Vasudha Beri

  • Fact Check: ഒഡീഷ ട്രെയിൻ അപകടത്തിലെ  പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ അല്ലിത്

    Fact Check: ഒഡീഷ ട്രെയിൻ അപകടത്തിലെ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ അല്ലിത്

    Claimഒഡീഷ ട്രെയിൻ അപകടത്തിന്റെ സൂത്രധാരൻ എഞ്ചിനീയർ അമീർ ഖാനെ സിബിഐ ചോദ്യം ചെയ്യുന്നത് കാണിക്കുന്ന ഒരു വീഡിയോ. Fact 2021 ഒക്‌ടോബർ മുതലെങ്കിലും വീഡിയോ ഓൺലൈനിൽ ലഭ്യമാണ്. ഒരു വ്യക്തി തന്റെ പുറകിൽ കൈകൾ കെട്ടി നിലത്ത് കിടക്കുന്ന നഗ്നനായ മനുഷ്യനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ അസ്വസ്ഥജനകമായ വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് ജൂൺ 2 ലെ ഒഡീഷ ട്രെയിൻ അപകടവുമായി ബന്ധപ്പെടുത്തി, ബാലസോർ ട്രെയിൻ അപകടത്തിലെ പ്രധാന പ്രതിയായ  എഞ്ചിനീയർ…

  • Fact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്

    Fact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്

    Claim അമേരിക്കയിൽ പ്രതിഷേധക്കാർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്നതിന്റെ വീഡിയോ വൈറലാവുന്നുണ്ട്. ഒന്നിലധികം ഉപയോക്താക്കൾ ഇത് പരിഹാസം കലർന്ന പങ്കിട്ടുന്നുണ്ട്. “അങ്ങിനെ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരുഇന്ത്യൻ പ്രധാനമന്ത്രിയെ അമേരിക്കൻ ജനത ഇങ്ങനെ സ്വീകരിച്ചത്. മണിപ്പൂർ കാത്തിരിക്കുന്നു അവിടുത്തെ ദർശനത്തിനായി,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കമന്റ്. ഇവിടെ വായിക്കുക:Fact Check: പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമാണ് Fact വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകളിലെ Yandex ൽ  റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, ഈ വീഡിയോയുടെ…

  • Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ  കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?

    Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ  കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?

    Claimമണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന സംഘർഷത്തിനിടയിൽ കുക്കി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. Factമ്യാൻമറിൽ നിന്നുള്ള പഴയ വീഡിയോ, മണിപ്പൂരിലെ കുക്കി-മെയ്‌തേയ് സംഘർഷവുമായി തെറ്റായി ബന്ധിപ്പിച്ച് ഇപ്പോൾ  പ്രചരിപ്പിക്കുന്നു. ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന കുക്കി-മെയ്‌തേയ് സംഘർഷവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു സ്ത്രി കൊല്ലപ്പെടുന്ന ദൃശ്യങ്ങളാണ് പോസ്റ്റിൽ ഉള്ളത്. “കണ്ണ് കെട്ടി മുട്ട് കുത്തി നിർത്തി വെടി വെച്ച് കൊല്ലപെട്ട മണിപ്പൂരിലെ ‘കൃസ്ത്യൻ’ പെൺകുട്ടി. കേരളാ കൃസംഘികളും യുക്തിവാദികളും ഇപ്പോഴും മുഹമ്മദിന്റെ യുദ്ധകഥകളും പറഞ്ഞ്‌ ഇവിടെ…

  • Fact Check:ഒഡിഷ അപകടത്തിന് ശേഷം സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയോ?

    Fact Check:ഒഡിഷ അപകടത്തിന് ശേഷം സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയോ?

