Sabloo Thomas
-

ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയതിനല്ല വീഡിയോയിൽ യുവതി യുവാവിനെ മർദ്ദിച്ചത്
(ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമാണ് ആദ്യം ഈ വീഡിയോ ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം.) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി, ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഈ സന്ദർഭത്തിൽ റോഡിന് നടുവിൽ കാവി സ്കാർഫ് ധരിച്ച യുവാവിനെ ഒരു സ്ത്രീ മർദിക്കുന്നതിന്റെ പുതിയ വീഡിയോ വൈറലാകുന്നു. സ്ത്രീ തലയിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ യുവാവിനെ മർദിക്കുന്നുവെന്ന് വീഡിയോ ഷെയർ ചെയ്ത ഉപയോക്താക്കൾ അവകാശപ്പെട്ടു. അവകാശവാദം തെറ്റാണ്. സംഭവത്തിന് ശിരോവസ്ത്രം…
-

കുവൈറ്റിൽ മത നിന്ദ ആരോപിച്ച് ഒരാളെ മർദ്ദിക്കുന്ന വീഡിയോ 2020ലേത്
Claim ”മോദിയുടെ ഒരു കട്ട അനുഭാവി കുവൈറ്റിൽ വിശുദ്ധ ഖുർആനിൽ ചവിട്ടി. സ്വയം ഫോട്ടോയെടുത്തു. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ചാണക സംഘി അയാളോടൊപ്പം ജോലി ചെയ്യുന്ന മുസ്ലീങ്ങളെ അവൻ അപമാനിച്ചു. പിന്നെ അവൻ്റെ കാര്യത്തിൽ കുവൈത്തികളുടെ തീരുമാനം ഇതാണ്,” എന്ന പേരിൽ ഒരു പോസ്റ്റ്. Fact check പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിം ഞങ്ങൾ റിവേഴ്സ് ഇമേജില്‍ സെര്‍ച്ച് ചെയ്തു. അപ്പോൾ 2020ലെ അറബിയിലുള്ള ഒരു പോസ്റ്റ് കിട്ടി. ആ പോസ്റ്റിൽ ഇപ്പോൾ വൈറലായിരിക്കുന്ന അതെ വീഡിയോ കാണാം. പോസ്റ്റിലെ…