Sabloo Thomas

  • Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത്

    Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത്

    Claim “അലക്കിക്കൊണ്ടിരുന്ന സ്ത്രീ പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയി ഞെട്ടലോടെ ഇരിക്കൂർ നിവാസികൾ,” എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. സ്വന്തം വീടിന്റെ പുറകിൽ തുണിയലക്കിക്കൊണ്ടിരിക്കെ കാൽക്കീഴിലെ മണ്ണ് പിളർന്നു മാറിയുണ്ടായ കുഴിയിലേക്ക് വീണ വീട്ടമ്മ  കണ്ണുതുറന്നുനോക്കുമ്പോൾ എത്തിപ്പെട്ടത് അയൽവാസിയുടെ കിണറ്റിലായിരുന്നുവെന്നാണ് വിവരണം പറയുന്നത്. വ്യാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം എന്നാണ് വീഡിയോ പറയുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക:  Fact Check:…

  • Fact Check: പണം കൊടുത്ത് കർഷക സമരത്തിന് ആളെ കൂട്ടുന്നു എന്ന  പ്രചരണം വ്യാജം 

    Fact Check: പണം കൊടുത്ത് കർഷക സമരത്തിന് ആളെ കൂട്ടുന്നു എന്ന  പ്രചരണം വ്യാജം 

    Claim: പണം കൊടുത്ത് കർഷകർ സമരത്തിന് ആളെ കൂട്ടുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ. Fact:  ജനുവരിയിൽ കർഷക പ്രതിഷേധത്തിന് മുമ്പാണ് വൈറലായ വീഡിയോയിൽ കാണുന്ന സംഭവം നടന്നത്. കർഷക സമരത്തിന്റെ ഉടായിപ്പ് മുഖം എന്ന പേരിൽ പണം നൽകിയാണ് ആളെ കൂട്ടുന്നതെന്ന അവകാശവാദവുമായി  പ്രചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്‌ക്കൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കർഷകൻ: “ഒരുമാസം ഹരിയാന അതിർത്തിയിലിരുന്ന് സമരം ചെയ്യാൻ ₹40,000 വേണം. ഇല്ലേൽ ഞാൻ പോകുവാ.”*കർഷകന്റെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട് സമരം നടത്താൻ ക്വട്ടേഷൻ പിടിച്ച…

  • Fact Check:  വനിതാ വികസന കോർപറേഷൻ കൊടുക്കുന്ന  വിദ്യാഭ്യാസ വായ്പ ഹിന്ദുക്കൾക്ക് ലഭിക്കില്ലേ?

    Fact Check:  വനിതാ വികസന കോർപറേഷൻ കൊടുക്കുന്ന  വിദ്യാഭ്യാസ വായ്പ ഹിന്ദുക്കൾക്ക് ലഭിക്കില്ലേ?

    Claim: വനിതാ വികസന കോർപറേഷൻ നൽകുന്ന വിദ്യാഭ്യാസ വായ്പയിൽ ഹിന്ദു വിഭാഗങ്ങൾക്ക് അവഗണന. Fact: ന്യൂനപക്ഷ,  പട്ടികജാത, പട്ടികവർഗ, പിന്നോക്ക വിഭാഗക്കാർക്കുള്ള  കേന്ദ്ര വിദ്യാഭ്യാസ വായ്‌പയുടെ ചാനലൈസിംഗ് ഏജൻസി മാത്രമാണ് കോർപറേഷൻ. പോരെങ്കിൽ, മുന്നാക്ക/ജനറൽ വിഭാഗകാർക്ക് കോർപറേഷൻ സ്വയം തൊഴിലിനുള്ള ലോൺ കോർപറേഷൻ നൽകുന്നുണ്ട്. “കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ നൽകുന്ന വിദ്യാഭ്യാസ വായ്പയിൽ ഹിന്ദു വിഭാഗങ്ങൾക്ക് അവഗണന,” എന്ന ആരോപണവുമായി ഒരു ചിത്രത്തോടൊപ്പം ഒരു ശബ്ദസന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. മകൾക്ക് വിദ്യാഭ്യാസ ലോണിനായി കോർപറേഷന്റെ തിരുവനന്തപുരം…

  • Weekly Wrap: കർഷക സമരവും കെ ടി ജലീലിന്റെ ക്ഷേത്ര സന്ദർശനവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

    Weekly Wrap: കർഷക സമരവും കെ ടി ജലീലിന്റെ ക്ഷേത്ര സന്ദർശനവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

    കർഷക സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഈ ആഴ്ചയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അബുദാബി ക്ഷേത്രം  ഒരു ബിജെപി നേതാവിനോടൊപ്പം കെ ടി ജലീൽ സന്ദർശിച്ചത്. ഗോധ്ര കേസിലെ പ്രതിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ എന്നിവയും കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ്…

  • Fact Check: ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയുടേതല്ല ഈ പടം

    Fact Check: ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയുടേതല്ല ഈ പടം

    Claim ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ബട്ടുക്കിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ കിട്ടിയോ? Fact ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ബട്ടൂക്കിനെ കുറിച്ച് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. 19 വര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി…

  • Fact Check: അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ കിട്ടിയോ?

