Saurabh Pandey

  • Fact Check: രാഷ്ട്രപതിയുടെ ജഗന്നാഥ ക്ഷേത്ര സന്ദർശനത്തെ കുറിച്ചുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത് 

    Fact Check: രാഷ്ട്രപതിയുടെ ജഗന്നാഥ ക്ഷേത്ര സന്ദർശനത്തെ കുറിച്ചുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത് 

    Claimഡൽഹി ജഗന്നാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പ്രവേശിപ്പിച്ചില്ല. Fact ശ്രീകോവിലിന് പുറത്ത് നിന്ന് ദർശനം നടത്താനുള്ള തീരുമാനം രാഷ്ട്രപതിയുടേതായിരുന്നു. ശ്രീകോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ദ്രൗപതി മുർമുവിനെ തടഞ്ഞില്ല. റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഡൽഹി ജഗന്നാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമു അതേ ക്ഷേത്രത്തിൽ ശ്രീകോവിലിന് വെളിയിൽ നിന്നും പ്രാർത്ഥിക്കുന്ന രണ്ടു ഫോട്ടോകൾ ഉള്ള ഒരു കൊളാഷ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. വൈഷ്‌ണവിന്റെ പടത്തിന് നേരെ ഒരു ‘ശരി’ അടയാളവും  രാഷ്ട്രപതിയുടെ പടത്തിന് നേരെ ഒരു…

  • ക്വാഡ് ഉച്ചകോടിയിൽ  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയെ അവഗണിച്ചോ? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി അപൂർണ്ണമായ വീഡിയോ വൈറലാകുന്നു

    ക്വാഡ് ഉച്ചകോടിയിൽ  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയെ അവഗണിച്ചോ? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി അപൂർണ്ണമായ വീഡിയോ വൈറലാകുന്നു

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അവഗണിച്ച്  അപമാനിച്ചുവെന്ന് അവകാശപ്പെടുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജപ്പാനിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അടുത്തിടെയാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് തിരിച്ചെത്തിയത്. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാല് അംഗരാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, പ്രധാനമന്ത്രി മോദി എന്നിവർ പങ്കെടുത്തു. ഈ പശ്ചാത്തലത്തിലാണ് ,ക്വാഡ് ഉച്ചകോടിയ്ക്കിടയിൽ  പ്രധാനമന്ത്രി…