Pankaj Menon

  • Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലേ?

    Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലേ?

    Claim എൽ കെ അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൽ കെ അദ്വാനിയും ഇരിക്കുമ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമു സമീപത്ത് നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് പ്രചരണം. ഇവിടെ വായിക്കുക:Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല Fact വൈറലായ ഫോട്ടോയിൽ ഗൂഗിൾ ലെൻസ് സെർച്ച്, 2024 മാർച്ച് 31-ന് ദി ഹിന്ദു ബിസിനസ് ലൈനിൽ പ്രസിദ്ധീകരിച്ച PTI റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.…

  • Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല

    Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല

     Claim: ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണം. Fact:  കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൻ്റെ വൈറൽ വീഡിയോ. ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്ത കള്ള പണം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൗണ്ടിംഗ് മെഷീൻ ഉപയോഗിച്ച് പണം എണ്ണുന്നത് കാണിക്കുന്നവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. “ഗുജറാത്ത് ബിജെപി നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ള പണം കണ്ടെടുത്തു. ഈ വീഡിയോ ലോക ജനത മുഴുവൻ കാണട്ടേ. ഇത്…

  • Fact Check: പണം കൊടുത്ത് കർഷക സമരത്തിന് ആളെ കൂട്ടുന്നു എന്ന  പ്രചരണം വ്യാജം 

    Fact Check: പണം കൊടുത്ത് കർഷക സമരത്തിന് ആളെ കൂട്ടുന്നു എന്ന  പ്രചരണം വ്യാജം 

    Claim: പണം കൊടുത്ത് കർഷകർ സമരത്തിന് ആളെ കൂട്ടുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ. Fact:  ജനുവരിയിൽ കർഷക പ്രതിഷേധത്തിന് മുമ്പാണ് വൈറലായ വീഡിയോയിൽ കാണുന്ന സംഭവം നടന്നത്. കർഷക സമരത്തിന്റെ ഉടായിപ്പ് മുഖം എന്ന പേരിൽ പണം നൽകിയാണ് ആളെ കൂട്ടുന്നതെന്ന അവകാശവാദവുമായി  പ്രചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്‌ക്കൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കർഷകൻ: “ഒരുമാസം ഹരിയാന അതിർത്തിയിലിരുന്ന് സമരം ചെയ്യാൻ ₹40,000 വേണം. ഇല്ലേൽ ഞാൻ പോകുവാ.”*കർഷകന്റെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട് സമരം നടത്താൻ ക്വട്ടേഷൻ പിടിച്ച…

  • Fact Check: പാക്കിസ്ഥാൻ പതാക കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വീശിയോ?

    Fact Check: പാക്കിസ്ഥാൻ പതാക കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വീശിയോ?

    Claimകർണാടകയിൽ കോൺഗ്രസ് വിജയ ശേഷം  പാക്കിസ്ഥാൻ പതാക വീശി ഒരാൾ. Factവീഡിയോയിൽ കാണുന്നത്  മത പതാകയാണെന്ന് ഉത്തര കന്നഡ എസ്പിയും പ്രാദേശിക മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചു.  വെളുത്ത ചന്ദ്രക്കലയും നക്ഷത്രവുമുള്ള  പച്ചക്കൊടി ഒരാൾ വീശുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം  വൈറൽ ക്ലിപ്പിൽ കാണുന്നയാൾ പാകിസ്ഥാൻ പതാക വീശിയെന്നാണ് വീഡിയോ ഷെയർ ചെയ്യുന്നവർ ആരോപിക്കുന്നത്.”ബെലഗാവിയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങി. സ്നേഹത്തിന്റെ കട തുറന്നു,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. ഈ പോസ്റ്റ്…

  • #BoycottQatar  സമൂഹ മാധ്യമങ്ങളിൽ  ട്രെൻഡ് ചെയ്യുന്നതിനിടയിൽ, വ്യാജ പോസ്റ്റുകൾ വൈറലാകുന്നു

    #BoycottQatar  സമൂഹ മാധ്യമങ്ങളിൽ  ട്രെൻഡ് ചെയ്യുന്നതിനിടയിൽ, വ്യാജ പോസ്റ്റുകൾ വൈറലാകുന്നു

    #BoycottQatar സമൂഹ മാധ്യമങ്ങളിൽ  ട്രെൻഡ് ചെയ്യുന്നതിനിടയിൽ, ധാരാളം വ്യാജ പോസ്റ്റുകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്.  സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലെ രോഷവും പ്രതിഷേധവും ഓഫ്‌ലൈൻ ലോകത്തേക്ക് പടരുകയും  അതിന് അന്താരാഷ്ട്ര ശ്രദ്ധ കിട്ടുകയും ചെയ്ത, സാഹചര്യം  മോദി സർക്കാരിന് നയതന്ത്ര രംഗത്ത് ധാരാളം പ്രതിസന്ധികൾ സൃഷ്‌ടിച്ചു. ഈ സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഈ പ്രചരണം നടക്കുന്നത്. ടൈംസ് നൗവിൽ നവിക കുമാർ അവതാരകയായ പ്രൈം ടൈം ന്യൂസ്…