Sabloo Thomas

  • Fact Check:ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ആര്‍എസ്എസ് ക്യാമ്പിലല്ല 

    Fact Check:ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ആര്‍എസ്എസ് ക്യാമ്പിലല്ല 

    Claim ആര്‍എസ്എസ് ക്യാമ്പിൽ  ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കാവി വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികൾ നോക്കി നിൽകുമ്പോൾ ഒരാൾ ഒരു കുട്ടിയെ മർദ്ദിക്കുന്നതാണ് വിഡിയോയിൽ. “ആർഎസ്എസ് പരിശീലന ക്യാമ്പിൽ കുട്ടികൾ അതി ദാരുണമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം പുറത്ത്,” എന്നാണ്  വീഡിയോയുടെ വിവരണം.  ഇവിടെ വായിക്കുക:Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത് Fact ഞങ്ങൾ ആദ്യം വൈറൽ വീഡിയോയുടെ കീ ഫ്രേമുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.…

  • Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത്

    Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത്

    Claim:ഗാസയിൽ ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ. Fact: അൾജീരിയയിലെ ഫുട്ബോൾ ടീം ജയത്തിന് ശേഷം നടത്തുന്ന വെടിക്കെട്ട്  ആഘോഷം. ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ‘ഗാസയിൽ ദീപാവലി ആഘോഷം നേരത്തെ തുടങ്ങിയോ? ദീപാവലിയല്ല മിസ്റ്റർ ഇസ്രയേൽ നടത്തുന്ന താണ്ഡവമാണിത്,’ എന്ന കുറിപ്പോടെയാണ് ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Jothish T എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 756 ഷെയറുകൾ ഉണ്ടായിരുന്നു. 𝐂𝐀𝐒𝐀 – 𝐊𝐚𝐧𝐧𝐮𝐫 എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ…

  • Fact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്

    Fact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്

    Claim: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്. Fact: ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജിൽ 2017ൽ നടന്നത്. കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ മർദ്ദിക്കുന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “വയനാട് കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ റഫീക്ക് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇങ്ങനെ പഠിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ ക്ഷയരോഗികളായ ഒരു സമൂഹത്തെ ആയിരിക്കും ഇവനെ പോലുള്ള നീചന്മാർ വാർത്തെടുക്കുന്നത്. വിദ്യാർത്ഥികളെ ശിക്ഷിക്കാനും, ശാസിക്കാനും അധ്യാപകർക്ക് അവകാശവും അധികാരവും ഉണ്ട്. ” പക്ഷെ ഇത് മർദ്ദനമാണ് ഇയാളെ നിയമപരമായി ശിക്ഷിക്കണം”,എന്ന കുറിപ്പിനൊപ്പമാണ്…

  • Weekly Wrap: ചന്ദ്രന്റെ ചിത്രങ്ങൾ, നീരാളി, ചാണക ജ്യൂസ്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap: ചന്ദ്രന്റെ ചിത്രങ്ങൾ, നീരാളി, ചാണക ജ്യൂസ്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    ചന്ദ്രയാൻ എടുത്ത ചന്ദ്രന്റെ ചിത്രങ്ങൾ എന്ന പേരിൽ ഒരു പോസ്റ്റ്. കേരള പോലീസ് വാട്ട്സ്ആപ്പ് നിരീക്ഷിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ്. ഖത്തറിൽ നീരാളി എന്ന പേരിൽ ഒരു പോസ്റ്റ് , ചാണക ജ്യൂസ് എന്ന പേരിൽ ഒരു വീഡിയോ. ഇവയൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ച് വൈറലായ പോസ്റ്റുകളിൽ ചിലത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന…

  • Fact Check: ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ വീഡിയോ അല്ലിത് 

    Fact Check: ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ വീഡിയോ അല്ലിത് 

    Claim ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ ചിത്രങ്ങൾ എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ് Fact ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി വിഭജിച്ചു. എന്നിട്ട്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ രണ്ടു ദൃശ്യങ്ങൾ ഒരുമിച്ച് എഡിറ്റ് ചെയ്തു നിർമിച്ചതാണ് വീഡിയോ എന്ന് മനസ്സിലായി. ചന്ദ്രയാൻ അയച്ച ചന്ദ്രന്റെത് എന്ന പേരിലുള്ള ആദ്യ ദൃശ്യം …

  • Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ

    Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ

    Claim: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസിന്റെ പുതിയ നിയമം. Fact:വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് എസ്‌പി നൽകിയ സന്ദേശം.  വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കേരള പോലീസിന്റെ പുതിയ നിർദേശം എന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കേരള പോലീസ് അറിയിപ്പ് എന്ന തലക്കെട്ടോടെ 05/10/2023 ഡേറ്റ് വെച്ച ഈ സന്ദേശം പ്രധാനമായും വാട്ട്സ്ആപ്പിലാണ് ഷെയർ ചെയ്യപ്പെടുന്നത്. “ഇന്ന് മുതൽ വാട്ട്സ്ആപ്പിനും  വാട്ട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ,” എന്നാണ് പോസ്റ്റ് പറയുന്നത്.”എല്ലാ കോളുകളും  റെക്കോർഡ് ചെയ്യും. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. വാട്സ്ആപ്പ്,…

