Sabloo Thomas
-

Fact Check: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത്
Claim: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് നേരെ മുസ്ലിം അക്രമം.Fact: അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി മുംബൈ മിരാ റോഡില്‍ നടന്ന സംഘർഷം. തിരക്കേറിയ റോഡില്‍ ഏതാനും യുവാക്കള്‍ ബഹളമുണ്ടാക്കുന്നതും, ചിലര്‍ വടികൾ ഉപയോഗിച്ച് വാഹനങ്ങള്‍ അക്രമിക്കുന്നതും, വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതും, കടന്ന് പോവുന്ന കാറിലും ഇരുചക്ര വാഹനങ്ങളിലും കാവി കൊടി കെട്ടിയിരിക്കുന്നതും വിഡിയോയിൽ കാണാം. “അവര്‍ എണ്ണത്തില്‍ കൂടുതലുള്ള സ്ഥലത്തൂടെ ഒരു ബിജെപി വോട്ടഭ്യര്‍ത്ഥന ജാഥ പോയപ്പോള്‍ കാണിച്ച കലാപമാണീ കാണുന്നത്.അല്‍പമെങ്കിലം വിവരമുണ്ടെങ്കില്‍ തീരുമാനിക്കു ആര്‍ക്ക് വോട്ട്…
-

Fact Check: പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനിയല്ല രാഹുലിനൊപ്പം ഫോട്ടോയിൽ
Claim: സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച സ്ത്രീ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം.Fact: കെഎസ്‌യു നേതാവ് മിവ ജോളിയാണ് ഫോട്ടോയിൽ. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയ്ക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്നാം ഭാഗത്ത് ഒരു ഫോട്ടോയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. രണ്ടാം ഭാഗത്ത് കാണുന്ന വിഡിയോയിൽ, എഐഎംഐഎം അസദുദ്ദീൻ ഒവൈസി പങ്കെടുത്ത ഒരു പൗരത്വ പ്രതിഷേധ പരിപാടിയിൽ മൈക്ക് കയ്യിലെടുത്ത് ഒരു കോളേജ് വിദ്യാർത്ഥിനി ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മൂന്നുവട്ടം ഉറക്കെ വിളിച്ചു…
-

Fact Check: ലവ് ജിഹാദ് ഉണ്ടെന്ന് കെകെ ശൈലജ പറഞ്ഞിട്ടില്ല
Claim ലവ് ജിഹാദ് ഉണ്ടെന്ന് കെകെ ശൈലജ ടീച്ചർ പറഞ്ഞതായി ഒരു പ്രചരണം നടക്കുന്നുണ്ട്. “ലവ് ജിഹാദ് ഉണ്ട്. ധാരാളം മുസ്‌ലിം ചെറുപ്പക്കാർ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തിയിട്ടുണ്ടെന്ന്,” കെ കെ ശൈലജ എന്ന പേരിൽ മാതൃഭൂമി ഡോട്ട്കോമിന്റെ ഒരു കാർഡിനൊപ്പമാണ് പ്രചരണം ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check:ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ അല്ലിത് Fact ഞങ്ങൾ ഈ കീ വേർഡ് സെർച്ച് നടത്തിയപ്പോൾ, മാതൃഭൂമിയുടെ വെബ്‌സെറ്റിൽ…
-

Fact Check:ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ അല്ലിത്
Claim: ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യം. Fact: 2021ൽ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ ദൃശ്യം. ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യം എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. Rashtrawadi എന്ന ഐഡിയിൽ നിന്നും 66 പേരാണ് ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. ആർകൈവ്ഡ് ലിങ്ക് ഞങ്ങൾ കാണുമ്പോൾ 7 പേരാണ് സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഷെയർ ചെയ്തത്. ആർകൈവ്ഡ് ലിങ്ക് “വിഷു അല്ല. ഇസ്രായേലിന്റെ ആകാശം ആണ്.…
-

