Sabloo Thomas

  • 200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്രയുടെ ചിത്രമല്ലിത്

    200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്രയുടെ ചിത്രമല്ലിത്

    200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്രയുടേത് എന്ന അവകാശപ്പെടുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Kumar S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 1.6 k ഷെയറുകൾ ഉണ്ടായിരുന്നു. Bhagath kumar എന്ന  ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 229 ഷെയറുകൾ ഉണ്ടായിരുന്നു. Rameswaram Suresh എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 43 ഷെയറുകൾ ഉണ്ടായിരുന്നു. Fact check / Verification ലോകത്ത് ഏറ്റവും പ്രായമായ സന്ന്യാസി എന്ന് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, The Tab  എന്ന…

  • ഈ ബാലവേല ദൃശ്യങ്ങള്‍  ബംഗ്ലാദേശില്‍ നിന്നുള്ളത് 

    ഈ ബാലവേല ദൃശ്യങ്ങള്‍  ബംഗ്ലാദേശില്‍ നിന്നുള്ളത് 

    ബാലവേലയുടെ ഒരു വീഡിയോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചുറ്റിക കൊണ്ട്  ഇഷ്ടികകൾ  അടിച്ചു പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ഒരു ചെറിയ  പെൺകുട്ടിയാണ് ഈ വിഡീയോ ഉള്ളത്. ഈ വിഡീയോ രണ്ടു തരത്തിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഒരു കൂട്ടർ ഇത് എവിടെ നിന്നാണ് എന്ന് വ്യക്തമാക്കാതെ എന്നാൽ ഇന്ത്യയിൽ നിന്നുമാണ് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഷെയർ ചെയ്യുന്നു.”എന്റെ ഡിജിറ്റൽ മോഡിഫൈഡ് ഇന്ത്യയിൽ ഇങ്ങനെയും കുറച്ചു ജന്മങ്ങൾ ഉണ്ട്,”‘ എന്ന് പറഞ്ഞു കൊണ്ട് മറ്റൊരു കൂട്ടർ ഇതേ വീഡിയോ ഷെയർ ചെയ്യുന്നു. Sunil Kumar എന്ന ഐഡിയിൽ നിന്നും പോസ്റ്റ്…

  • കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഈ പടം 1970കളിലേത് അല്ല,1987ലേത് ആണ് 

    കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഈ പടം 1970കളിലേത് അല്ല,1987ലേത് ആണ് 

    Claim ഇത് 1970-കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്ന സ്ത്രീകളുടെ ഗാലറിയിൽ നിന്നുള്ള ഫോട്ടോയാണ്. Fact “ഒട്ടുമിക്ക കളികളും കാണാൻ അന്ന് സ്ത്രീകൾ പോകാറുണ്ടായിരുന്നു. അന്ന് കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീമുദ്ദിൻ്റെയും ഗോൾകീപ്പറായിരുന്ന വിക്ടർ മഞ്ഞിലയുടെയും ആരാധകരായിരുന്ന അമ്മമാർ ഒന്നിച്ച് ആർപ്പുവിളിക്കുന്ന കാലം. ഇന്ന് ഒരു ഫോട്ടോഗ്രാഫർ നോമ്പ് നോറ്റ് കാത്തിരുന്നാൽ പോലും ഇങ്ങനെയൊരു ചിത്രമെടുക്കാൻ പറ്റില്ല.കാരണം ഇന്ന് കേരളത്തിൽ സ്ത്രീകൾക്ക്‌ ഇങ്ങിനെ മത ചിഹ്നങ്ങളില്ലാതെ ഒന്നിച്ചിരിക്കാൻ പറ്റിയ ഒരു പൊതു ഇടം ഇല്ല.…

  • പോലീസ് പിടികൂടിയ ഹിജാബ്‌  ധരിച്ചയാളുടെ വീഡിയോയ്ക്ക് കർണാടകത്തിലെ ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല

