Sabloo Thomas
-

Fact Check: ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ പഴയത്
Claim ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ വൈറലാവുന്നുണ്ട്. ഫോട്ടോയിൽ പ്രസംഗിക്കുന്ന ആൾക്കൊപ്പം മൂന്ന് പേർ ഇരിക്കുന്നുണ്ട്. എന്നാൽ മുന്നിൽ പ്രസംഗം കേൾക്കാൻ ആരുമില്ല. ഒരു പട്ടി പ്രസംഗിക്കുന്ന ആളുടെ മുന്നിലുണ്ട്. “ഒരു പട്ടി പോലും കേൾക്കാനില്ലെന്ന് ആരാടാ പറഞ്ഞത്,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്. ഇവിടെ വായിക്കുക: Fact Check: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ബിജെപിക്കാരല്ല Fact ഞങ്ങൾ ഫോട്ടോ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അപ്പോൾ വിനാവു എന്ന ഒരു തമിഴ്…
-

Fact Check: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ബിജെപിക്കാരല്ല
Claim: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്ന ബിജെപിക്കാർ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ. ശ്രീരാമന് വേണ്ടി മറ്റ് ഹിന്ദു ദൈവങ്ങളുടെ പ്രതിമയും മാറ്റുന്നുവെന്ന പേരിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.Fact: പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ഭീം ആർമി പ്രവർത്തകരാണ്. സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്ന ബിജെപിക്കാർ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ശ്രീരാമന് വേണ്ടി മറ്റ് ഹിന്ദു ദൈവങ്ങളുടെ പ്രതിമയും മാറ്റുന്നുവെന്ന പേരിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. Jineesh Lal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 3.2…
-

Fact Check: സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നത് നയതന്ത്ര പ്രതിനിധികൾക്ക് മാത്രമായി
Claim സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന വീഡിയോ 2022ലേത് Fact പോസ്റ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താ കാര്‍ഡാണ്. അത് കൊണ്ട് തന്നെ ആദ്യം അവരുടെ വെബ്‌സൈറ്റിൽ അത്തരം ഒരു വാർത്ത വന്നിട്ടുണ്ടോ എന്ന് നോക്കി.അപ്പോൾ റിപ്പോർട്ടർ ടിവി കൊടുത്ത ജനുവരി 25,2024ലെ വാർത്ത ഞങ്ങൾക്ക് കിട്ടി. “സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത…
-

Weekly Wrap: അയോധ്യയും അതിനോട് അനുബന്ധിച്ചുള്ള സമൂഹ മാധ്യമ പ്രചരണങ്ങളും
അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയും അതിനോട് അനുബന്ധിച്ചുള്ള പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച് നിറഞ്ഞു നിന്നത്. മധുപാൽ, ഉർവശി,പ്രസീദ ചാലക്കുടി തുടങ്ങിയ പ്രമുഖർ അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയ്ക്കെതിരെ നടത്തിയ പ്രതികരണങ്ങൾ എന്ന പേരിലും ചില പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. MOST USED ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ…
-

Fact Check: യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന വീഡിയോ 2022ലേത്
Claim അയോധ്യ പ്രാണ പ്രതിഷ്‌ഠയ്‌ക്ക് ശേഷം സംഘ പരിവാർ പ്രവർത്തകർ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തുവെന്ന സൂചനയോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.”അടുത്ത വിലാസം വിഡിയോ കണ്ടാൽ അറിയാം. പള്ളി പറമ്പ് രാമന്റെ മേൽവിലാസം ഒന്നുകൂടെ മാറ്റാനുള്ള പെടാപാടിലാണ് സങ്കികൾ. സങ്കികൾ പണി തുടങ്ങി കഴിഞ്ഞു,” എന്നാണ് ഒരു വിഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റിലെ വിവരണം. ഇവിടെ വായിക്കുക: Fact Check: അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ഭക്തരല്ലിത് Fact സംഭവം നടന്നത് എന്നാണ് എന്നോ എവിടെയാണ് എന്നോ സൂചിപ്പിക്കുന്നിലെങ്കിലും അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയ്‌ക്ക് ശേഷമാണ്…
-

Fact Check: അയോധ്യയിൽ പ്രതിഷ്‌ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല
Claim “ഭാര്യയുടെ ഗർഭത്തിൽ സംശയിച്ച് അവളെ വനത്തിൽ ഉപേക്ഷിച്ച രാമൻ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ,” എന്ന് നടി ഉർവശി പറഞ്ഞതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞിട്ടില്ല Fact ഞങ്ങൾ ഉർവശി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയയിട്ടുണ്ടോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അത്തരം ഒരു പ്രസ്താവന അവർ നടത്തിയെന്നൊരു സൂചനയും ലഭിച്ചില്ല.…
-

Fact Check: കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞിട്ടില്ല
Claim കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി കാണിക്കുന്ന കൈരളി ടിവിയുടെ ന്യൂസ്‌കാർഡ് വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി Fact അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും കെ എസ് ചിത്രയുടെ ആഹ്വാനത്തെ തുടർന്നായിരുന്നു ഈ പ്രചരണം. ചിത്രയുടെ വീഡിയോയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇടത് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മധുപാലിന്റെത് എന്ന പേരിൽ ഈ സംഭാഷണം അടങ്ങുന്ന…
-

Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി
Claim നാടോടി പാട്ടുകാരി പ്രസീദ ചാലക്കുടി ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. “കിറ്റ് തന്നത് പിണറായി സർക്കാർ, രാമനോ കൃഷ്ണനോ അല്ലെന്ന്,” പ്രസിദ്ധ ഗായിക പ്രസീദ ചാലക്കുടി പറഞ്ഞതായി ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: 1818ലെ ശ്രീരാമാന്റെ പടമുള്ള നാണയമാണോ ഇത്? Fact അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠയോടുള്ള ഒരു വിമർശനം എന്ന രീതിയിൽ പ്രസീദ ഇങ്ങനെ പറഞ്ഞുവെന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. കോവിഡ് പാക്കേജിന്‍റെ ഭാഗമായി സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റുകളാണിവിടെ പരാമർശിക്കപ്പെട്ടുന്നത്.…
-

Weekly Wrap: സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
കഴിഞ്ഞ ആഴ്ച്ച,മാധ്യമങ്ങളിൽ എന്ന പോലെ സമൂഹ മാധ്യമങ്ങളിലും സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും അതിനോട് അനുബന്ധിച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും വളരെ അധികം ചർച്ച ചെയ്യപ്പെട്ടു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി…
-

Fact Check: കന്യാമറിയത്തിന്റെ പ്രതിമ തകർത്തത് മണിപ്പൂരിൽ അല്ല
Claim തലയില്ലാതെ കിടക്കുന്ന ഒരു കന്യാമറിയത്തിന്റെ പ്രതിമയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ഒരിടത്ത് തല അടിച്ച് തകർക്കുന്നു വേരോറിടത്ത് തലയിൽ കിരീടം അണിയിക്കുന്നു,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. മണിപ്പൂരിൽ നിന്നാണ് ആ പ്രതിമ എന്നാണ് അവകാശവാദം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാനാണോ തട്ടി താഴെയിട്ടത്? Fact പ്രധാനമന്ത്രിയുടെ…