Fact Check: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹമല്ല ആക്രമിക്കപ്പെടുന്നത്
Claim: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥി അശോക് തൻവാറിൻ്റെ വാഹനവ്യൂഹത്തിന് നേരെ നാട്ടുകാർ ആക്രമണം നടത്തി. Fact: സിർസയിൽ ഹരിയാന ഡെപ്യൂട്ടി സ്പീക്കറുടെ കാറിന് നേരെ നടന്ന ആക്രമത്തിന്റെഏകദേശം 3 വർഷം പഴക്കമുള്ള വീഡിയോ. “ഹരിയാനയിലെ സിർസയിൽ ബിജെപി സ്ഥാനാർത്ഥി അശോക് തൻവറിന് എതിരെ കർഷക പ്രതിഷേധം. വ്യാപക കർഷക പ്രതിഷേധമാണ് ബിജെപി സ്ഥാനാർത്ഥികൾ ഹരിയാനയിൽ പലയിടത്തും നേരിടുന്നത്..” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. എഎപി വിട്ട് ജനുവരിയിലാണ് തൻവർ ബിജെപിയിൽ ചേർന്നത്. TR Rajesh…
-

Fact Check: ശൈലജ ടീച്ചർക്കൊപ്പം ഫോട്ടോയിൽ പാനൂർ സ്ഫോടന കേസിലെ മൂന്നാം പ്രതിയല്ല
Claim വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചർക്കൊപ്പം പാനൂർ സ്ഫോടന കേസിലെ മൂന്നാം പ്രതി അമൽ കൃഷ്ണ എന്ന പേരിൽ പ്രചരിക്കുന്ന ഒരു ഫോട്ടോയോടൊപ്പമുള്ള ഫേസ്ബുക്ക്,പോസ്റ്റ്. ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ വിഎം സുധീരൻ സംസാരിച്ചിട്ടില്ല Fact ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ കൈരളി ടി വിയുടെ ഏപ്രിൽ 13,2024ലുള്ള വാർത്ത കിട്ടി. അദ്ധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ പരാതി എന്നാണ് കൈരളി ടിവി വാർത്തയുടെ…
-

Weekly Wrap: ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങളും
ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നത്. പിണറായി വിജയൻ, പികെ കുഞ്ഞാലികുട്ടി, കെകെ ശൈലജ ടീച്ചർ, വിഎം സുധീരൻ എന്നിവരെല്ലാം ഈ ആഴ്ച വ്യാജ പ്രചരണത്തിന് ഇരയായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക്…
-

Fact Check: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ വിഎം സുധീരൻ സംസാരിച്ചിട്ടില്ല
Claim രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ പരാമർശം നടത്തി എന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. “ഇത്തവണ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടും. വയനാട്ടിൽ രാഹുൽ ഗാന്ധി അടക്കം പരാജയപ്പെടും. പ്രകടന പത്രിക വെറും പ്രഹസനം മാത്രം, തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, CAA എന്ന വാക്ക് പോലും പ്രകടന പത്രികയിൽ ഇല്ല” എന്നെഴുതിയ പോസ്റ്റററിനൊപ്പമാണ് പോസ്റ്റ്. ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പിണറായി വിജയൻ വോട്ട് ചോദിച്ചോ? Fact ഞങ്ങൾ ഇത്തരം…
-

Fact Check: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പിണറായി വിജയൻ വോട്ട് ചോദിച്ചോ?
Claim: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും വോട്ട് ചോദിച്ചു പിണറായി വിജയൻ കട്ടപ്പനയിൽ സംസാരിച്ചു.Fact: വീഡിയോ എഡിറ്റഡാണ്. രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും വോട്ട് ചെയ്യാൻ മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. “പിണറായിക്ക് വരെ കാര്യം മനസ്സിലായി എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. “ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പിൽ വരാൻ പോകുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടി ഏതാണോ ആ പാർട്ടിയുടെ നേതാവിനെയാണ് മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കുക. രാഹുൽ ഗാന്ധിയെ വിളിക്കണമെങ്കിൽ കോൺഗ്രസ്…
-

Fact Check: മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞോ?
Claim: മുസ്ലിം ജനവിഭാഗം മൊത്തം വർഗ്ഗീയ വാദികളാണെന്ന് കെ കെ ശൈലജ ടീച്ചർ. Fact: ഈ വീഡിയോ എഡിറ്റഡ് ആണ്. മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്‍ഗീയ വാദികളാണെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ പറഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുണ്ട്. “മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്‍ഗീയ വാദികളാണെന്ന് എൽഡിഎഫ് സാരഥി,” “ഇവൾക്ക് ആണോ വടകരയിലെ മുസ്ലിം ന്യൂനപക്ഷം വോട്ട് ചെയ്യേണ്ടത്,” തുടങ്ങിയ വിവരണങ്ങളോടെയാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്. Salman…