    പോലീസ് പിടികൂടിയ ഹിജാബ്‌  ധരിച്ചയാളുടെ വീഡിയോയ്ക്ക് കർണാടകത്തിലെ ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല

     “പോലീസ് പിടികൂടിയ, ഹിജാബ് ധരിച്ചു  പോലീസിനു  നേരെ കല്ലെറിഞ്ഞ പുരുഷ  കലാപകാരിയുടേത്” എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഹിജാബ് വിവാദങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ  വൈറലാകുന്നുണ്ട്. “കർണ്ണാടകയിൽ  മുസ്ലിം വിദ്യാർത്ഥിനികളെന്നു വരുത്തി തീർക്കാൻ ” ഹിജാബ് ” വേഷം ധരിച്ചു  പോലീസിനു  നേരെ കല്ലെറിഞ്ഞ രണ്ടു  പുരുഷ കലാപകാരികളെ  പോലീസ് പിടികൂടി  പത്രപ്രവർത്തകരുടെ  മുന്നിൽ ഹാജരാക്കുന്നു.” എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. ഞങ്ങൾ കണ്ടപ്പോൾسليم بوتنور  എന്ന ഐഡി ഷെയർ ചെയ്ത ഇത്തരം ഒരു പോസ്റ്റ് 853 പേർ …

  • 2017ൽ     മറാത്ത ക്രാന്തി  മോർച്ച നടത്തിയ റാലിയുടെ  വീഡിയോ കർണാടകയിലെ ഹിജാബ് വിരുദ്ധ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

    2017ൽ     മറാത്ത ക്രാന്തി  മോർച്ച നടത്തിയ റാലിയുടെ  വീഡിയോ കർണാടകയിലെ ഹിജാബ് വിരുദ്ധ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

     ഹിജാബ് വിരുദ്ധ റാലിയുടേത് എന്ന പേരിൽ, ഹിജാബ് വിവാദങ്ങൾക്കിടയിൽ,ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതിൽ നൂറുകണക്കിന് ആളുകൾ കാവി പതാകയുമായി ഒരു പാലത്തിന് മുകളിലൂടെ കടന്നുപോകുന്നത് കാണാം. മുദ്രാവാക്യങ്ങളും വീഡിയോയിൽ കേൾക്കാം. കർണാടകയിൽ നിന്നുള്ളതാണ് ഈ വീഡിയോയെന്നാണ് പോസ്റ്റ് ഷെയർ ചെയ്യുന്നവർ അവകാശപ്പെടുന്നത്. “ഒരു ഹിജാബിന്റെ പേരിൽ കർണ്ണാടകയിലെ ഹിന്ദുക്കളെ ഉണർത്തിയവർക്കെല്ലാം നന്ദി,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. 2022 ജനുവരി ഒന്നിന് കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ കോളേജിൽ ഹിജാബ് ധരിച്ച് പോയ മുസ്ലീം…

  • Weekly Wrap: കർണാടകത്തിലെ ഹിജാബ് വിവാദം മുതൽ  ശബരിമല യുവതി പ്രവേശനം വരെ,കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ  

    Weekly Wrap: കർണാടകത്തിലെ ഹിജാബ് വിവാദം മുതൽ  ശബരിമല യുവതി പ്രവേശനം വരെ,കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ  

    കർണാടകത്തിലെ ഹിജാബ് വിവാദം, യുപിയുടെ പിന്നോക്കാവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ, ശബരിമല യുവതി പ്രവേശനം ഇതൊക്കെ കഴിഞ്ഞ അഴ്ചയിൽ സമൂഹ  മാധ്യമങ്ങളിൽ  ചർച്ച ചെയ്യപ്പെട്ട  വിഷയങ്ങളിൽ  ചിലതാണ്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും…

