Mohammed Zakariya
-

Fact Check:പാക്കിസ്ഥാനിൽ മരിച്ച മകളുടെ ഖബറിൽ ഇരുമ്പ് ഗ്രില്ലും പൂട്ടും വെച്ചോ?
Claimപാക്കിസ്ഥാനിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ അവരുടെ ഖബറിൽ പൂട്ടും ഇരുമ്പ് ഗ്രില്ലും വെക്കുന്നു. മൃതശരീരം ബലാത്സംഗം ചെയ്യപ്പെടുന്നത് തടയാനാണിത്. Fact വൈറലായ ചിത്രത്തിൽ കാണുന്ന കബർ ഇന്ത്യയിലെ ഹൈദരാബാദിലാണ്, പാക്കിസ്ഥാന്റെതല്ല. പാക്കിസ്ഥാനിൽ മരിച്ച മകളുടെ രക്ഷിതാക്കൾ അവളുടെ ഖബറിൽ ഇരുമ്പ് ഗ്രില്ലും പൂട്ടും ഇട്ടതായി അവകാശപ്പെടുന്ന ഫോട്ടോകൾ വൈറലാവുന്നുണ്ട്. പച്ച നിറത്തിൽ ഉള്ള ഒരു ഖബറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പടത്തിൽ ഒരു പച്ച ഇരുമ്പ് ഗ്രില്ലും ഒരു പൂട്ടും ഖബറിന് മുകളിൽ കാണാം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ മാത്രമല്ല, ഈ ചിത്രം…