  • Fact Check: ₹50ന് വിൽക്കുന്ന ചാണക ജ്യൂസ്‌ അല്ലിത്  

    Fact Check: ₹50ന് വിൽക്കുന്ന ചാണക ജ്യൂസ്‌ അല്ലിത്  

    Claim ചാണക ജ്യൂസ്‌ വില്പനയിൽ എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “മോഡിജി സ്വപ്നം കണ്ട ഇന്ത്യയിൽ ചാണക ജ്യൂസ്‌ വിപണിയിൽ ₹ 50. രാജ്യം പുരോഗതിയിൽ നിന്നും,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: എംപിയിൽ സ്ത്രീകൾക്ക് നേരെയുള്ള പോലീസ് മർദ്ദനമല്ലിത് Fact  വീഡിയോ പരിശോധിച്ചപ്പോൾ YourBrownFoodie എന്ന വാട്ടര്‍മാര്‍ക്ക് കണ്ടു. ഇത് ഫേസ്ബുക്കിൽ സെര്‍ച്ച് ചെയ്തപ്പോൾ ഈ പേരിലുള്ള പ്രൊഫൈല്‍ കണ്ടെത്തി. യുവര്‍ ബ്രൗണ്‍ ഫുഡ്ഡി ഒരു…

  • Fact Check: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവല്ല ചിത്രത്തിൽ

    Fact Check: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവല്ല ചിത്രത്തിൽ

    Claim: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ ചിത്രം. Fact:ഹ്രസ്വ ചിത്രത്തിൽ മധുവിൻ്റെ വേഷമിട്ട നടന്റെ പടം. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് ആൾകൂട്ടം തല്ലി കൊന്ന കേസ് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. മോഷണ കുറ്റം ആരോപിച്ചായിരുന്നു ആൾകൂട്ടം ആ യുവാവിനെ മർദ്ദിച്ച് കൊന്നത്. ആ യുവാവിന്റെ മരണവും ഇപ്പോൾ നടക്കുന്ന ബാങ്ക് തട്ടിപ്പ് കേസും തമ്മിൽ ബന്ധിപ്പിച്ച് ഫേസ്ബുക്കിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.  “വിശപ്പ് സഹിക്കാൻ കഴിയാതെ ഒരു നേരത്തെ അന്നത്തിനുവേണ്ടി കഞ്ഞി വെക്കാൻ അരി…

  • Weekly Wrap: തുറന്നു വിട്ട ഡാം, കല്യാണമണ്ഡപം, പീഡനത്തിന്  ഇരയായ പെൺകുട്ടിയുടെ അച്ഛൻ, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap: തുറന്നു വിട്ട ഡാം, കല്യാണമണ്ഡപം, പീഡനത്തിന്  ഇരയായ പെൺകുട്ടിയുടെ അച്ഛൻ, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങൾ 

    തുറന്നു വിട്ട മുല്ലപെരിയാർ ഡാമിന്റെ വീഡിയോയാണ് ഈ ആഴ്ച വൈറലായ ഒരു വീഡിയോ. പീഡനത്തിന് ഇരയായ അഞ്ച് വയസ്സുള്ള പെൺകുട്ടിയുമായി പ്രതിഷേധിക്കുന്ന അച്ഛന്റേത് എന്ന പേരിൽ മറ്റൊരു വീഡിയോ ഈ ആഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നോട്ട് മാല കൊണ്ട് അലങ്കരിച്ച കല്യാണമണ്ഡപം എന്ന പേരിലും ഒരു വീഡിയോ വൈറലായിരുന്നു. പാക് അധിനിവേശ കശ്‍മീരിൽ ഇന്ത്യൻ സൈന്യത്തിന് അനുകൂലമായ പ്രതിജ്ഞ എന്ന പേരിലുള്ള വിഡിയോയും കഴിഞ്ഞആഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന…

  • Fact Check: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വീഡിയോ 2021ലേത്

    Fact Check: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വീഡിയോ 2021ലേത്

    Claim “മുല്ലപ്പെരിയാർ ഡാം തകരും ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇതാ ഡാം തുറക്കുന്ന വീഡിയോ ദൃശ്യം,” എന്ന അടികുറിപ്പോടെ ഒരു വീഡിയോ. മുല്ലപെരിയാർ ഡാം തകരാൻ സാധ്യത സൂചിപ്പിക്കുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വീഡിയോയിൽ ഉദ്ധരിക്കുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ₹2 കോടിയുടെ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപമാണോ ഇത്? Fact ഏകദേശം 11,300 ആളുകള്‍ മരണപ്പെടുകയും പതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്ത ലിബിയയിലെ ഭൂകമ്പത്തിൽ  വാദി, ഡെര്‍ന അണക്കെട്ടുകള്‍ തകർന്നിരുന്നു.ലിബിയയിലെ ഡാം തകര്‍ന്ന പശ്ചാത്തലത്തില്‍, ലോകത്തെ ഏറ്റവും…