Sabloo Thomas
-

സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് എന്ന മീഡിയവൺ ന്യൂസ് കാർഡ് വ്യാജമാണ്
സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി എന്ന പേരിൽ ഒരു മീഡിയവൺ ന്യൂസ് കാർഡ് പ്രചരിക്കുന്നുണ്ട്. “സ്ത്രികൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരണം,നാടിൻറെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കണം.സ്ത്രി മുന്നേറ്റ വിഷയത്തിൽ ലീഗിനെ പ്രശംസിച്ച് സമസ്ത നേതാവ് നാസർ ഫൈസി. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,”എന്നാണ് ന്യൂസ് കാർഡിൽ ഉള്ളത്. കേരള സുന്നി യുവജന പ്രസ്ഥാനത്തിന്റെ (SYS) സഹ കാര്യദർശിയും, ജംഇയ്യത്തുൽ ഖുതുബാഅ് ജനറൽ സെക്രട്ടറിയുമാണ് നാസർ ഫൈസി…
-

Fact Check: പൊങ്കാല കല്ലുകള്‍ തിരുവനന്തപുരം കോര്പ്പറേഷന് മറിച്ചു വില്‍ക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയുക
തിരുവനന്തപുരം കോര്പ്പറേഷന് പൊങ്കാല കല്ലുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “പൊങ്കാല ഇടാൻ ഉപയോഗിച്ച ഇഷ്ടിക പോയ വഴി ഇനി ആരും കണ്ടില്ല എന്നു പറയരുത്,” എന്ന വിവരണത്തോടെയാണ് വീഡിയോ. കോർപറേഷൻ ആ കല്ലുകൾ മറിച്ചു വിറ്റുവെന്ന് വിഡിയോയിയിൽ പറയുന്നില്ലെങ്കിലും അത്തരം ദുസൂചനകൾ നൽകുന്ന തരത്തിലാണ് വീഡിയോയിലെ വിവരണം. “പൊങ്കാല കല്ല് എവിടെ പോയെന്ന് കണ്ടോ നാട്ടുകാരെ. ഹിന്ദിക്കാരെ കുറ്റം പറയാൻ കഴിയില്ല. കോൺട്രാക്ടർ ഉണ്ട്. വീട്ടുകാരുണ്ട്.” എന്ന വിവരണത്തോടെ ഒരു സാമാന്യം സാമ്പത്തിക…
-

Weekly Wrap: ബികെഎസ് അയ്യങ്കാറുടെ യോഗ, ഗാന്ധി ദർശൻ പുരസ്കാരം, ബ്രഹ്മപുരത്തെ തീപിടുത്തം, വനിത ദിന ഓഫാറുകൾ, രാമസിംഹന്റെ സിനിമ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ബികെഎസ് അയ്യങ്കാറുടെ പഴയ യോഗ വീഡിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്നത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുകൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയണയ്ക്കാൻ ഉപയോഗിച്ചുവന്നതായിരുന്നു മറ്റൗരു വ്യാജ പ്രചരണം. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനായി Nykaaയുടെ ഓഫറുകൾ എന്ന പേരിൽ ഒരു ചോദ്യാവലിയുടെ ലിങ്കും വ്യാജമായി വാട്ട്സ്ആപ്പിൽ ഷെയർ ചെയ്യപ്പെട്ടു.രാജ്യത്തെ മികച്ച മുഖ്യന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരത്തിന് പിണറായി വിജയന് അര്‍ഹനായത് 2018ലാണ്. എന്നാൽ അത് ഈ അടുത്ത കാലത്ത് ലഭിച്ചതാണ് എന്ന…
-

Fact Check:പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ അല്ലിത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന അപൂർവ്വ വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Vijayan K K എന്ന ആൾ റീൽസ് ആയി ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ,10.4 k ലൈക്കുകളും,1.3 k ഷെയറുകളും ഉണ്ടായിരുന്നു. മറ്റ് ചില പോസ്റ്റുകളും ഫേസ്ബുക്കിൽ ഈ വിഷയത്തിൽ കണ്ടു. അത് ഇവിടെയും ഇവിടെയും വായിക്കാം. Fact Check/Verification ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രെമുകളായി വിഭജിച്ചു. തുടർന്ന് ഒരു കീ ഫ്രയിം റിവേഴ്സ്…
-

