Sabloo Thomas
-

Fact Check: 7 എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ നിന്ന് നാട് കടത്തിയോ?
Claim:7 എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ പാലസ്തീന്‍ അനുകൂല ജാഥയുടെ പേരിൽ നാട് കടത്തി.Fact: അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. ഈ വർഷം മാർച്ചിൽ നടന്ന വർണ്ണവിവേചനത്തിനെതിരെയുള്ള പരിപാടിയുടെ പടമാണിത്. എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ പാലസ്തീന്‍ അനുകൂല ജാഥയുടെ പേരിൽ നാട് കടത്തി എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ മലയാളി SFI UK പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്താൻ തീരുമാനം ആയി, റഹീമിന്റെ വാക്ക് കേട്ട് ചാടി ഇറങ്ങിയ കുട്ടികൾ പെരുവഴിയിൽ,” എന്നാണ് പോസ്റ്റ്…
-

Fact Check: ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ലയ്ക്ക് മുന്നിൽ കീഴടങ്ങുന്ന വീഡിയോയല്ലിത്
Claim “കൺകുളിർക്കെ കണ്ടോളു, ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ല പോരാളികളുടെ കയ്യിലമർന്നത്,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നു. ഇവിടെ വായിക്കുക:Fact Check: വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ ഫെബ്രുവരിയിലേത് Fact ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി വിഭജിച്ചു. എന്നിട്ട്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഐറിഷ് ടൈംസ് എന്ന വെബ്‌സൈറ്റിൽ നിന്നും ഈ വീഡിയോ കിട്ടി. ഉക്രൈനിയൻ പ്രതിരോധ മന്ത്രാലയം നൽകിയ ഫൂട്ടേജുകൾ റഷ്യൻ സൈനികരും അവരുടെ കവചിത…
-

Fact Check: ‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി,’ ചിത്രം വ്യാജമാണ്
Claim: മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി.Fact:ഇത് ഫോട്ടോഷോപ്പ് ചെയ്തു നിർമ്മിച്ചതാണ്. “മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി,” എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയാണ് ചിത്രത്തില്‍. നടന്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എന്നാണ് അവകാശവാദം. O P Muhammed Ali എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 394 പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങൾ കാണും വരെ സനൽകുമാർ എസ്സ് എന്ന ഐഡിയിൽ നിന്നും 294 പേർ ചിത്രം ഷെയർ…