    Claimഒഡീഷയിലെ ബാലസോറിലെ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന മൂന്ന് ട്രെയിനുകളുടെ അപകടത്തെ തുടർന്ന് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിലാണ്. Factബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ മുഹമ്മദ് ഷഫീക്ക് എന്ന ജീവനക്കാരനോ സ്റ്റേഷൻ മാസ്റ്ററോ ഇല്ല. ഒരു ജീവനക്കാരും ഒളിവിൽ പോയിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ സ്ഥിരീകരിച്ചു. അപകടകാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എല്ലാവരും സഹകരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകൾ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേൽക്കുകയും…

  • Fact Check:യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് സലിം എന്നാണോ?

    Fact Check:യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് സലിം എന്നാണോ?

    Claimആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് “സലിം” എന്നാണ്. അദ്ദേഹം കപട വ്യക്തിത്വം വെച്ച് ആളുകളെ കബളിപ്പിക്കുകയാണ്. Fact യാദവിന്റെ സമീപകാല അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് എഡിറ്റ് ചെയ്തത്. അഭിമുഖത്തിൽ അദ്ദേഹം ആദ്യം സലിം എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്നും പിന്നീട് അത് യോഗേന്ദ്ര എന്ന് മാറ്റിയതെങ്ങനെയെന്നും വിവരിക്കുന്നു. ഈ വീഡിയോ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി പങ്കിടുന്നു. ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് തന്നെ തന്റെ കുടുംബവും  ബാല്യകാല സുഹൃത്തുക്കളും  “സലിം” എന്നാണ് വിളിക്കുന്നത് എന്ന് വ്യക്തമാക്കുന്ന  ഒരു മിനിറ്റ്…

  • Fact Check: ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചോ?

    Fact Check: ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചോ?

    Claimഅടുത്തിടെ ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചു. Factതെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം ഉന്നയിക്കുന്നതിനായി ദൈർഘ്യമേറിയ വീഡിയോയുടെ ക്ലിപ്പ് ചെയ്ത പതിപ്പ് പ്രചരിപ്പിക്കുന്നു. ദൈർഘ്യമേറിയ പതിപ്പിൽ, പ്രധാനമന്ത്രി മോദി മറ്റ് നേതാക്കളുമായി സംവദിക്കുന്നത് കാണാം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്ക് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. അടുത്തിടെ ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി…

  • Fact Check: ബിജെപി പതാകയ്ക്ക് മുകളിൽ കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്തോ?

    Fact Check: ബിജെപി പതാകയ്ക്ക് മുകളിൽ കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്തോ?

    Claim കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ബിജെപി പതാകയ്ക്കു മുകളിൽ പശുവിനെ ക്രൂരമായി കശാപ്പ് ചെയ്തു.  മുന്നറിയിപ്പ്: മൃഗളോടുള്ള ക്രൂരതയുടെ ശല്യപ്പെടുത്തുന്ന ദൃശ്യം അടങ്ങിയിരിക്കുന്നു. ഇവിടെ വായിക്കുക:Fact Check: ഈ ഫോട്ടോ കീഴാറ്റൂർ ബൈപാസ്സ് റോഡിന്റേതാണോ?   Fact ഈ പോസ്റ്റ് പരിശോധിയ്ക്കാൻ  ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഞങ്ങൾ കണ്ടു.മലയാളത്തിൽ ഒരു ഫോട്ടോ മാത്രമാണ് പ്രചരിക്കുന്നത്. എന്നാൽ മറ്റ് ഭാഷകളിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ നിന്നുള്ള ഒരു ദൃശ്യമാണ്…

  • Fact Check: വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയോ?

    Fact Check: വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയോ?

    Claimകേരളത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ ലോക്കോ പൈലറ്റ് കുട പിടിച്ചിരിക്കുന്ന ഫോട്ടോ. Factകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, വൈറലായ ഫോട്ടോ അഞ്ച് വർഷം പഴക്കമുള്ളതും ധന് ബാദ് റെയിൽ ഡിവിഷനിലെ ഒരു പാസഞ്ചർ ട്രെയിനിൽ നിന്നുള്ളതുമാണ്. ഈ ആഴ്ച ആദ്യം തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം മേൽക്കൂരയിൽ നിന്നും  ചോരുന്ന വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടാൻ കുട…