Sabloo Thomas

  • Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ? 

    Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ? 

    Claimകേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ.  Factയുഡിഎഫ് 16 മുതല്‍ 18 സീറ്റു വരെ നേടൂമെന്നാണ് മനോരമ എക്സിറ്റ് പോൾ.  കേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ എക്സിറ്റ് പോൾ പറഞ്ഞതായി ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “യുഡിഎഫിനു 2 മുതൽ ‍ 4 സീറ്റു വരെ; എൽ‍ഡിഎഫിനു 16 – 18; താമര വിരിയില്ല. കേരളത്തിൽ ശക്തമായ ഇടതു തരംഗമെന്ന് മനോരമ എക്സിറ്റ് പോൾ,” എന്ന വിവരണത്തോടൊയാണ് പോസ്റ്റ്.  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വന്ന…

  • Weekly Wrap: മമ്മുട്ടിയുടെ സിനിമ, തട്ടിക്കൊണ്ടുപോകൽ, കുഞ്ഞാലികുട്ടി, ഈ ആഴ്ചത്തെ  സമൂഹ മാധ്യമ പ്രചരണങ്ങൾ

    Weekly Wrap: മമ്മുട്ടിയുടെ സിനിമ, തട്ടിക്കൊണ്ടുപോകൽ, കുഞ്ഞാലികുട്ടി, ഈ ആഴ്ചത്തെ  സമൂഹ മാധ്യമ പ്രചരണങ്ങൾ

     മമ്മുട്ടിയുടെ സിനിമ ടർബോയ്ക്ക് എതിരെയുള്ള പ്രചരണം. സിപിഎം പ്രവർത്തകൻ വിവാഹ നിശ്ചയം കഴിഞ്ഞ മുസ്ലിം  പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന പ്രചരണം, ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന  റിപ്പോർട്ടർ ടിവിയുടേത് എന്ന പേരിൽ ഒരു ന്യൂസ്‌കാർഡ്. ഇതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ.  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന…

  • Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

    Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

    Claim “ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടിയാൽ പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,”എന്ന ഒരു ന്യൂസ്‌കാർഡ് മനോരമ ന്യൂസിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ് Fact ലോക്‌സഭാ തിരഞ്ഞെടുപ്പ്ന്റെ വോട്ടെണ്ണല്‍ ജൂൺ 4,2024-ന് നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രചരണം. ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,മേയ് 24,2024ൽ ത്രെഡ്‌സിൽ നിന്നും മനോരമ ഓൺലൈനിന്റെ സമാനമായ കാർഡ് കിട്ടി. “ഔദ്യോഗിക രേഖകളിൽ 1944 മാർച്ച് 21 ആണ്…

  • Fact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനല്ല പോലീസ് പരിശോധന 

    Fact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനല്ല പോലീസ് പരിശോധന 

    Claimകോഴിക്കോട് അപ്‌സരാ തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ച്  ബോംബ് ഭീഷണി മുഴക്കി.Factതിയറ്ററിന്റെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത് കൊണ്ടാണ് പെലീസ് പരിശോധന. “ടർബോ സിനിമയ്ക് ആവേശം കേറി മമ്മൂട്ടിയെ കാണിച്ച സീനില്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ചു ആരാധകന്‍. ചിതറി ഓടി സിനിമ കാണാന്‍ വന്നവര്‍. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും പോലീസും തീയേറ്ററില്‍ എത്തി സെര്‍ച്ച് തുടങ്ങി,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ബംഗാളിൽ ഇടതുപക്ഷം…

  • Fact Check: ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലിയുടെ പടമല്ലിത്

    Fact Check: ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലിയുടെ പടമല്ലിത്

    Claimബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി.Factതെലുങ്കാനയിലെ ഖമ്മമിൽ നടന്ന റാലി. ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ബംഗാളിൻ്റെ മണ്ണിൽ അന്ധകാരത്തിൻ്റെ അവസാനമായി,വീണ്ടും ഉദിച്ചുയരുക തന്നെ ചെയ്യും. ചെങ്കൊടി പ്രസ്ഥാനം. കരുത്തോടെ കൂടുതൽ കരുത്തോടെ ഒരു യുവത ബംഗാളിൽ പോരാട്ടത്തിൻ്റെ പുത്തൻ അധ്യായങ്ങൾ എഴുതി ചേർക്കുകയാണ്,” എന്നാണ് പോസ്റ്റ് പറയുന്നത്. ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ് Fact Check/Verification വൈറൽ വീഡിയോ ഇൻവിഡ്…

  • Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

    Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

    Claim “ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന ഒരു ന്യൂസ്‌കാർഡ് റിപ്പോർട്ടർ ടിവിയുടേത് എന്ന പേരിൽ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഈ കാർഡ് ഫേസ്ബുക്കിലും വൈറലാണ്.  ഇവിടെ വായിക്കുക:Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ Fact ലോക്‌സഭാ തിരഞ്ഞെടുപ്പ്ന്റെ വോട്ടെണ്ണല്‍ ജൂൺ 4,2024-ന് നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രചരണം.  ഞങ്ങൾ ഈ ന്യൂസ്‌കാർഡ്…

  • Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ

    Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ

    Claimകല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനെ നാട്ടുകാർ പിടിച്ചു. Fact ഉളിയിൽ കൂവേരിയിൽ ആക്രിക്കാർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിൽ നാട്ടുകാർ തടയുന്നത്. കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനെ നാട്ടുകാർ പിടിച്ചുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “ഇതാണ് കമ്മ്യൂണിസ്റ്റ് ചെറ്റകൾ. ഇരിട്ടി ഉളിയിൽ ഇന്നലെ കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ  ശ്രമം നടത്തിയ സഖാവ് അജീഷിനെ നാട്ടുകാർ സ്ത്രീകളടക്കം പഞ്ഞിക്കിടുന്നു,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള കമൻറ്. ഈ പോസ്റ്റ്…

  • Weekly Wrap: യോഗി ആദിത്യനാഥിന്റെ എഐ ഫോട്ടോ,ഓം പതിപ്പിച്ച ബ്രിട്ടീഷ് നാണയം,മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

    Weekly Wrap: യോഗി ആദിത്യനാഥിന്റെ എഐ ഫോട്ടോ,ഓം പതിപ്പിച്ച ബ്രിട്ടീഷ് നാണയം,മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

    മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ എഐ ഫോട്ടോ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിച്ചു. അത് കൂടാതെ, ഓം പതിപ്പിച്ച ബ്രിട്ടീഷ് നാണയം എന്ന പേരിൽ ഒരു പടവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്ന വീഡിയോ കേരളത്തില്‍ നിന്നെന്ന പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന…

  • Fact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?

    Fact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?

    Claimഎട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്. Factദീർഘമായ വീഡിയോയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. താൻ എട്ടാം ക്‌ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനീ വീഡിയോ കണ്ടു പിടിച്ചത്. 1998 ൽ നടന്ന ഈ അഭിമുഖത്തിൽ തനിക്കു എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ കയ്യിൽ 1979 ൽ പൂർത്തിയാക്കിയ ബിരുദമിരിക്കുന്നു.…

  • Fact Check: തൃക്കരിപ്പൂരിൽ ഗേറ്റ് ട്രെയിൻ വരുമ്പോൾ റെയിൽവേ അടച്ചില്ല എന്ന പോസ്റ്റിന്റെ വാസ്തവം

    Fact Check: തൃക്കരിപ്പൂരിൽ ഗേറ്റ് ട്രെയിൻ വരുമ്പോൾ റെയിൽവേ അടച്ചില്ല എന്ന പോസ്റ്റിന്റെ വാസ്തവം

    Claim “തൃക്കരിപ്പൂരിൽ ഗേറ്റ് അടച്ചില്ല. ട്രെയിൻ വരുന്നു. ട്രെയിനിൻ്റെ തൊട്ടു മുന്നിലൂടെ വണ്ടികൾ ക്രോസ് ചെയ്യുന്നു,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “Payyanur Diaries എന്ന ഐഡിയിൽ നിന്ന് ഷെയർ ചെയ്ത റീൽസ് ഞങ്ങൾ കാണുമ്പോൾ അതിന് 1,6 k ഷെയറുകൾ ഉണ്ടായിരുന്നു. ഇവിടെ വായിക്കുക: Fact Check: കോൺഗ്രസ് എംഎൽഎയല്ല വോട്ടിംഗ് മെഷീൻ തകർക്കുന്നത് Fact ദൃശ്യങ്ങൾ ശ്രദ്ധയോടെ പരിശോധിക്കുമ്പോൾ വാഹനങ്ങൾ ലെവൽ ക്രോസിലെ ഗേറ്റിലൂടെ കടന്ന് പോവുമ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത് കാണാം.  എതിർദിശയിൽ…