    Fact Check: അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ കിട്ടിയോ?

    Claim അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ തിരികെ കിട്ടിയാതായി കാണിക്കുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. “അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഒരു കുഞ്ഞ് മരിച്ചതായി ഡോക്ടർ അറിയിച്ചു. തന്നെ അവസാനമായി ആലിംഗനം ചെയ്യാൻ അനുവദിക്കണമെന്ന് അമ്മ ഡോക്ടറോട് അഭ്യർത്ഥിച്ചു. അമ്മ കുഞ്ഞിനെ കെട്ടിപ്പിടിച്ചപ്പോൾ… വീഡിയോ കാണൂ… അമ്മയും ദൈവവും തമ്മിൽ വ്യത്യാസമില്ല,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക: Fact Check:…

  • Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല

    Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല

    Claim: അബുദാബി ക്ഷേത്രത്തിൽ  സിപിഎം നേതാവ് കെ ടി ജലീൽ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം.Fact: :ഒപ്പമുള്ളത് അബുദാബി ക്ഷേത്രത്തിലെ വളണ്ടിയർ പ്രണവ് ദേശായി. മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ സിപിഎം നേതാവ് കെ ടി ജലീൽ ഒരു ബിജെപി നേതാവിനൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിച്ചുവെന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ചില ഫോട്ടോകളിൽ അയോധ്യയിൽ നിന്നുള്ളതാണ് ആ ഫോട്ടോ എന്നും പറയുന്നുണ്ട്. “ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്ന കെ ടി…

  • Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല

    Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല

    Claim: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ്  കർഷക സമരത്തിൽ നിന്നും. Fact: 2013 ൽ എടുത്ത പടമാണിത്.  ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് പിടിച്ചു നിൽക്കുന്ന ഒരാളുടെ പടം കർഷക സമരത്തിൽ നിന്നും എന്ന പേരിൽ ഷെയർ ചെയ്യുന്നുണ്ട്. “സുവ്യക്തം കട്ടിങ് സൗത്ത് പോലെ ഇതാണ് കർഷക സമരം. ഇതു കിട്ടിയിട്ട് വേണം കൃഷി ഇറക്കാൻ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. Bhavan KM എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 516 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണുമ്പോൾ Renjini…

  • Weekly Wrap:  വില കുറഞ്ഞ അരിയും കർഷകരുടെ മദ്യപാനം മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

    Weekly Wrap:  വില കുറഞ്ഞ അരിയും കർഷകരുടെ മദ്യപാനം മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

    ഭാരത് റൈസ് എന്ന പേരിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ  വില കുറഞ്ഞ അരിയെ പറ്റിയുള്ള പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ധാരാളമായി നടക്കുന്നുണ്ട്. കർഷക സമരമാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു പ്രധാന ചർച്ച വിഷയം. സമരത്തിൽ പങ്കെടുക്കുന്ന കർഷകരുടെ മദ്യപാനം കാണിക്കുന്ന വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് അതിൽ പ്രധാനം. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,…

  • Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ

    Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ

    Claim കർഷക സമരത്തിൽ മദ്യം വിളമ്പി എന്ന ആരോപണവുമായി ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “ഒരു കൂട്ടം വിപ്ലവ #കർഷകർ,വിശപ്പും ദാഹവും കൊണ്ട് വലയുന്നു,സിംഗു അതിർത്തിയിൽ ഇരിക്കുന്നു,”എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. നിലവിലെ കർഷക സമരവുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റുകൾ.  ഇവിടെ വായിക്കുക: Fact Check: സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീയുടെ വീഡിയോ പഴയത് Fact ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി, മൂന്ന് കർഷകനിയമങ്ങളും പാസാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അത് ഇൻ്റർനെറ്റിൽ എത്തിയതായി കണ്ടെത്തി. നിരവധി ഫേസ്ബുക്ക്…