Vijayalakshmi Balasubramaniyan
-

Fact Check: ദേശീയ പതാകയെ കർഷകർ അപമാനിച്ചെന്ന പ്രചരണം തെറ്റ്
Claim: കർഷകർ ദേശീയ പതാകയെ അപമാനിക്കുന്നു.Fact: വൈറലായ വീഡിയോയിൽ കാണുന്ന സംഭവം 2023-ൽ കാനഡയിൽ നടന്നത്. പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുന്ന കർഷകരുടെ വീഡിയോ എന്ന പേരിൽ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “ഇവരാണ് നിങ്ങൾ പറയുന്ന കർഷകർ,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം. KuruppamVeedu Indrajith എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 4.1 k ഷെയറുകൾ ഉണ്ടായിരുന്നു. Vinu Rajendran എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 51…