  • ബുർജ് ഖലീഫ ലേസർ ഷോയിൽ മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല 

    ബുർജ് ഖലീഫ ലേസർ ഷോയിൽ മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല 

     ബുർജ് ഖലീഫ ലേസർ ഷോയിൽ  ‘മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചു’ എന്ന എന്ന അവകാശവാദം ഫേസ്ബുക്കിൽ  വൈറലായിട്ടുണ്ട്. കർണാടകത്തിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അവകാശവാദം വൈറലായത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നു കൊണ്ടിരിക്കുന്നു. കേസ് കോടതി തീർപ്പാക്കുന്നത്  വരെ വിദ്യാർത്ഥികൾ മതപരമായ വസ്ത്രം ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തന്റെ സർക്കാർ അനുസരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി…

  • ഹിജാബ് വിവാദം മുൻനിർത്തി  പ്രചരിക്കുന്ന വീഡിയോ Moroccoയിൽ നിന്നുള്ളത് 

    ഹിജാബ് വിവാദം മുൻനിർത്തി  പ്രചരിക്കുന്ന വീഡിയോ Moroccoയിൽ നിന്നുള്ളത് 

    ഈ മാസമാദ്യം ഉണ്ടായ കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തുടനീളം ഒരു പ്രധാന ചർച്ചാവിഷയമായി മാറി. വിവേചനപരമാണ് ഈ നീക്കം  എന്ന് ആരോപിച്ച്, മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുമ്പോൾ, നിരവധി ഹിന്ദു വലതുപക്ഷ വിദ്യാർത്ഥികൾ എതിർ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.  ഹിജാബ് ധരിച്ച പെൺകുട്ടികളെ പിന്തുണച്ച് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയും പ്രതികരിച്ചു. വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണയിലാണ്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തന്റെ സർക്കാർ അനുസരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈ സംസ്ഥാന നിയമസഭയെ അറിയിച്ചു. ഇടക്കാല…

  • ഹിജാബ് ധരിച്ച പെൺകുട്ടിയെ  രക്ഷിക്കുന്ന  സ്വാമിജിയുടെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

    ഹിജാബ് ധരിച്ച പെൺകുട്ടിയെ  രക്ഷിക്കുന്ന  സ്വാമിജിയുടെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

    ഹിജാബ് ധരിച്ചതിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ  പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധങ്ങൾ പൂർണമായി അവസാനിച്ചുവെന്ന് പറയാനാവില്ല. ഈ വിഷയത്തിൽ കർണാടക ഹൈകോടതി ഒരു ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. അത് പ്രകാരം വിദ്യാർഥികളെ ഹിജാബ് ക്‌ളാസിൽ ധരിക്കുന്നത്, ഈ വിഷയത്തിലുള്ള പെറ്റീഷനുകൾ തീർപ്പാക്കും വരെ, വിലക്കിയിട്ടുണ്ട്. എന്നാൽ കേസിൽ അന്തിമ വിധി വന്നിട്ടില്ല. കർണാടകയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത് മുതൽ സമൂഹ മാധ്യമങ്ങൾ ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളുടെ  വേദിയായി മാറിയിരിക്കുകയാണ്.…

  • ചിരഞ്ജീവിയോടൊപ്പം 50 വയസിന് താഴെയുള്ള സ്ത്രി ശബരിമല ദർശനം നടത്തിയില്ല

    ചിരഞ്ജീവിയോടൊപ്പം 50 വയസിന് താഴെയുള്ള സ്ത്രി ശബരിമല ദർശനം നടത്തിയില്ല

    ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവം സമൂഹ മാധ്യമത്തിൽ  വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തി എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ശബരിമലയുവതി പ്രവേശനം മുൻപും പല വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ 2018 സെപ്തംബര്‍ 28 ലെ വിധി അനുവദിച്ചു കൊണ്ട് വിധി വന്നത് മുതലാണ് ഈ വിവാദങ്ങൾ തുടങ്ങിയത്. ആ വിധി ഇപ്പോഴും  നിലനില്‍ക്കുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍…