഫേസ്ബുക്കിൽ ഒരു വീഡിയോയുടെ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.ഏപ്രിൽ 19 നു പോസ്റ്റ് ചെയ്ത ലിങ്കിനു 11k ലൈക്കുകളും 11 k ഷെയറുകളും 991 കമന്റുകളും 506205 വ്യൂകളും ഉണ്ടായിട്ടുണ്ട്.ഈ വീഡിയോയിൽ വിവരണ ഭാഗത്ത് സൗജന്യ ചികിൽസ എന്ന് ചെണ്ടകൊട്ടിയ ടീച്ചറമ്മ എവിടെ? എന്ന ചോദ്യവും ചേർത്തിട്ടുണ്ട്.ആരോഗ്യമന്ത്രി കെ കെ ശൈലജയെയാണ് ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം. Fact…
-

തൃശൂർ പൂരം വേണ്ടെന്നു വെച്ചപ്പോഴും ഇഫ്താർ അനുവദിച്ചിട്ടുണ്ടോ?
തൃശൂർ പൂരത്തിനു അനുമതി കൊടുക്കാത്ത സംസ്‌ഥാന സർക്കാർ മുസ്ലിം സമുദായത്തിന് ഇഫ്‌താർ വിരുന്ന് നടത്താൻ അനുമതി നൽകിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സംഘ സാരഥി എന്ന ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 20നു രാത്രി 9.14നു അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 399 k വ്യൂകളും 4.9 k റിയാക്ഷനുകളും 377 ഷെയറുകളും ഉണ്ടായിട്ടുണ്ട്. Fact Check/Verification തൃശൂർ പൂരം വേണ്ടെന്നു വെച്ചുവെന്ന അവകാശ വാദം പൂർണമായും ശരിയല്ല. ഈ കൊല്ലത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ എല്ലാം ഏപ്രിൽ 23 നു നടന്നിരുന്നു.കോവിഡ്…