Fact Check:കൊച്ചി ലുലുമാൾ പിവിആർ ഫിലിം സിറ്റിയിൽ പുഴ മുതൽ പുഴ വരെ കാണാൻ വന്നവരുടെ തിരക്കല്ല വൈറൽ ഫോട്ടോയിൽ ഉള്ളത്
‘കൊച്ചി ലുലുമാൾ പിവിആർ ഫിലിം സിറ്റിയിൽ പുഴ മുതൽ പുഴ വരെ കാണാനുള്ള ജനത്തിരക്ക്,’എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. Sudeep nair എന്ന ആൾ ട്വിറ്ററിൽ പങ്കു വെച്ച പോസ്റ്റിന് ഞങ്ങൾ കാണും വരെ ·18.1K വ്യവുകളും 69 റീ ട്വീറ്റുകളും11 ക്വാട്ട് റീട്വീറ്റുകളും ഉണ്ടായിരുന്നു. Mahesh Radhakrishnan എന്ന ഐഡിയിൽ നിന്നും പങ്ക് വെച്ച പോസ്റ്റിന് ഫേസ്ബുക്കിൽ ഞങ്ങൾ കാണുമ്പോൾ അതിന് 6 ഷെയറുകൾ ഉണ്ടായിരുന്നു. 1921ലെ മാപ്പിള കലാപം പ്രമേയമാക്കി, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക…
-

Fact Check: സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുകൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയണയ്ക്കാൻ ഉപയോഗിച്ചിട്ടില്ല
ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ 110 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത് മാർച്ച് 2നാണ്. മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്മോൾഡറിങ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. തീ ഇന്നത്തോടുകൂടി (മാർച്ച് 9) അണക്കാൻ സാധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അവകാശപ്പെടുന്നു. ഈ സന്ദർഭത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് തീ അണയ്ക്കുന്നതെന്ന് വാദിക്കുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ…
-

Fact Check: Nykaaയുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിലെ പ്രചരണത്തിന്റെ വാസ്തവം അറിയുക
Nykaa യുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിൽ ഒരു ലിങ്ക് ഉൾപ്പെടെയുള്ള സന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു ചോദ്യാവലിയുടെ ഉത്തരം നൽകിയാൽ സമ്മാനം ലഭിക്കും എന്നാണ് അതിൽ പറയുന്നത്. “NYKAA The Buzzword Across the Nation!Here’s Why,” എന്ന തലക്കെട്ട് കൊടുത്താണ് ഈ സന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നത്. “ഹലോ, അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനായി ആരംഭിച്ച Nykaaയുടെ റാഫിളിൽ നിങ്ങൾ ഇപ്പോൾ പങ്കെടുക്കൂ. ഗ്യാരണ്ടീഡ് സമ്മാനം ലഭിക്കുന്നതിന് ഞങ്ങളുടെ ചെറുതും ലളിതവുമായ ചോദ്യാവലിക്ക് ഉത്തരം നൽകുക. ഞങ്ങളുടെ…
-

Fact Check: ‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2013ലേത്
‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വാട്സ്ആപ്പിൽ ലഭിച്ച ഫോർവേഡ് മെസേജിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്യുന്ന രീതിയിലാണ് ഈ പോസ്റ്റ്. Deepa Arun എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 114 ഷെയറുകൾ ഉണ്ടായിരുന്നു. Dr N Gopalakrishanan എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 31 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണുമ്പോൾ, സംഘപരിവാർ കേരളം എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിന് 5 ഷെയറുകൾ ഉണ്ടായിരുന്നു,…
-

Fact Check: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാര്‍ഡ് പിണറായി വിജയന് ലഭിച്ചത് 2018 ൽ
“ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം ശ്രീ പിണറായി വിജയന്.അഭിനന്ദനം,” എന്ന് എഴുതിയിരിക്കുന്ന ഒരു പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്, എങ്ങനെ സഹിക്കും അവർ,” എന്ന ഒഎസ് വിവരണത്തോടൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. Najeeb Mather എന്ന ഐഡിയിൽ നിന്നും Chief Minister of Kerala Pinarayi Vijayan എന്ന ഗ്രുപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണും വരെ 1.3 k ഷെയറുകൾ ഉണ്ടായിരുന്നു, D. Viswambharan എന്ന…
-

Weekly Wrap:കെഎസ്ആർടിസി, യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ, 140-ൽ തുടങ്ങുന്ന കോളുകൾ, സ്വപ്ന സുരേഷ്:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
കെഎസ്ആർടിസി,യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ,140-ൽ തുടങ്ങുന്ന കോളുകൾ,സ്വപ്ന സുരേഷ് തുടങ്ങിയ വ്യക്തികളോ, സംഭവങ്ങളോ കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.