Sabloo Thomas
-

വ്യവസായ മന്ത്രി പി രാജീവ് കൊച്ചി മെട്രോയുടെ നിർമാണത്തിനെതിരെ സമരം ചെയ്തോ? വസ്തുത അറിയൂ
Claim വ്യവസായ മന്ത്രി പി രാജീവ് കൊച്ചി മെട്രോയുടെ നിർമാണത്തിനെതിരെ സമരം ചെയ്തുവെന്ന് അവകാശപ്പെടുന്ന പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ കുത്താനുള്ളതല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ. ഏത് പാര്‍ട്ടിയുടേതാണെങ്കിലും അത് ശരിയല്ല. തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതികള്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ പദ്ധതി പ്രവർത്തനങ്ങളിൽ വിവിധ…
-

കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന വീഡിയോയിൽ ഉള്ളത് എലിസബത്ത് രാജ്ഞി അല്ല
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) എലിസബത്ത് രാജ്ഞി സെപ്റ്റംബർ എട്ടിന് അന്തരിച്ചു. അതിന് ശേഷം ശേഷം ആ മരണം ധാരാളം സമൂഹ മാധ്യമ ചർച്ചകൾക്ക് കാരണമായി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ പലരും ദുഃഖം രേഖപ്പെടുത്തി. എന്നാൽ ഒരു വിഭാഗം ഉപയോക്താക്കൾ ബ്രിട്ടീഷ് രാജവാഴ്ചയുടെ അതിക്രമങ്ങളും നിരവധി രാജ്യങ്ങളിലെ അവരുടെ അക്രമാസക്തമായ കോളനിവൽക്കരണവും ചർച്ചയിലേക്ക് കൊണ്ട് വന്നു. ഈ പശ്ചാത്തലത്തിൽ, വെളുത്ത ഗൗൺ…
-

പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ആട്ട വില ലിറ്ററിൽ പറഞ്ഞിരുന്നോ? വസ്തുത അറിയൂ
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ടീമിലെ കുശൽ എച്ച് എം ആണ്. അത് ഇവിടെ വായിക്കാം.) Claim രാഹുൽ ഗാന്ധി,’ആട്ട ഇരുപത്തിരണ്ടു രൂപ ലിറ്ററിന് ഉണ്ടായിരുന്നതു ഇന്ന് നാൽപ്പതുരൂപ ലിറ്റർ ആയി,’ എന്ന് പറയുന്ന വീഡിയോ. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോവുമ്പോൾ ആണ് ഈ വീഡിയോ വൈറലാവുന്നത്. Fact രാജ്യത്തെ വിലക്കയറ്റത്തിനെതിരെ സെപ്റ്റംബർ 4 ന് ഡൽഹി രാംലീല മൈതാനിയിൽ കോൺഗ്രസ് ഹല്ലാ ബോൽ…
-

Weekly Wrap:ലുപ്പോ കേക്ക് മുതൽ കുടക് കളക്‌ടർ വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചാരണങ്ങൾ
”’ലുപ്പോ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയെന്ന് പ്രചരണം.കുടകിൽ കളക്‌ടറായ മലയാളിയുടേത് എന്ന പേരിൽ ഒരു വീഡിയോ.അടല്‍ ബിഹാരി വാജ്‌പേയ് ഒഴിവാക്കിയ സെന്‍റ്.ജോര്‍ജ് കുരിശ് അധികാരത്തില്‍ തിരിച്ച് വന്ന കോണ്‍ഗ്രസ് വിണ്ടും ചേര്‍ത്തു എന്ന പ്രചരണം.എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ അന്തരിച്ച ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ വിമർശിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ്.”ഇവയൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ പ്രചരണങ്ങളിൽ ചിലത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ…
-

വീഡിയോയിൽ കാണുന്നത് കുടകിൽ കളക്‌ടറായ മലയാളിയല്ല
കുടകിൽ കളക്‌ടറായ മലയാളിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.മുൻപ് 2020ൽ ഹത്രാസിൽ പീഡനത്തിന് ഇരയായ പെണ്കുട്ടിയുടേത് എന്ന പേരിൽ ഇതേ വീഡിയോ വൈറലായിരുന്നു. അന്ന് ഞങ്ങള്ഫ്ര ബംഗ്ല ഫാക്ട് ചെക്ക് ടീമിലെ പരോമിത ദാസ് ഇതേ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം. ”ഈ കുട്ടി മലയാളിയാണ്.BSc നഴ്സുമായിരുന്നു.IAS എടുത്ത് കളക്ടറായി കർണ്ണാടക കുടകിൽ വർക്ക് ചെയ്യുമ്പോഴാണ് കോവിഡ് വരുന്നത്.ഇ കുട്ടിയുടെ കഴിവു കൊണ്ട്,കോവിഡിനെ അവിടന്ന് തുരത്തി,അതിന് ആ നാട്ടുകാർ കൊടുക്കുന്ന ആദരവാണ് വിഡിയോയിൽ കാണുന്നത്.” വേടത്തി എന്ന…
-

നാവികസേന പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ് ജോര്‍ജ് കുരിശ് തിരിച്ചു കൊണ്ടുവന്നപ്പോൾ വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി
നാവികസേന പതാകയില്‍ നിന്ന് സെന്‍റ് ജോര്‍ജ് കുരിശ് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്ത്യന്‍ പുതിയ പതാക അനാച്ഛാദനം ചെയ്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്. വെള്ള പതാകയുടെ ഇടതുവശത്ത് മുകളിലായി ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ ‘സത്യമേവ് ജയതേ’ എന്ന ദേശീയ മുദ്രാവാക്യവും ആങ്കറും നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നം അടങ്ങിയിരിക്കുന്നു.…
-

ലുപ്പോ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഗുജറാത്തി ഫാക്ട് ചെക്ക് ടീമിലെ പ്രത്മേഷ് കുണ്ഡ് ആണ്. അത് ഇവിടെ വായിക്കാം.) ലുപ്പോ’ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയെന്ന് ഒരു അവകാശവാദം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ”മാഫിയകൾ എല്ലായിടത്തും പിടി മുറുക്കുന്നു. കുട്ടികൾ ബേക്കറി സാധനം വാങ്ങുമ്പോൾ സൂക്ഷിക്കുക.” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ വൈറലാവുന്നുന്നത്.Sunil N എന്ന പ്രൊഫൈലിൽ നിന്നും സഖാവ്: പിണറായി വിജയൻ ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 90 ഷെയറുകൾ ഉണ്ടായിരുന്നു.…
-

ഫാത്തിമ തഹ്‌ലിയ സിഎച്ച് മുഹമ്മദ് കോയയെ വിമർശിക്കുന്ന ന്യൂസ് കാർഡ് എഡിറ്റഡ് ആണ്
എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ അന്തരിച്ച ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ വിമർശിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രം,” എന്ന വാചകത്തോടൊപ്പമാണ് പോസ്റ്റ്.മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മുൻപ് നീക്കം ചെയ്യപ്പെട്ട നേതാവാണ് ഫാത്തിമ തഹ്‍ലിയ. ”സിഎച്ചിനെയും സിഎച്ച് സ്പീക്കാറിയരുന്നതിനെയും സ്മരിച്ച് ഫാത്തിമ തഹ്‌ലിയ”എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് കാർഡ്…
-

Weekly Wrap: ഹുക്ക ബാർ മുതൽ മയക്കുമരുന്ന് വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
മധ്യപ്രദേശിൽ ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന പേരിൽ ഒരു വീഡിയോ,തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളുടെയും ചിത്രം,പമ്പയിൽ പുലി പശുവിനെ പിടിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ, കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ചയിലെ വ്യാജ പ്രചരണങ്ങളിൽ ചിലത് ഇവയായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക…
-

ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന വീഡിയോ മധ്യപ്രദേശിലേതല്ല
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം) ഇന്നലെ റെയ്ഡ് നടത്തിയ മധ്യപ്രദേശിലെ ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. വർഗീയമായ ഉള്ളടക്കത്തോടെയാണ് വീഡിയോ വൈറലാവുന്നത്. ” 15 ആൺകുട്ടികളെയും 15 പെൺകുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പെൺകുട്ടികളും നല്ല കുടുംബത്തിൽ നിന്നുള്ളവരാണ്. പക്ഷേ എല്ലാ ആൺകുട്ടികളും മുസ്ലീങ്ങളും പെൺകുട്ടികളെല്ലാം ഹിന്ദുക്കളും, ഒരു മുസ്ലീം പെൺകുട്ടി…